നയൻസിനും വിഘ്നേഷും വീണ്ടും ന്യൂയോർക്കിൽ! കൂടെ ബോണി കപൂറും ഖുഷിയും
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. താരങ്ങളുടെ അവധി ആഘോഷ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ന്യൂയോർക്കിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണ്. വിഘ്നേഷാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നയൻസിനും വിഘ്നോഷിനുമൊപ്പം ബോളിവുഡ് ഹിറ്റ് നിർമ്മാതാവ് ബോണി കപുറും മകൾ ഖുഷി കപൂറുമുണ്ട്. അത്താഴ വിരുന്നിനു ശേഷമുള്ള നിമിഷം എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിലാണ് നയൻസും വിഘ്നേഷും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അവധി ആഘോഷിക്കാനായി നയൻസും വിഘ്നേഷും ന്യൂയോർക്കിൽ എത്താറുണ്ട്. താരങ്ങളുട ന്യൂയോർക്ക് ദിന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലുമാകാറുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബോണി കപൂർ അമേരിക്കയിൽ എത്തുന്നത്. ഇവരുടെ കൂടിക്കാഴ്ച പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടോ എന്നുള്ള സംശയമാണ് പ്രേക്ഷകരുടെ ഇടയിൽ ഇപ്പോൾ


Click it and Unblock the Notifications