കൂട്ടുകാരിയുടെ വിവാഹത്തിൽ തിളങ്ങി നസ്രിയ , ഒപ്പും ഫഹദും; വീഡിയോ വൈറൽ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇവരുടെ ഒരുമിച്ചുള്ള യാത്രകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. പൊതുവേദിയിൽ ഇരുവരും ഒരുമിച്ചെത്തുന്നത് വളരെ വിരളമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇരുവരും ഒന്നിച്ചെത്തിയ ഒരു വിവാഹ വീഡിയോയാണ്.

Nazriya Nazim  and Fahadh Faasil

സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് നസ്രിയയും ഫഹദും ഒന്നിച്ചെത്തിയത് . വളരെ ലളിതമായിട്ടായിരുന്നു താരങ്ങളുടെ എൻട്രി. വധു-വരന്മാർക്ക് ആശംസകൾ നേരുകയും ഇവരുടെ വീട്ടുകാർക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തതിന് ശേഷമായിരുന്നു വേദിവിട്ടത്. ആഷ് നിറത്തിലുള്ള ചുരിദാർ ധരിച്ച് സിമ്പിൾ ലുക്കിലായിരുന്നു വിവാഹത്തിന് നസ്രിയ എത്തിയത്. പുൾ ഓവറായിരുന്നു ഫഹദിന്റെ വേഷം. തലയ മറച്ചു കൊണ്ടാണ് താരം വിവാഹത്തിന് എത്തിയത്. കുട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്ത വീഡിയേ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയയും ഫഹദും ബിഗ് സ്ക്രീൻ പ്രത്യക്ഷപ്പെടുകയാണ്. ഫെബ്രുവരി 14 ന് പ്രദർശനത്തിനായി എത്തുന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കൗൺഡൗൺ തുടങ്ങി കഴിഞ്ഞുവെന്നും. ട്രാൻസ് തിയേറ്ററിൽ എത്താൻ ഇനി 10 ദിവസം മാത്രമെന്ന് അമൽ നീരദ് കുറിച്ച്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ.

View this post on Instagram

😍

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X