Just In
- 33 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 42 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 3 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമാലിനെ മിസ്സ് ചെയ്യുന്നുവെന്ന് നസ്രിയ! ഇരുവരേയും റൗഡീസ് എന്ന് വിളിച്ച് ദുല്‍ഖര്‍ സല്‍മാനും!
സൗഹൃദങ്ങള്‍ക്ക് ഏറെ വിലകല്പ്പിക്കുന്നവരിലൊരാളാണ് നസ്രിയ നസീം. സിനിമയിലും അല്ലാതെയുമൊക്കെയുള്ള സൗഹൃദങ്ങളെക്കുറിച്ച് വാചാലയായി താരം എത്താറുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. ദുല്‍ഖറിന്റെ ഭാര്യയായ അമാല്‍ സൂഫിയയുമായി അടുത്ത സൗഹൃദമാണ് നസ്രിയയ്ക്ക്. മറിയത്തിന്റെ പിറന്നാളാഘോഷത്തിലും മറ്റുമൊക്കെയായി താരം ഇടയ്ക്ക് മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയിരുന്നു.

ആര്‍ക്കിടെക്ടാണ് അമാല്‍. നസ്രിയയുടെ വീടിന്റെ ഡിസൈനിംഗ് ചെയ്തത് അമാലായിരുന്നു. ദുല്‍ഖര്‍ സിനിമാതിരക്കുകളിലാവുമ്പോള് ഇവര്‍ ഇരുവരും ഷോപ്പിംഗും മറ്റുമൊക്കെയായി പുറത്തേക്ക് പോവാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും നസ്രിയ എത്താറുണ്ട്. അമാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നസ്രിയ ഇപ്പോള്‍.
ഞാനും ഭർത്താവും അജ്മാനിലുണ്ട്! ഒളിച്ചു താമസിക്കുന്നില്ല, വ്യാജ വാർത്തയെ കുറിച്ച് കങ്കുമപ്പൂവ് താരം

സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അമാലിനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു നസ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന് കീഴില്‍ റൗഡീസ് എന്ന കമന്റുമായാണ് ദുല്‍ഖര്‍ എത്തിയത്. അഭിനേത്രിയായ പ്രിയ മോഹനും ചിത്രത്തിന് കീഴില്‍ കമന്റുമായി എത്തിയിട്ടുണ്ട്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖറിന്റെ ജീവിതത്തിലേക്ക് അമാല്‍ സൂഫിയ എത്തിയിരുന്നു.
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
|
നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ അമാലിന് പ്രശ്നമൊന്നുമില്ലെന്നും നായികമാരുമായി അടുത്ത സൗഹൃദമാണ് ഭാര്യയ്ക്കുള്ളതെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. തന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് ഭാര്യ നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു. കുടുംബത്തിലെ കുഞ്ഞതിഥിയായ മറിയത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ദുല്‍ഖര്‍ എത്താറുണ്ട്. മകള്‍ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. നസ്രിയയുടെ പോസ്റ്റ് കാണാം.