എന്നെ തിരിച്ചു കൊണ്ടു പോകൂ... ഫഹദിനോടൊപ്പം പ്രാഗിൽ അവധി ആഘോഷിച്ച് നസ്രിയ

പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരജോഡികളാണ് നടൻ ഫഹദ് ഫാസിലും നടി നസ്രിയയും. സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു നസ്രിയ വിവാഹിതയായത്. പിന്നീട് സിനിമയിൽ അധികം സജീവമല്ലെങ്കിലു സോഷ്യൽ മീഡിയയിൽ നിത്യസാന്നിധ്യമായിരുന്നു താരം ഫഹദുമായുള്ള യാത്ര ചിത്രങ്ങളും തങ്ങളുടെ കുടുംബ- സിനിമ വിശേഷങ്ങളും നസ്രിയ ആരാധകരുമായി പങ്കുവെയ്ക്കുമായിരുന്നു.

nazriya-fahad

ഇപ്പോഴിത പ്രേക്ഷകരുടെ പ്രിയ താരദമ്പതികൾ പ്രാഗിൽ അവധി ആഘോഷിക്കുകയാണ്. ചിത്രങ്ങൾ നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.
എന്നെ തിരിച്ചു കൊണ്ടു പോകൂ എന്ന അടിക്കുറിപ്പോടെയാണ് അവധി ആഘോഷ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ കടപ്പാട് ഫഹദിനു തന്നെയാണ്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം നസ്രിയയുടേയും ഫഹദിന്റേയും റൊമാന്റിക് ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നസ്രിയെ ഫഹദ് ചുംബിക്കുന്ന ചിത്രമായിരുന്നു ഇത്. ഇത് നിമിഷം നേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. അതിനു പിന്നാലെയാണ് വിദേശത്തു നിന്നുള്ള അവധി ആഘോഷ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

View this post on Instagram

Take me back 😫😫😫📸-husband 💞

A post shared by Nazriya Nazim Fahadh (@nazriyafahadh) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X