Don't Miss!
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
മലയാളത്തിന്റെ പ്രിയ നടന്! കേശവന് വേണുഗോപാല്‍ നായര്‍ എന്ന നെടുമുടി വേണുവിന് പിറന്നാള്‍
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതക്കാളില് ഒരാളാണ് നെടുമുടി വേണു. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം ഇന്ന് 71-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1948 ലായിരുന്നു ആലപ്പുഴയിലെ നെടുമുടിയില്‍ കേശവന് വേണുഗോപാല്‍ നായര്‍ എന്ന നെടുമുടി വേണു ജനിക്കുന്നത്. നാല് പതിറ്റാണ്ടുകളോളം സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച താരം ഇന്നും സജീവമായി തുടരുകയാണ്.
വില്ലന്‍, കോമഡി, സഹനടന്‍ എന്നിങ്ങനെ നെടുമുടി വേണു അനശ്വരമാക്കിയത് ഒട്ടനവധി കഥാപാത്രങ്ങളെയായിരുന്നു. 1978ല്‍ അരവിന്ദന് സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായതോടെ നെടുമുടി വേണുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. വന്ദനത്തിലെ പ്രൊഫസര്‍ കുര്യനും തേന്മാവിന് കൊമ്പത്തിലെ കൃഷ്ണനും തുടങ്ങി വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളെയാണ് നെടുമുടി വേണു അവതരിപ്പിച്ചിട്ടുള്ളത്.
മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നെടുമുടി വേണു സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് തവണയാണ് നെടുമുടിയെ തേടി ദേശീയ പുരസ്കാരം എത്തിയിട്ടുള്ളത്. ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെയായിരുന്നു ആദ്യം അംഗീകാരമെത്തിയത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ആറ് തവണ പുരസ്കാരം ലഭിച്ചിരുന്നു. ഇതല്ലാതെ വേറയെയും പുരസ്കാരങ്ങള്‍ താരത്തിന്റെ പേരിലുണ്ട്.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍