'അച്ചായന്‍ പണ്ടേ വേറെ ലെവല്‍'! ബ്രേക്ക് ഡാന്‍സ് കോസ്റ്റ്യൂമില്‍ മലയാളികളുടെ പ്രിയ താരം

By Midhun Raj

സിനിമാ താരങ്ങള്‍ പങ്കുവെക്കാറുളള ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. പുതിയതും പഴയതുമായ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് അധികപേരും പങ്കുവെക്കാറുളളത്. താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്കും ഇഷ്ടമാണ്. ഇതില്‍ ചിലര്‍ ഷെയര്‍ ചെയ്യാറുളള ചിത്രങ്ങള്‍ എല്ലാവരെയും അമ്പരപ്പിക്കാറുണ്ട്.

nivin pauly,

ഫോട്ടോ കടപ്പാട്: ഐ ആം മലയാളി

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെതായി വന്ന ഒരു കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌കൂള്‍ കാലത്ത് ഒരു ഡാന്‍സ് മല്‍സരത്തിനിടെ എടുത്ത ചിത്രമാണ് നടന്റെതായി പുറത്തുവന്നിരിക്കുന്നത്. ഫോട്ടോയില്‍ ഡാന്‍സ് കോസ്റ്റ്യൂമില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന നിവിനെയാണ് കാണിക്കുന്നത്.

മലയാളത്തില്‍ ശ്രദ്ധേയ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന താരമാണ് നിവിന്‍ പോളി. കഴിഞ്ഞ വര്‍ഷം നടന്റെതായി പുറത്തിറങ്ങിയ മൂത്തോന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നിവിന്‍ കാഴ്ചവെച്ചത്. മൂത്തോന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന സിനിമയാണ് നിവിന്‍ പോളിയുടെതായി വരാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X