For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിനെ വെറുക്കുന്നവരാണോ ഈ പണി കാണിക്കുന്നത്! ഡിക്യൂ ഡാ.. കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!

  By Ambili
  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബല്‍ ദുല്‍ഖര്‍ സല്‍മാന്റെ പേരിലുണ്ടെങ്കിലും സിനിമയില്‍ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയാണ് ദുല്‍ഖര്‍. ബോളിവുഡ്, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയില്‍ അറിയപ്പെടുന്ന നിലവാരത്തിലേക്കുള്ള ദുല്‍ഖറിന്റെ ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

  പിഷാരടി സംവിധായകനായാല്‍ ധര്‍മജന്‍ നിര്‍മാതാവാകും! അതിനൊരു കാരണമുണ്ടെന്ന് വ്യക്തമാക്കി ധര്‍മജന്‍!!!

  സിനിമാ കുടുംബത്തില്‍ നിന്ന് വന്നതല്ലെങ്കിലും നടന്‍ നിവിന്‍ പോളി ഇന്ന് തിളങ്ങി നില്‍ക്കുന്ന യുവതാരങ്ങളില്‍ പ്രമുഖനാണ്. നിവിന്‍ നായകനായി അഭിനയിച്ച ഹേയ് ജൂഡ് ഫെബ്രുവരി 2 ന് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ഓട്ടിസം ബാധിച്ച് കുട്ടിത്തതോടെ പെരുമാറുന്ന ജൂഡ് എന്ന കഥാപാത്രമായി അഭിനയിച്ച് നിവിന്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിന്റെ പേരായിരുന്നു നിറഞ്ഞത്.

  നിവിന്റെ ആരാധകര്‍?

  നിവിന്റെ ആരാധകര്‍?


  നിവിന്റെ ഹേയ് ജൂഡിനെ കുറിച്ച് പറഞ്ഞും മറ്റും വരുന്ന പോസ്റ്റുകളിലായിരുന്നു ഡിക്യൂ ഡാ.. എന്ന കമന്റ് വ്യാപകമായി പ്രചരിച്ചത്. ശേഷം രണ്ട് ദിവസം കൊണ്ട് ആ വാക്കും ദുല്‍ഖറും ഒന്നും കൂടി അങ്ങ് ഹിറ്റായിരിക്കുകയാണ്.

  ഞാന്‍ എന്ത് ചെയ്തിട്ടാണ്?

  ഞാന്‍ എന്ത് ചെയ്തിട്ടാണ്?


  ഡിക്യൂ ഡാ.. എന്ന കമന്റ് വ്യാപകമാവുന്നത് കണ്ട് കരയുന്ന ദുല്‍ഖര്‍. ശരിയാ നീയൊക്കെ എല്ലാ പോസ്റ്റിലും കയറി ഡിക്യൂ എന്ന് കമന്റ് ഇടുന്നത് കാരണം ദുല്‍ഖര്‍ ഇന്ന് മുഴുവന്‍ കരച്ചിലായിരുന്നു. ഒന്ന് പോടാ ചെക്കാ..

  ഡിക്യൂ ഡാ..

  ഡിക്യൂ ഡാ..


  ലോകത്തിലെ ഏറ്റവും മികച്ച നടന്‍ ആരാണെന്ന് ഇതില്‍ എഴുതിയിട്ടുണ്ട്. അതിലെഴുതിയതും ഡിക്യൂ ഡാ...

  ഇപ്പോഴത്തെ അവസ്ഥ

  ഇപ്പോഴത്തെ അവസ്ഥ


  ഒരു ദുല്‍ഖര്‍ ഹെറ്റേഴ്‌സ് രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോഴുള്ള ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്. ഡിക്യു ഡാ.. ഡിക്യൂ ഡാ... കുറെ പിള്ളേരുടെ ശാപം കേറാന്‍ കിടക്കുന്നതെ ഉള്ളു.

   ഏറ്റവും പുതിയത്

  ഏറ്റവും പുതിയത്

  എന്നെ അങ്ങോട്ട് ശരിക്കും മനസിലായിട്ടില്ലെന്ന് തോന്നു. ഞാന്‍ പുതിയതാണ്. ഇത് അലോയ്, പിന്നെ ഇത് കിടുവേ. ഞാന്‍ വൗ വൗ വോ. കൂട്ടത്തില്‍ പുതിയ ആള്‍ ഉണ്ട്. ഡിക്യൂ ഡാ..

   ഫാന്‍സ്

  ഫാന്‍സ്

  നിവിന്‍ പോളിയുടെ ഫാന്‍സ് ഡിക്യൂ ഡാ.. ഡിക്യൂ ഡാ.. എന്ന് മുഖം മൂടി വിളിക്കുന്നുണ്ടെങ്കിലും മുഖം മൂടി മാറ്റിയാല്‍ അത് ഏട്ടന്റെ ഫാന്‍സായിരിക്കും.

   എല്ലാ പോസ്റ്റിലും

  എല്ലാ പോസ്റ്റിലും

  ഇപ്പോള്‍ ഫേസ്ബുക്കില്‍ വരുന്ന എല്ലാ പോസ്റ്റിലും കാണാന്‍ കഴിയുന്നത് ഓരേ ഒരു കാര്യം മാത്രമാണ. ഡിക്യൂ ഡാ.. ഡിക്യൂ ഡാ...

  കേട്ട് കേട്ട് മടുത്തു

  കേട്ട് കേട്ട് മടുത്തു


  നിവിന്റെ ഫാന്‍സ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എണ്ണം പ്രതി ഡിക്യൂ ഡാ എന്ന് വിളിച്ച് പറയുന്നത് കേട്ട് കേട്ട് മടുത്തു.

   സര്‍ക്കാസം കണ്ടാല്‍ മനസിലാവില്ലേ?

  സര്‍ക്കാസം കണ്ടാല്‍ മനസിലാവില്ലേ?


  ശരിക്കും ദുരന്തം എന്ന് പറഞ്ഞാല്‍ ആരാണെന്ന് അറിയാമോ? ഡിക്യൂ കമന്റ്് ഇടുന്നവര്‍. തമ്പ്രാന്‍ ഡാ കമന്റ് ഇടുന്നവര്‍. ഇതൊന്നുമല്ല, അത് ഒരു ട്രോള് കണ്ടാല്‍ അതൊരു സര്‍ക്കാസം ആണെന്ന് മനസിലാക്കാതെ റിപ്ലൈ തരുന്നവരാണ്.

  എല്ലാം ഡിക്യൂ

  എല്ലാം ഡിക്യൂ


  മലയാളത്തിലെ മികച്ച നടന്‍, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉള്ള നടന്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് പവര്‍ ഉള്ളത്, 50 കോടി ക്ലബ്ബില്‍ മൂവി ഉള്ള ഒരു നടന്റെ പേര്, ട്വിന്റി ട്വന്റി മൂവിയിലെ നായകന്റെ പേര് എല്ലാം ഡിക്യൂ. ഇത് കേട്ടാല്‍ ദുല്‍ഖര്‍ തൊഴിക്കാതിരിക്കുമോ?

  സത്യത്തില്‍ ആരാണ്?

  സത്യത്തില്‍ ആരാണ്?

  ഡിക്യൂ എന്ന പേര് വൈറലാക്കിയത് ദുല്‍ഖറിന്റെ ഫാന്‍സാണെന്ന് പറയുന്നുണ്ടെങ്കിലും സത്യത്തില്‍ അത് ദുല്‍ഖറിന്റെ ഹേറ്റര്‍ ആണ്.

   ദുരന്തം ഫാന്‍സ്

  ദുരന്തം ഫാന്‍സ്


  എടാ മക്കളെ എന്റെ ഹേയ് ജൂഡിന് പോസ്റ്റീവ് റിവ്യൂ ആണ് കിട്ടുന്നതെന്നും ഞാന്‍ നിങ്ങളുടെ അച്ചായന്‍ ആണ് ഒന്ന് പ്രൊമോട്ട് ചെയ്യെടാ എന്ന് പറയുന്ന നിവിന്‍. എന്നാല്‍ ഡിക്യൂ ഡാ.. ഡിക്യൂ ഡാ.. എന്ന് പറയുന്ന ദുരന്തം ഫാന്‍സും.

   ഈ ജിന്ന്

  ഈ ജിന്ന്

  പലരും പെണ്ണിനെക്കാളും കൂടുതല്‍ ബുള്ളറ്റിനെയും സുലൈമാനിയെയും സ്‌നേഹിക്കാന്‍ ഒരു കാരണമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന ജിന്നാണ് അത്.

  റെക്കോര്‍ഡ് സ്വന്തം

  റെക്കോര്‍ഡ് സ്വന്തം


  ഫേസ്ബുക്ക് വഴി ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവുമധികം മെന്‍ഷന്‍ ചെയ്യപ്പെട്ട സെലിബ്രിറ്റി എന്ന റെക്കോര്‍ഡ് ഡിക്യൂവിന് സ്വന്തം. ഈ റെക്കോര്‍ഡ് കൂടി സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി.

  ഇതൊന്താ ഇങ്ങനെ

  ഇതൊന്താ ഇങ്ങനെ


  പോസ്റ്റീവ് റിവ്യൂ കിട്ടിയിട്ടും ഹേയ് ജൂഡ് കാണാന്‍ ആള് ഇല്ലാതെ പരാജയത്തിന്റെ വക്കിലാണ്. ഇതറിഞ്ഞ് കരയുന്ന അച്ചായന്‍. എന്നാല്‍ ഫാന്‍സ് ഇപ്പോഴും ഡിക്യൂ ഡാ എന്നതിന്റെ പിന്നാലെയാണ്.

   എന്തോന്ന്?

  എന്തോന്ന്?

  ഇപ്പോള്‍ പോസ്റ്റീവ് റിവ്യൂ കിട്ടി കൊണ്ടിരിക്കുന്ന നിങ്ങളുടെ സിനിമയുടെ പേര് ഹേയ് ജൂഡ്് എന്ന് പറഞ്ഞ് പറഞ്ഞ് പിന്നീട് അത് ഡിക്യൂ ആയി പോവുന്ന പ്രമുഖ ഫാന്‍സിന്റെ ഓരോ അവസ്ഥകള്‍.

  അതാണ് പിടികിട്ടാത്തത്..

  അതാണ് പിടികിട്ടാത്തത്..


  ഡിക്യൂ ഡാ എന്ന് നിവിന്റെ ഫാന്‍സ് പറയുന്നത് കണ്ട് വിവരമില്ലായ്മ എന്ന് കണ്ട് ക്ഷമിക്കാം. എന്നാല്‍ ഏട്ടന്റെ ഫാന്‍സ് സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനാണെന്നാണ് മനസിലാവാത്തത്.

   എല്ലാ പോസ്റ്റിലും ഡിക്യൂ

  എല്ലാ പോസ്റ്റിലും ഡിക്യൂ


  ദുല്‍ഖറിന്റെ ഫാന്‍സിനെ കടത്തി വെട്ടി നിവിന്റെ ഫാന്‍സ് എല്ലാ പോസ്റ്റിലും ഡിക്യൂ എന്ന് കമന്റ് ഇടുന്നു. പോസ്റ്റീവ് റിവ്യൂ കിട്ടിയിട്ടും ബോക്‌സ് ഓഫീസില്‍ ഹേയ് ജൂഡ് പൊട്ടി തകരുന്നു.

   ഒരിക്കലും അല്ല

  ഒരിക്കലും അല്ല

  എല്ലാ പോസ്റ്റിലും പോയി ഡിക്യൂ ഡാ വിളിക്കുന്നത് കൂടുതലും നിവിന്റെ ഫാന്‍സ് ആണെന്ന് കരുതുന്നില്ല. കാരണം അവര്‍ മാത്രമല്ല.

  ഗ്രൂപ്പിലെ കാഴ്ച

  ഗ്രൂപ്പിലെ കാഴ്ച


  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്നത് ഹായ് മച്ചാനെ എന്തൊക്കെയുണ്ട് വിശേഷം. ഡിക്യൂ ഡാ.. അത് മനസിലായി വേറെ എന്തോക്കെയുണ്ട്. വേറെ ഡിക്യൂ ഡാ.

   വീണ്ടും ഡിക്യൂ

  വീണ്ടും ഡിക്യൂ


  ഹേയ് ജൂഡ് എല്ലായിടത്തും പോസ്റ്റീവ് റിവ്യൂ കിട്ടുന്നുണ്ട്. അതിനാല്‍ പ്രൊമോട്ട് ചെയ്യുന്നത് ഡിക്യൂ എന്നായിരിക്കണം.

   ചൊറിയാനല്ലേ അറിയു

  ചൊറിയാനല്ലേ അറിയു


  നിങ്ങള്‍ക്ക് ഈ ഡിക്യൂ ഡാ എന്ന് വിളിക്കുന്ന നേരത്ത് ആളില്ലാത്ത കഷ്ടപ്പെടുന്ന ഹേയ് ജൂഡിനെ പ്രൊമോട്ട് ചെയ്തൂടെ.. ഞങ്ങള്‍ക്ക് ബാക്കിയുള്ളവരെ ചൊറിയാന്‍ അല്ലെ അറിയു. പോസ്റ്റീവ് റിവ്യൂ ആണെങ്കിലും ഇഷ്ട നടന്റെ സിനിമ മൂഞ്ചിയാലും പ്രൊമോട്ടാന്‍ അറിയില്ലല്ലോ.

  English summary
  Nivin Pauly's Hey Jude movie trolls with dq da
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X