»   » നാളത്തെ സൂപ്പര്‍സ്റ്റാര്‍, നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും!!

നാളത്തെ സൂപ്പര്‍സ്റ്റാര്‍, നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും!!

Posted By: Sanviya
Subscribe to Filmibeat Malayalam

പുതിയ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ യുവനടന്‍ നിവിന്‍ പോളി മിടുക്കനാണ്. പ്രേമം ചിത്രത്തിലൂടെ കട്ടതാടി ഒരു ട്രെന്റാക്കി മാറ്റി. ഇരു കൈയ്യും നീട്ടിയാണ് ആരാധകര്‍ കട്ടതാടിയെ സ്വീകരിച്ചത്. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി പുതിയ സ്റ്റൈലില്‍ എത്തുന്നതായി കേള്‍ക്കുന്നുണ്ട്.

എന്തായാലും നിവിന്‍ പോളിയുടെ പുതിയ സ്റ്റൈലിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതാ കാണൂ... യുവനടന്‍ നിവിന്റെ ആരാധകര്‍ കാണാന്‍ സാധ്യതയില്ലാത്ത ചില പഴയ ഫോട്ടോസ്..

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

1984 ഒക്ടോബര്‍ 11ന് കേരളത്തിലെ ആലുവയിലാണ് ജനനം.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിന്‍ പോളിയെ നാളത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചാല്‍ തെറ്റില്ല. സിനിമയില്‍ വന്നിട്ട് അധിക കാലമൊന്നുമായില്ലെങ്കിലും കുറഞ്ഞ കാലം കൊണ്ട് താരത്തിന്റെ കരിയറിലുണ്ടായ വളര്‍ച്ച ചെറുതൊന്നുമല്ല.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

അതിനപ്പുറം അത്ഭുതപ്പെടുത്തുന്നത് നിവിന്‍ ഉണ്ടാക്കിയെടുത്ത ആരാധകരാണ്. ഇപ്പോള്‍ കേരളത്തില്‍ മത്രമല്ല, അന്യഭാഷകളിലും നിവിന്‍ പോളിയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. ഈ ആരാധകരെല്ലാം നിവിന്റെ സ്‌റ്റൈലുകളും പിന്തുടരുന്നവരാണ്.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

25 വര്‍ഷമായി സ്വിറ്റസര്‍ലണ്ടിലെ ആരാവുവിലായിരുന്നു മാതാപിതാക്കള്‍. നിവിന്‍ പോളിയും മൂത്ത സഹോദരിയും മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ ആലുവയിലായിരുന്നു. വേനല്‍ അവധിയ്ക്ക് സ്വിറ്റസര്‍ലണ്ടിലേക്ക് മാതാപിതാക്കളെ കാണാന്‍ പോകുമായിരുന്നുവത്രേ.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

2006ല്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

ഇന്‍ഫോസിസില്‍ കുറച്ച് കാലം ജോലി നോക്കിയിരുന്നു. പിന്നീട് അച്ഛന്റെ മരണ ശേഷം നാട്ടിലെത്തി. 2008ലാണ് നിവിൻ ഇന്‍ഫോസിസിലെ ജോലി വിട്ട് നാട്ടില്‍ എത്തുന്നത്.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

2010ലായിരുന്നു സഹപാടിയായ റിന്നാ ജോയിയുമായുള്ള വിവാഹം. സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതിന് ശേഷമായിരുന്നു വിവാഹം.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആട്‌സ് ക്ലബാണ് ആദ്യ ചിത്രം. 2010ല്‍ പുറത്തിറങ്ങിയ ചിത്രം.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിൻറെ വിവാഹ ഫോട്ടോ- നിവിനും റിന്നയ്ക്കുമൊപ്പം ആദ്യ ചിത്രത്തിലെ സംവിധായകൻ വിനീതും സംഘവും.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിൻ പോളിയും ഭാര്യ റിന്നയും, ഫോട്ടോ കാണൂ..

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

മകന്‍ ദാവീദിന്റെ മാമോദീസ ചടങ്ങ്.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിനും റിന്നയും ദാവീദും മറ്റൊരു ഫോട്ടോ കാണൂ..

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

ആദ്യ ചിത്രത്തിന് ശേഷം ട്രാഫിക്, ദി മെട്രോ, സെവന്‍സ് ഡേ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനിച്ചു.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

2010ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് വമ്പന്‍ ഹിറ്റായിരുന്നു. വിനോദ് നായര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചത്. മികച്ച ജോഡിയ്ക്കുള്ള ഏഷ്യാനെറ്റ് പുരസ്‌കാരം ലഭിച്ചു.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

2015ല്‍ പുറത്തിറങ്ങിയ പ്രേമം സൂപ്പര്‍ഹിറ്റായി. നിവിന്റെ കരിയറിലെ മികച്ച നേട്ടം.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

ഇപ്പോള്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് താരം.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിനും കുടുംബത്തിനുമൊപ്പം ദുല്‍ഖറും നസ്രിയയും.

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

ബാംഗ്ലൂര്‍ ഡേയ്‌സ് ലൊക്കേഷനില്‍ നിവിനും ദുല്‍ഖറും. സെല്‍ഫി കാണൂ...

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിൻറെ ഒരു പഴയ ഫോട്ടോ....

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിൻറെ മറ്റൊരു ഫോട്ടോ.. കാണൂ...

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിനും റിന്നയും കോളേജിലെ പഴയ ഫോട്ടോ..

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിനും മമ്മൂട്ടിയും, ഫോട്ടോ കാണൂ...

നാളത്തെ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയുടെ ചില പഴയകാല ഫോട്ടോസ് കണ്ടാല്‍ അത്ഭുതപ്പെട്ട് പോകും

നിവിൻറെ ഒരു പഴയ ഫോട്ടോ

English summary
Nivin has successfully made a place for himself in the industry within such a short span, with some exceptional films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam