താര ജാഡയില്ല!! കോളേജ് കുട്ടികളോടൊപ്പം തകർപ്പൻ ചുവട് വെച്ച് നൂറിൻ, വീഡിയോ വൈറൽ..
താരജാഡയോ സെലിബ്രിറ്റി ഹാങ്ങോവറോ ഇല്ലാതെ സാധാരണക്കാര പോലെ കുട്ടികളോടൊപ്പം ഇറങ്ങി നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ.
സുഹൃത്തുക്കൾക്ക് വേണ്ടി എന്തിനു തയ്യാറായി അഡാറ് ലവിലെ ഗാഥയെ അത്ര വേഗം പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നൂറിന്റെ ഡാൻസാണ്. ഒരു കോളേജിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് വിദ്യാർഥികൾക്കൊപ്പം നൂറിനു നൃത്തം ചെയ്തത്.

അന്ന് ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ വീഡിയോയിൽ വൈറലാകുന്നത്യ യൂട്യൂബ് ട്രെന്റിങ്ങ് ലിസ്റ്റിലും വീഡിയോ ഇടം പിടിച്ചിട്ടുണ്ട്. താരജാഡയോ സെലിബ്രിറ്റി ഹാങ്ങോവറോ ഇല്ലാതെ സാധാരണക്കാര പോലെ കുട്ടികളോടൊപ്പം ഇറങ്ങി നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ. കോളേജ് വിദ്യാർഥികളെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലുളള പ്രകടനമായിരുന്നു വീഡിയോയിൽ.
ഒമർ ലുലുവിന്റെ ചിത്രമായ ചങ്ക്സ് എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ താരം എത്തിയിരുന്നു. ഡബ്സ്മാഷ് മറ്റ് വൈറൽ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കൊല്ലം സ്വദേശിയായ നൂറിൻ 2017 ൽ മിസ് കേരളയായി രുന്നു.


Click it and Unblock the Notifications











