»   » നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

Posted By:
Subscribe to Filmibeat Malayalam

വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ കൊങ്കിണി പെണ്‍കുട്ടി ആകാന്‍ വേണ്ടിയാണ് നമിത പ്രമോദ് മൂക്കുത്തി കുത്തിയത്. നസ്‌റിയ നസീം ഉള്‍പ്പടെയുള്ള മറ്റു നായികമാര്‍ കുത്തിയത് സൗന്ദര്യത്തിന്റെ ഭാഗമായിട്ടാണ്. വളരെ കുറച്ചുപേര്‍ വേണമെങ്കില്‍ ആചാരത്തിന്റെ ഭാഗമായി കുത്തിയേക്കാം.

ആചാരത്തിന് വേണ്ടിയാണെങ്കിലും ആവശ്യത്തിന് വേണ്ടിയാണെങ്കിലും മൂക്ക് കുത്തുന്നത് ഇപ്പോഴൊരു സ്‌റ്റൈലിന്റെ ഭാഗമായിരിക്കുന്നു. ഇടത് മൂക്കിലായിരുന്നു ആദ്യമൊക്കെ കുത്താറ്. ഇപ്പോള്‍ വലത്തെ മൂക്കില്‍ വളരെ ചെറിയൊരു സ്റ്റണ്ട് കുത്തുന്നതാണ് സ്‌റ്റൈല്‍. മലയാളി നടിമാരുടെ മൂക്കുത്തി സൗന്ദര്യം നോക്കാം...

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

അമല പോള്‍ കുത്തിയത് സൗന്ദര്യത്തിന്റെ ഭാഗമായിട്ടാണ്. തമിഴ് സംസ്‌കാരവുമായി അടുത്ത ബന്ധമുള്ള അമലയ്ക്ക് മൂക്കുത്തി ഇപ്പോള്‍ വെറുമൊരു സൗന്ദര്യം മാത്രമല്ല.

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

ത്രി ഡോട്ട്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജനനി അയ്യരും മൂക്ക് കുത്തിയിട്ടുണ്ട്. പക്ഷെ കഥാപാത്രങ്ങള്‍ക്ക് വേണ്ടെങ്കില്‍ മേക്കപ്പിലൂടെ ആ മൂക്കുത്തി മറയ്ക്കാനും നടിക്ക് കഴിയുന്നു

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

കുംകി എന്ന ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മൂക്കുത്തി വേണമായിരുന്നു. അതിന് വേണ്ടിയാണോ കുത്തിയത് എന്നറിയില്ല. ഇപ്പോഴും ലക്ഷ്മി മേനോന് മൂക്കുത്തി ഒരഴകാണ്

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

സൗന്ദര്യത്തിന്റെ ഭാഗമായിട്ടാണ് ലക്ഷ്മി മേനോന്‍ മൂക്കുത്തി കുത്തുന്നത്. തമിഴില്‍ ചില കഥാപാത്രങ്ങള്‍ക്ക് വേണ്ടി റായി മൂക്കുത്തി ഉപയോഗിക്കാറുണ്ട്

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മാളവികയും മൂക്ക് കുത്തിയിട്ടുണ്ട്

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

സെക്കന്റ്‌സ് ഉള്‍പ്പടെയുള്ള ചിത്രങ്ങളിലൂടെ ബിഗ്‌സക്രീനില്‍ ശ്രദ്ധേയമായ വേഷം ചെയ്ത സിനിമ - സീരിയല്‍ നടി മീര മുരളീധരന്‍

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മൃദുല മുരളി സിനിമയില്‍ സജീവമാകുന്നതിന് മുമ്പേ മൂക്കുത്തി അഴകായി സ്വീകരിച്ചതാണ്

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

വിക്രമാദിത്യന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിന് വേണ്ടി ഒരു കൊങ്കിണി പെണ്‍കുട്ടിയാകാന്‍ മൂക്കുത്തി കുത്തണമെന്ന് പറഞ്ഞപ്പോഴാണ് നമിത കുത്തിയത്.

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

നയന്‍താര മൂക്കുത്തി കുത്തിയത് സൗന്ദര്യത്തിന് വേണ്ടിയാണ്. തമിഴ് സംസ്‌കാരവുമായി ഏറെ അടുത്തു നില്‍ക്കുന്ന നയന്‍താരയ്ക്കും ഇപ്പോള്‍ മൂക്കുത്തി വെറുമൊരു അലങ്കാരം മാത്രമല്ല

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ് നസ്‌റിയയുടെ മൂക്കുത്തി ശ്രദ്ധിച്ചത്. വലത്തെ മൂക്കില്‍ ഒരു കുഞ്ഞു മൂക്കുത്തി

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ പ്രിയമണിയും മൂക്കുത്തി കുത്തിയിട്ടുണ്ട്

നമിത കുത്തിയത് ലാല്‍ജോസിന് വേണ്ടി, നസ്‌റിയ കുത്തിയത് സൗന്ദര്യത്തിന്; മലയാളി നടിമാരുടെ മുക്കുത്തി

നര്‍ത്തകി കൂടെയായ റിമ കല്ലിങ്കലിന് മൂക്കുത്തി ആവശ്യമാണ്

English summary
Nose stud is a beauty of Malayalam actress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam