»   » ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

Posted By:
Subscribe to Filmibeat Malayalam

ഒഎന്‍വിയുടെ വിടവാങ്ങല്‍ സാഹിത്യ രംഗത്ത് മാത്രമല്ല, മലയാള സിനിമയ്ക്കും ഒരു തീരാ നഷ്ടം തന്നെയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സാഹിത്യ രംഗത്ത് ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സംഭാവന സാഹിത്യ രംഗത്ത് മാത്രമായിരുന്നില്ല, വില മതിക്കാനാവത്ത കൈയ്യൊപ്പുകള്‍ മലയാള സിനിമയ്ക്കും അദ്ദേഹം നല്‍കിയിട്ടുണ്ട്.

1955ല്‍ പുറത്തിറങ്ങിയ കാലം മറന്ന് പോയി എന്ന ചിത്രത്തിലൂടെയാണ് ഗാന രചയിതാവായി ഒഎന്‍വി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നാണ് കളിയാട്ടം, പുത്രി, കരുണ, കറുത്ത രാത്രികള്‍ എന്നീ ചിത്രങ്ങളിലൂടെ ഒട്ടേറെ ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കി. 1989ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിലെ ഗാന രചനയ്ക്ക് മികച്ച ഗാനത്തിനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഒഎന്‍വിയുടെ ശ്രദ്ധേയങ്ങളായ 10 ഗാനങ്ങളിലൂടെ...തുടര്‍ന്ന് കാണൂ...

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലെ ഗാനം, പാടിയത് കെ ജെ യേശുദാസ്

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

ആരണ്യകത്തിലെ ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ എന്ന ഗാനം...

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

ഒരു ദളം മാത്രം വിടര്‍ന്നൊരു... എന്ന് തുടങ്ങുന്ന ഗാനം

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

ശ്യാമ സുന്ദര പുഷ്പമേ...എന്ന ഗാനം

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

സാഗരങ്ങളെ എന്ന് തുടങ്ങുന്ന ഗാനം

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

നീരാടുവാന്‍ നിളയില്‍... നീരാടുവാന്‍..

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന് തുടങ്ങുന്ന ഗാനം

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

അരികില്‍ നീയുണ്ടാരുന്നെങ്കില്‍..

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...

ഒഎന്‍വി വിടവാങ്ങി, മലയാള സിനിമയുടെ തീരാ നഷ്ടം

ആദിയുഷ സന്ധ്യ പൂത്തതിവിടെ...

English summary
ONV Kurupu passed away.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam