»   » ഇവൻ അഡാറ് മൊതലാണ് കേട്ടോ! പുരികം ചുളിക്കാൻ മാത്രമല്ല അറിയാവുന്നത്; റോഷന്റെ പ്രകടനങ്ങൾ കാണാം..

ഇവൻ അഡാറ് മൊതലാണ് കേട്ടോ! പുരികം ചുളിക്കാൻ മാത്രമല്ല അറിയാവുന്നത്; റോഷന്റെ പ്രകടനങ്ങൾ കാണാം..

Written By:
Subscribe to Filmibeat Malayalam

ഒമർ ലുലുവിന്റെ പുതിയ കണ്ടെത്തലാണ് റോഷനും പ്രിയയും. ഇന്നു ഇവർ ലോക പ്രേക്ഷകരുടെ മനസ് കവർന്നിരിക്കുകയാണ്. ഒറ്റ സൈറ്റടി സീൻ കൊണ്ട് വൈറലായ പ്രിയയുടേയും റോഷന്റെയും ഫോട്ടോ ഷൂട്ട് വൈറലാകുന്നു.

adhar love

വീണ്ടും പർദ ഒരു തരംഗം ആകുന്നോ? കല വിപ്ലവം പ്രണയത്തിന്റെ ടീസർ പുറത്ത്, ടീസർ കാണാം...


ചിത്രത്തിന്റെ പ്രമോഷനും വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വെറലായിരിക്കുന്നത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു അഡാറ് പെർഫോമൻസ് തന്നെയാണ് റോഷൻ കാഴ്ചവെച്ചത്. പ്രേക്ഷകരുടെ ഹൃദയമിടുപ്പ് വർധിപ്പിച്ച ഒരു പ്രകടനമായിരുന്നു അത്.


അഡാറ് ലവിലെ നായകന് നായികയുമായി അഡാറ് പ്രണയം! പ്രണയത്തെ കുറിച്ച് റോഷൻ തന്നെ തുറന്നു പറയുന്നു...


എല്ലാവരുടേയും കണ്ണ് പ്രിയയിലേയ്ക്ക്

സോഷ്യൽ മീഡിയയിൽ ആദ്യം ഹിറ്റായത് പ്രിയയുടെ നോട്ടവും സൈറ്റടിയുമാണ്. പ്രിയയുടെ നോട്ടത്തിൽ മയങ്ങി വീണ് പ്രേക്ഷകർ നമ്മുടെ നായകനെ വേണ്ടവിധം മൈന്റ് ചെയ്തില്ലെന്നും വേണം പറയാൻ. നായികയെ വളയ്ക്കാനായിട്ടുള്ള പുരികം ചുറ്റിപ്പു മാത്രമല്ല. പകരം വേറെ കുറച്ചു പണികളും നമ്മുടെ നായകനു അറിയാം. പ്രമോ വീഡിയോ പുറത്തു വന്നതോടെ റോഷന് ഫാൻസിന്റെ എണ്ണം കൂടുകയാണ്.മേക്കിങ് വീഡിയോ

മേക്കിങ് വീഡിയോ


റോഷന്റെ ലുക്ക്

റോഷന്റെ ലുക്കാണ് മറ്റൊരു ആകർഷണം. താരത്തിന്റെ നാണവും നായികയെ നോക്കുന്ന നോട്ടവും പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. നായകനും നായികയും തമ്മിലുള്ള കെമസ്ട്രി ചിത്രത്തിൽ നല്ലതുപോലെ വർക്ക് ഔട്ട് ആയിട്ടുമുണ്ട്.റോഷന്റെ ഡാൻസ്

സിനിമയിൽ എത്തുന്നതിനും മുൻപേ സ്റ്റാർ‌


(വീഡിയോ കടപ്പാട്: മഴവില്ല് മനോരമ)


സിനിമയിൽ എത്തുന്നതിനും മുൻപേ താരമായി

റോഷൻ സിനിമയിൽ എത്തുന്നതിനും മുൻപ് തന്നെ താരമായിരുന്നു. മഴവില്ല് മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആദ്യമേ പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ഡിഫോറിലൂടെ നിരവധി ആരാധകരെ നേടാൻ റോഷനും കഴിഞ്ഞിരുന്നു. കൂടാതെ റോഷന്റെ ഡാൻസിനേക്കാലും ഹിറ്റായിരുന്നത് ഡബ്മാഷ്.സൂപ്പർ ഡബ്മാഷ്

സൂപ്പർ ഡബ്മാഷ്


റോഷന്റെ പ്രകടനങ്ങൾ

റോഷന്റെ പ്രകടനങ്ങൾ


ഫോളോവേഴ്സ്

‌പ്രിയയെ പോലെ തന്നെ റോഷൻരെ ഫോളേവേഴ്സ് ലിസ്റ്റ് ഉയർന്നിട്ടുണ്ട്. ഇവരുടെ ഫാൻസ് ലിസ്റ്റിൽ മലയാളികൾ മാത്രമല്ല ഉള്ളത് ലോക സിനിമയും ലോക സിനിമ പ്രേമികളും ഇപ്പോൾ ഇവരുടേയും ഫാൻസാണ്.


സൂപ്പർ പ്രകടനം

സൂപ്പർ പ്രകടനം


English summary
oru adhar love fame roshan suoer performance

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam