twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗൗണിന്റെ ഹുക്ക് പൊട്ടി.. ഓസ്‌കാര്‍ 2017 വേദിയില്‍ നടി നിക്കോള്‍ കിഡ്മാനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ!

    By ശ്വേത കിഷോർ
    |

    ഓസ്‌ട്രേലിയന്‍ - അമേരിക്കന്‍ നടിയും നിര്‍മാതാവുമായ നിക്കോള്‍ കിഡ്മാന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. എണ്‍പത്തിയൊമ്പതാമത് ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങിനിടെ ഇന്‍ഡീസന്റ് ആയി നടി പെരുമാറി എന്നാണ് ട്വിറ്ററില്‍ ആരാധകരുടെ ആരോപണം.

    Read Also: അടിവസ്ത്രമിട്ടില്ല.. നടി ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റില്‍ ജനനേന്ദ്രിയം തുറന്ന് കാട്ടി... ഫുള്‍ ബ്ലാങ്ക്! ഞെട്ടിത്തരിച്ച് ലോകം!!

    ഹോളിവുഡ് നടിയായ ബ്ലാങ്കാ ബ്ലാങ്കോ തുടയും ജനനേന്ദ്രിയവും പ്രദര്‍ശിപ്പിച്ച് പൊങ്കാല വാങ്ങിയതിന് പിന്നാലെയാണ് നിക്കോള്‍ കിഡ്മാന് വിമര്‍ശനം നേരിടേണ്ടി വന്നത്. കിഡ്മാന്റെ പക്ഷേ വസ്ത്രധാരണമല്ല ആളുകളെ ചൊടിപ്പിച്ചത്. കിഡ്മാന്റെ കയ്യടിയാണ്. അതിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു.

     ഇത്രയ്ക്ക് വികൃതമായ കയ്യടി

    ഇത്രയ്ക്ക് വികൃതമായ കയ്യടി

    ഓസ്‌കാര്‍ വേദിയില്‍ വെച്ച് അസാധാരണമായി കയ്യടിച്ചതിനാണ് നടി നിക്കോള്‍ കിഡ്മാനെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്. ഇത്രയ്ക്ക് വികൃതമായി ഒരു സെലിബ്രിറ്റി കയ്യടിക്കുമോ അതും ഒരു പൊതുവേദിയില്‍ വെച്ച് എന്നാണ് 49കാരിയായ നടിയോട് ആരാധകര്‍ ചോദിക്കുന്നത്. വസ്ത്രധാരണത്തെക്കുറിച്ചല്ലാതെ ചീത്തപ്പേര് കിട്ടി കിഡ്മാന് എന്ന് പറഞ്ഞാല്‍ മതിയല്ലോ.

    എന്തായിരുന്നു ആ കാരണം

    എന്തായിരുന്നു ആ കാരണം

    തന്റെ കയ്യടിയില്‍ ചില അസാധാരണത്വം ഉണ്ടായിരുന്നു എന്ന് നടി നിക്കോള്‍ കിഡ്മാനും സമ്മതിക്കുന്നു. എന്നാല്‍ അത് വിമര്‍ശകര്‍ ഉദ്ദേശിച്ച കാരണം കൊണ്ടായിരുന്നില്ല എന്ന് മാത്രം. ഓസ്‌കാര്‍ വേദിയിലേക്ക് വരുന്ന വഴി വാര്‍ഡ്‌റോബ് മാല്‍ഫംഗ്ഷന് ഇരയായിപ്പോയി താനെന്നാണ് താരം പറയുന്നത്. അതായിരുന്നു സാധാരണ പോലെ കിഡ്മാന്‍ കയ്യടിക്കാത്തതിന് കാരണം.

    എന്താണ് സത്യത്തില്‍ പറ്റിയത്

    എന്താണ് സത്യത്തില്‍ പറ്റിയത്

    ഡയമണ്ട് ഫ്രില്ല് ചെയ്ത കിടുക്കന്‍ ഒരു ഗൗണിലാണ് കിഡ്മാന്‍ ഓസ്‌കാര്‍ വേദിയില്‍ എത്തിയത്. പരിപാടിക്ക് വരുന്ന വഴി കാറില്‍ വെച്ച് ഗൗണിന്റെ സ്ട്രാപ്പ് പൊട്ടിപ്പോയി. അക്കാദമി അവാര്‍ഡ് വേദിയില്‍ വെച്ചെങ്ങാനും വസ്ത്രമഴിഞ്ഞ് പോകുമോ എന്ന പേടിയിലായിരുന്നു നടി. നടിയുടെ വിഷമം നടിക്കല്ലേ അറിയൂ.

    സാധാരണക്കാരെ പോലെ കയ്യടിക്കൂ

    സാധാരണക്കാരെ പോലെ കയ്യടിക്കൂ

    എന്താണ് നിക്കോള്‍ കിഡ്മാന്‍ ഇങ്ങനെ വൃത്തികെട്ട രീതിയില്‍ കയ്യടിക്കുന്നത്. സാധാരണക്കാരെ പോലെ കയ്യടിക്കൂ. - ഇതൊന്നും അറിയാതെ സോഷ്യല്‍ മീഡിയ ഒരേ സ്വരത്തില്‍ കിഡ്മാനോട് പറയുന്നത് ഇങ്ങനെയാണ്. വെറുതെ കയ്യടിച്ചാല്‍ പോരേ ഇങ്ങനെ ഷോ കാണിക്കണോ എന്നാണ് ട്വിറ്ററില്‍ മറ്റ് ചില ആരാധകര്‍ നിക്കോള്‍ കിഡ്മാനോട് ചോദിക്കുന്നത്.

    എത്തിയത് ഭര്‍ത്താവിനൊപ്പം

    എത്തിയത് ഭര്‍ത്താവിനൊപ്പം

    നിക്കോള്‍ കിഡ്മാന്‍ ഭര്‍ത്താവ് കീത്ത് അര്‍ബനൊപ്പമാണ് ഓസ്‌കാര്‍ വേദിയില്‍ എത്തിയത്. നിക്കോള്‍ കിഡ്മാന്റെ പ്രശസ്ത ചിത്രമായ ലയണിന്റെ പേര് ചേര്‍ത്ത് വിളിച്ചപ്പോള്‍ നടിക്ക് തമാശ. ലയണോ ഞാനോ ഞാനൊരു പൂച്ചക്കുട്ടിയാണ്. - നാല് മക്കളുടെ അമ്മയായ നിക്കോള്‍ കിഡ്മാന്‍ പറഞ്ഞു. പൂച്ചക്കുട്ടിയോ അതെനിക്കറിയില്ല എന്നായിരുന്നു കീത്ത് അര്‍ബന്‍ തമാശയായി പറഞ്ഞത്.

    ബ്ലാങ്കാ ബ്ലാങ്കോയ്ക്ക് പറ്റിയത്

    ബ്ലാങ്കാ ബ്ലാങ്കോയ്ക്ക് പറ്റിയത്

    ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ വെച്ച് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യമാണ് ഹോളിവുഡ് നടി ബ്ലാങ്കാ ബ്ലാങ്കോയ്ക്ക് പറ്റിയയത്. തുടയുടെ മേല്‍ വശം വരെ സ്പ്ലിറ്റ് ഉള്ള ഫ്രോക്കുമായി പരമോന്നത അവാര്‍ഡ് വേദിയിലെ റെഡ് കാര്‍പറ്റിലെത്തിയ നടിയുടെ കാണേണ്ടതെല്ലാം ക്യാമറ കണ്ണുകള്‍ കണ്ടു. നിമിഷ നേരത്തിനുള്ളില്‍ ലോകമെങ്ങും ചിത്രങ്ങള്‍ പരന്നു.

     പേര് പോലെ ബ്ലാങ്കായി!

    പേര് പോലെ ബ്ലാങ്കായി!

    കാലിഫോര്‍ണിയയിലെ വാട്സന്‍വില്ലില്‍ ജനിച്ച പ്രശസ്ത നടിയുടെ പേര് ബ്ലാങ്കാ ബ്ലാങ്കോ. പേര് പോലെ തന്നെ സര്‍വ്വവും ബ്ലാങ്കാക്കിയായിരുന്നു നടി എണ്‍പത്തിയൊമ്പതാം ഓസ്‌കാര്‍ അവാര്‍ഡിന്റെ റെഡ് കാര്‍പറ്റില്‍ എത്തിയത്. തുടയുടെ മുകള്‍വശം വരെ കീറലിട്ട മഞ്ഞ ഗൗണ്‍ അകന്നുമാറിയതോടെ നടിയുടെ സ്വകാര്യഭാഗങ്ങളെല്ലാം അനാവൃതമായി. കാണികള്‍ ബ്ലിങ്കസ്യ.

    സിന്‍ഡ്രെല്ല സിന്‍ഡ്രെല്ല

    സിന്‍ഡ്രെല്ല സിന്‍ഡ്രെല്ല

    മഞ്ഞയും കറുപ്പും ഇടകലര്‍ന്ന സിന്‍ഡ്രെല്ല ഗൗണാണ് അക്കാദമി അവാര്‍ഡ് വേദിയില്‍ ബ്ലാങ്കാ ബ്ലാങ്കോ തിരഞ്ഞെടുത്തത്. എന്നാല്‍ അടിയില്‍ ഒന്നും ധരിച്ചില്ല. ലോകം കണ്ട ഏറ്റവും ദാരുണമായ വാര്‍ഡ്റോബ് മാല്‍ഫംഗ്ഷന് ഇരയായതോടെയാണ് ബ്ലാങ്കാ ബ്ലാങ്കോയുടെ ഈ രഹസ്യം കാണികള്‍ അറിഞ്ഞത് എന്ന് മാത്രം.

    സംഭവിച്ചത് ഇങ്ങനെ

    സംഭവിച്ചത് ഇങ്ങനെ

    അക്കാദമി അവാര്‍ഡ് വേദിയില്‍ ഗ്ലാമര്‍ ചുവടുവെപ്പുമായി എത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് ബ്ലാങ്കാ ബ്ലാങ്കോയുടെ സിന്‍ഡ്രെല്ല ഗൗണ്‍് രണ്ട് വശത്തേക്കും അകന്നുമാറിയത്. നടക്കുമ്പോള്‍ നടിയുടെ തുടകള്‍ അനാവൃതമായിരുന്നു. ഇതധികം ആരും മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതും നടി വിചാരിച്ചതിലും കുറച്ച് കൂടുതല്‍ എക്സ്പോസ് ആയിപ്പോയി.

    ചിരിച്ചുകൊണ്ട് നടി

    ചിരിച്ചുകൊണ്ട് നടി

    റെഡ് കാര്‍പറ്റില്‍ ക്യാമറ കണ്ണുകള്‍ക്ക് നേരെ നോക്കി നടി പുഞ്ചിരിച്ചുകൊണ്ട് നിന്നു. എന്നാല്‍ കുസൃതി പിടിച്ച ക്യാമറക്കണ്ണുകള്‍ ഫോക്കസ് ചെയ്തത് നടിയുടെ മുഖത്തല്ല എന്ന് മാത്രം. ഇക്കാര്യം നടി ഒട്ടും അറിഞ്ഞതുമില്ല. അക്കാദമി അവാര്‍ഡ് വേദിയില്‍ വേറെയും നടിമാര്‍ സ്പ്ലിറ്റുള്ള ഗൗണുമായി എത്തിയിരുന്നെങ്കിലും ആരും ഇത്രയ്ക്ക് എക്സ്പോസ് ആയിരുന്നില്ല.

    ഷോ ഗേളാണ്

    ഷോ ഗേളാണ്

    ഷോഗേള്‍സ് 2, ടീന്‍ സ്റ്റാര്‍ അക്കാദമി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബ്ലാങ്കാ ബ്ലാങ്കോ പ്രശസ്തയായത്. അവിചാരിതം എന്ന് പറയട്ടെ, ബ്ലാങ്കോയുടെ സിനിമയുടെ പേരിലുള്ള അക്കാദമി അവാര്‍ഡിനിടെ തന്നെ ബ്ലാങ്കോ ഷോ ഗേളായി ലോകം മൊത്തം പരക്കുകയും ചെയ്തു. ഓരോ തവണ ബ്ലാങ്കോ മുന്നിലെത്തി കാലകത്തിയപ്പോളും ക്യാമറകയ്ക്ക് ചാകരയായിരുന്നു എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നു.

    വാര്‍ഡ്റോബ് മാല്‍ഫങ്ഷന്‍

    വാര്‍ഡ്റോബ് മാല്‍ഫങ്ഷന്‍

    ഓസ്‌കാര്‍ അവാര്‍ഡ് പോലെ ലോകപ്രശസ്തമായ, ലോകം മൊത്തം ഉറ്റുനോക്കുന്ന ഒരു വേദിയില്‍ വെച്ച് വാര്‍ഡ്റോബ് മാല്‍ഫങ്ഷന് ഇരയാകുക എന്നത് ഒരു നടിക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. തുടയുടെ മുകളറ്റം വരെ കീറലുള്ള ഗൗണുമായി വേദിയില്‍ എത്തുകയും ക്യാമറകള്‍ക്ക് മുന്നില്‍ സങ്കോചമില്ലാതെ പോസ് ചെയ്യുകയും ചെയ്ത ബ്ലാങ്കോ അറിഞ്ഞുകൊണ്ടാണോ ഈ പണിക്ക് നിന്നത് എന്ന് വരെ സംശയം ഉയരുന്നുണ്ട്.

    English summary
    Oscars 2017: Nicole Kidman gets roasted on social media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X