Just In
- 4 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 4 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
ബൈഡന്റെ കടുംവെട്ട്, ആര്‍എസ്എസ് ബന്ധമുള്ളവരെ ഭരണത്തില്‍ നിന്ന് പുറത്താക്കി, ഞെട്ടിച്ച നീക്കം!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂക്കയുടെ ഓൺസ്ക്രീൻ 'അനുജൻ' മോഹൻലാൽ ജീത്തു ജോസഫ് ചിത്രത്തിൽ
പതിനെട്ടാം പടി എന്ന ഒറ്റ ചിത്രം കെണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ചന്ദു നാഥ്. സ്വന്തം പേരിനേക്കാള്‍ സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോണ്‍ എബ്രഹാമിന്റെ ഏക സഹോദരന്‍ ജോയ് എബ്രഹാം എന്നും പറയുന്നതാകും പ്രേക്ഷകര്‍ക്ക് കുറച്ചു കൂട സുപരിചിതം. ഓണ്‍സ്‌ക്രീനിലെ മമ്മൂക്കയുടെ ഏക സഹോദരന്‍ ഇനി മോഹന്‍ലാല്‍ ചിത്രത്തില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചന്തുനാഥും പ്രധാനവേഷത്തിലെത്തുന്നത്. റാം എന്ന പേര് ഇട്ടിരിക്കുന്ന ചിത്രത്തില്‍ തൃഷ്യയാണ് നായികയായി എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ പ്രധാ വേഷത്തിലെത്തുന്നുണ്ട്. ഈ കഴിഞ്ഞ ദിവസമാണ് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഒന്നാമത് പേരന്‍പുമായി മമ്മൂട്ടി, പത്താം സ്ഥാനത്ത് ലൂസിഫർ, 2019 ലെ ഇന്ത്യയിലെ മികച്ച ചിത്രങ്ങൾ
ദ്യശ്യത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് റാം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്.രമേഷ് പി. പിള്ളൈ, മിഥുന്‍ എസ്. പിള്ളൈ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം സംഗീതം നല്‍കുന്നു.
വിരൽ ചൂണ്ടി സിനിമ ലോകവും! വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി യുവതാരങ്ങള്‍
റാം ഒരു മാസ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായിരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. ദൃശ്യം പുറത്തിറങ്ങി ആറ് വർഷം കഴിഞ്ഞിട്ടും ഇന്നും ചിത്രം സൃഷ്ടിച്ച കോളിളക്കം കെട്ടടങ്ങിയിട്ടില്ല. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ചൈനീസ് ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.