»   » ഇക്ക, കുഞ്ഞിക്ക, ഏട്ടന്‍.. അപ്പോള്‍ മലയാള സിനിമയിലെ അച്ചായനാരാണ്??

ഇക്ക, കുഞ്ഞിക്ക, ഏട്ടന്‍.. അപ്പോള്‍ മലയാള സിനിമയിലെ അച്ചായനാരാണ്??

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയില്‍ മസില്‍ മാന്‍, കിങ് ഖാന്‍, പെര്‍ഫക്ട് മാന്‍, ബിഗ് ബി എന്നിങ്ങനെ താരങ്ങളെ ചെല്ലപ്പേര് ചൊല്ലി വിളിക്കാറുണ്ട്. തമിഴിലാകട്ടെ തല, തലൈവ, ദളപതി, ഉലകനായകന്‍ അങ്ങനെ നീളുന്നു

മലയാളത്തിലും ഈ പ്രവണത ഇപ്പോള്‍ കണ്ടു വരുന്നു എന്നതാണ് വാസ്തവം. ഒരു ഇക്കയും ഒരു ഏട്ടനും മാത്രമേ മലയാളത്തിലുണ്ടായിരുന്നുള്ളൂ.. എന്നാലിപ്പോള്‍ അച്ചായനും കുഞ്ഞിക്കയുമൊക്കെ വന്നു.

ഇക്ക, ഏട്ടന്‍, അച്ചായന്‍ എന്നൊക്കെ വിളിയ്ക്കുമ്പോള്‍ അതില്‍ വര്‍ഗ്ഗീയത കണ്ടത്തേണ്ടതില്ല. തിരിച്ചറിയാനുള്ള എളുപ്പത്തിനും, ഒരു സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായിട്ടുമായിരിക്കാം ഈ വിളി. നോക്കാം

ഇക്ക, കുഞ്ഞിക്ക, ഏട്ടന്‍.. അപ്പോള്‍ മലയാള സിനിമയിലെ അച്ചായനാരാണ്??

മലയാളികള്‍ ഏട്ടാ എന്ന് സ്‌നേഹത്തോടെ വിളിയ്ക്കുന്നത് മോഹന്‍ലാലിനെയാണ്. പ്രായത്തില്‍ മൂത്തവര്‍ക്കും ചെറിയവര്‍ക്കുമൊക്കെ മോഹന്‍ലാല്‍ ലാലേട്ടനാണ്.

ഇക്ക, കുഞ്ഞിക്ക, ഏട്ടന്‍.. അപ്പോള്‍ മലയാള സിനിമയിലെ അച്ചായനാരാണ്??

മമ്മൂട്ടിയാണ് മലയാള സിനിമയുടെ ഇക്ക. പ്രായത്തില്‍ മുതിര്‍ന്നവരും മമ്മൂട്ടിയെ മമ്മൂക്ക എന്നാണ് വിളിയ്ക്കുന്നത്.

ഇക്ക, കുഞ്ഞിക്ക, ഏട്ടന്‍.. അപ്പോള്‍ മലയാള സിനിമയിലെ അച്ചായനാരാണ്??

ഇക്കയുടെ മകന്‍ കുഞ്ഞിക്കയായി. ആരാധകര്‍ക്കിടയില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുഞ്ഞിക്കയാണ്. ഡിക്യു എന്നൊരു ചെല്ലപ്പേരും ദുല്‍ഖറിനുണ്ട്

ഇക്ക, കുഞ്ഞിക്ക, ഏട്ടന്‍.. അപ്പോള്‍ മലയാള സിനിമയിലെ അച്ചായനാരാണ്??

നിവിന്‍ പോളിയെയാണ് അച്ചായന്‍ എന്ന് വിളിയ്ക്കുന്നത്. സമീപകാലത്താണ് നിവിനെ അച്ചായന്‍ എന്ന് അഭിസംബോധന ചെയ്ത് ആരാധകര്‍ ഫഌക്‌സടിയ്ക്കാന്‍ തുടങ്ങിയത്.

English summary
Pet Names Of Malayalam Actors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam