ആക്ഷന്‍ ക്വീനായി നമിത തിരിച്ചെത്തുന്നു
തെന്നിന്ത്യന്‍ ഗ്ളാമര്‍ നായിക നമിതയെ അടുത്തിടെയായി ചിത്രങ്ങളിലൊന്നും തന്നെ കാണാറേയില്ല. ഇടക്കാലത്ത് ചില ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങളില്‍ എത്തിയെന്നതൊഴിച്ചാല്‍ നമിതയെപ്പറ്റി കാര്യമായ വിവരമൊന്നുമില്ല. എന്നാല്‍ താരം തിരിച്ച് വരവിനൊരുങ്ങുകയാണ്. ആക്ഷന്‍ ക്വീനായാണ് നമിത.യുടെ മടങ്ങിവരവ്.
തടി കൂടിയതാണ് 32 കാരിയായ നമിതയ്ക്ക് സിനിമയില്‍ അവസരം കുറച്ചത്. പല സഹപ്രവര്‍ത്തകരും നമിതയോടെ തടി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും താരം ഇതത്ര കാര്യമാക്കിയില്ല. എന്നാല്‍ ഇളമൈ ഊഞ്ഞാല്‍ എന്ന ബഹുഭാഷ ചിത്രത്തിലൂടെ ആക്ഷന്‍ ക്വീന്‍ ആയി നമിത മടങ്ങിയെത്തുന്നു.
മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നമിത ആക്ഷന്‍ ചെയ്യുന്നുണ്ട്. കിരണ്‍ റാത്തോഡ്, മേഘ്‌ന ന്യഡു, കീര്‍ത്തി ചൗള എന്നീ സൂപ്പര്‍ ഹോട്ട നായികമാരും ചിത്രത്തില്‍ അണി നിരക്കുന്നു. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആക്ഷന്‍ ക്വീനായി നമിത തിരിച്ചെത്തുന്നു
ഇളമൈ ഉഞ്ഞാലില്‍ പൊലീസ് വേഷത്തിലാണ് നമിത എത്തുന്നത്.

ആക്ഷന്‍ ക്വീനായി നമിത തിരിച്ചെത്തുന്നു
ചിത്രത്തില്‍ നമിതയെ കൂടാതെ അഞ്ച് നായികമാരാണുള്ളത്

ആക്ഷന്‍ ക്വീനായി നമിത തിരിച്ചെത്തുന്നു
യുവാക്കളെ ലക്ഷ്യമിട്ടിറങ്ങുന്ന ഇളമൈ ഊഞ്ഞാല്‍ ഇതിനൊടകം തന്നെ വാര്‍ത്തായി

ആക്ഷന്‍ ക്വീനായി നമിത തിരിച്ചെത്തുന്നു
പി ഹരിരാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ പ്രേയം ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് ആര്‍ മനോഹരന്‍ ആണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.

ആക്ഷന്‍ ക്വീനായി നമിത തിരിച്ചെത്തുന്നു
കാര്‍ത്തിക് ഭൂപതി രാജയാണ് ചിത്രത്തിനായി ഈണങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. ജെജി കൃഷ്ണയാണ് ചിത്രത്തിനായി ക്യാമറ ഒരുക്കിയിരിയക്കുന്നത്.

ആക്ഷന്‍ ക്വീനായി നമിത തിരിച്ചെത്തുന്നു
തന്റെ അടുത്ത ചിത്രങ്ങളെപ്പറ്റി വൈകാതെ തന്നെ നമിത വെളിപ്പെടുത്തും

ആക്ഷന്‍ ക്വീനായി നമിത തിരിച്ചെത്തുന്നു
തടി കുറയ്ക്കാനും ശരീര സൗന്ദര്യം വീണ്ടെടുക്കാനും നമിത യോഗ പരിശീലിയ്ക്കുന്നുണ്ടത്രേ.

ആക്ഷന്‍ ക്വീനായി നമിത തിരിച്ചെത്തുന്നു
നോണ്‍ വെജ് പൂര്‍ണമായി ഒഴിവാക്കുകയും ഗ്രീന്‍ ടി ശീലമാക്കുകയും ചെയ്തതായി നമിത പറയുന്നു


Click it and Unblock the Notifications