തമന്നയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുന്നു
ബോളിവുഡിലൊന്ന് എത്തിപ്പെടാന്‍ തമന്ന പെട്ട പാട് ചില്ലറയല്ല. എന്നിട്ടിപ്പോഴെന്താ ബോളിവുഡില്‍ എത്തി. അതോടെ ആളാകെ മാറി. ഹംഷകല്‍സ് എന്ന തമന്നയുടെ ബോളിവുഡ് ചിത്രത്തിലെ ചില രംഗങ്ങള്‍ പുറത്തു വന്നു. ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്ന തമന്നയെ കണ്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും.
ഷോര്‍ട്ട്‌സ് അണിഞ്ഞ് വളരെ ഹോട്ട്‌ലുക്കിലാണ് തമന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യന്‍ ചിത്രങ്ങളിലും ഗ്ളാമര്‍ അവതാറില്‍ തമന്ന എത്തിയിരുന്നു കാണാം തമന്നയുടെ ഗ്ളാമര്‍ അവതാര്‍

തമന്നയുടെ ഗ്ളാമര്‍ അവതാര്‍ കാണൂ
പിങ്ക് ബിക്കിനി ടോപ്പും വൈറ്റ് ഷോട്ട്‌സും ധരിച്ച് തമന്ന ഭാട്ടിയ. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ ഗാന രംഗങ്ങളില്‍ പലപ്പോഴും തമന്ന ഗ്ളമറസാകാറുണ്ട്.

തമന്നയുടെ ഗ്ളാമര്‍ അവതാര്‍ കാണൂ
വൈറ്റ് ഷോട്ടസില്‍ കൂടുതല്‍ സുന്ദരിയായി തമന്ന

തമന്നയുടെ ഗ്ളാമര്‍ അവതാര്‍ കാണൂ
പിങ്കും ബ്ളാകും നിറത്തിലുള്ള ടോപ്പും ബ്ളൂ ഷോര്‍ട്ട്‌സും ധരിച്ച് തമന്ന. പ്രതിഫലം കൂട്ടുന്നതിനും ബോളിവുഡില്‍ അവസരം ലഭിയ്ക്കുന്നതിനും തമന്ന ഗഌമറസാകുന്നെന്ന് വാര്‍ത്ത പരന്നിരുന്നു

തമന്നയുടെ ഗ്ളാമര്‍ അവതാര്‍ കാണൂ
ബോളിവുഡില്‍ നല്ല അവസരങ്ങളാണ് തമന്നയ്ക്ക് ലഭിയ്ക്കുന്നത്. ബ്ളൂ ടിഷര്‍ട്ടും ഡെനിം ഷോര്‍ട്ട്‌സും ധരിച്ച തമന്നയെ കാണൂ

തമന്നയുടെ ഗ്ളാമര്‍ അവതാര്‍ കാണൂ
ഫ്‌ളോറല്‍ ഷര്‍ട്ടും ഓറഞ്ച് ഷോര്‍ട്ട്‌സും ധരിച്ച് തമന്ന

തമന്നയുടെ ഗ്ളാമര്‍ അവതാര്‍ കാണൂ
സെയ്ഫ് അലിഖാന്‍ , റിതേഷ് ദേശ്മുഖ് എന്നിവരോടൊപ്പമാണ് തമന്ന അഭിനയിക്കുന്നത്


Click it and Unblock the Notifications











