»   » ബിക്കിനിയില്‍ തിളങ്ങുന്ന തെലുങ്ക് താര സുന്ദരികള്‍

ബിക്കിനിയില്‍ തിളങ്ങുന്ന തെലുങ്ക് താര സുന്ദരികള്‍

Posted By:
Subscribe to Filmibeat Malayalam

പാട്ടുകളാണ് യഥാര്‍ത്ഥത്തില്‍ തെലുങ്ക് സിനിമകളുടെ ജീവന്‍. നല്ല സംഗീതവും ദൃശ്യ ഭംഗിയും കൂടി ഒത്തുവന്നാല്‍ പടം ഹിറ്റാകുമെന്നുറപ്പ്. മികച്ച ഷൂട്ടിങ് ലൊക്കേഷനുകളും സിനിമയുടെ വിജയത്തിന് അത്യാവശ്യമാണ് . ഗാന ചിത്രീകരണങ്ങള്‍ക്കായി വിദേശ ലൊക്കേഷനുകള്‍ തേടിപ്പോകുന്ന തെലുങ്ക് സിനിമക്കാര്‍ ഒരു പാട്ടെങ്കിലും ഏതെങ്കിലും മനോഹരമായ ബീച്ചില്‍ വച്ച് ചിത്രീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

അത്യാവശ്യം ചൂടന്‍ രംഗങ്ങള്‍ തന്നെയാകും ഇത്തരം പാട്ടു സീനുകളില്‍ ഉണ്ടാവുക. നായിക മാരുടെ ശരീര സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുള്ള ഒരു ഇടമായും ഇത്തരം പാട്ട് സീനുകളെ ചില സംവിധായകര്‍ ഉപയോഗപ്പെടുത്താറുണ്ട്.

ആദ്യമൊക്കെ പല പ്രമുഖ നടിമാരും ശരീര പ്രദര്‍ശനം നടത്താനാകില്ലെന്ന് പറഞ്ഞ് വലിയ സിനിമകളില്‍ നിന്നൊക്കെ ഒഴിഞ്ഞ് മാറിയിരുന്നു. ഇന്നിപ്പോള്‍ അങ്ങനത്തെ പ്രശ്‌നങ്ങളൊന്നും തെലുങ്ക് സിനിമയില്‍ ഇല്ല. പുതിയ നായികമാര്‍ എന്തിനും തയ്യാറായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. അനുഷ്‌ക ഷെട്ടിമുതല്‍ ഹംസ നന്ദിനി വരെ എന്തിനും തയ്യാറായാണ് ഫീല്‍ഡില്‍ നില്‍ക്കുന്നത്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

ടോളിവുഡിലെ ഏറ്റവും സെക്‌സിയായ നടിയാരെന്ന് ചോദിച്ചാല്‍ ഭൂരിപക്ഷത്തിനും ഒറ്റ ഉത്തരമേ ഉണ്ടായിരിക്കൂ. അനുഷ്‌ക ഷെട്ടി. മഞ്ജു മനോജിനൊപ്പം അസ്ത്രം എന്ന സിനിമയിലെ ബിക്കിനി ബീച്ച് രംഗമാണിത്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

അഴകളവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മടികാണിക്കാത്ത മറ്റൊരു ടോളിവുഡ് സ്വന്ദരിയാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച ബിസിനസ് മാന്‍ എന്ന സിനിമയില്‍ നിന്നുള്ള രംഗമാണിത്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

തന്റെ സൗന്ദര്യം ആരാധകര്‍ എത്ര വേണമെങ്കില്‍ കണ്ട് ആസ്വദിച്ചോട്ടെ എന്ന ചിന്താഗതിക്കാരിയാണ് തമന്ന ഭട്ട്. റിബല്‍ എന്ന ചിത്രത്തിലെ രംഗം.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

ടോളിവുഡിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഹോട്ട് താരസുന്ദരിയാണ് ഇലിയേന ഡിക്രൂസ്. വിഷ്ണു മഞ്ചുവിനൊപ്പം അഭിനയിച്ച സലീം എന്ന ചിത്രത്തില്‍ നിന്നുള്ള രംഗമാണിത്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

തമിഴില്‍ തുടങ്ങി മറ്റ് തെന്നിന്ത്യന്‍ സിനിമകളിലെല്ലാം സ്ഥാനമുറപ്പിച്ച നടിയാണ് തൃഷ്. സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതില്‍ തൃഷക്കുമില്ല മടി.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയായി അരങ്ങേറ്റം കുറിച്ച നടിയാണ് നയന്‍താര. പക്ഷേ മലയാളം വിട്ടപ്പോള്‍ നയന്‍സ് മലയാളിത്തവും വിട്ടു. തമിഴിലും തെലുങ്കിലും ഇപ്പോഴും ഏറെ ആരാധകരുള്ള നടിയാണ് നയന്‍താര. തുണി ഉരിയാന്‍ മടിയില്ലാത്ത നടി എന്ന ചീത്തപ്പേരും ഉണ്ടാക്കിയിരുന്നു നയന്‍സ്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

വശ്യമായൊരു സൗന്ദര്യമാണ് ഹന്‍സികക്ക്. ആരാധകരെ കയ്യിലെടുക്കാന്‍ ഈ സൗന്ദര്യം അല്‍പം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് ഹന്‍സികക്ക് നന്നായി അറിയാം.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

അടിമുടി അഴകാണ് താപ്‌സിക്ക്. ദരുവു എന്ന സിനിമയില്‍ രവി തേജക്കൊപ്പം താപ്‌സിയുടെ ബീച്ച് റൊമാന്‍സ് ആരാധകരെ ഏറെ ഇക്കിളിപ്പെടുത്തിയതാണ്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

മലയാളികള്‍ ഏറെ പരിചിതയാണ് പ്രിയാമണി. പക്ഷേ മലയാളികള്‍ കാണുന്ന പ്രിയാമണിയല്ല തെലുങ്കില്‍ എത്തുമ്പോള്‍. ബിക്കിനിയില്‍ എത്താനൊന്നും പ്രിയക്ക് ഒരു മടിയുമില്ല. മഹാറാണി എന്ന ചിത്രത്തിലെ രംഗമാണിത്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

ക്യാമറക്ക് മുന്നില്‍ നാണമില്ലാത്ത മറ്റൊരു നടിയാണ് ശ്രീയ സരണ്‍. സിനിമക്ക് പുറത്ത് നിരവധി ബീച്ച് ഫോട്ടോ ഷൂട്ടുകളിലും ശ്രീയ പ്രത്യക്ഷപ്പെടാറുണ്ട്.. രവി തേജക്കൊപ്പം അഭിനയിച്ച ഡോണ്‍ സീനു എന്ന ചിത്രത്തില്‍ നിന്നുള്ള രംഗം.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

മദാലസ സൗന്ദര്യത്തിന്റെ ഉടമയാണ് നമിത് ബോളിവുഡിലെ പോലെ സീറോ സൈസ് നായികമാരെ തെന്നിന്ത്യയിലെ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന ഉറപ്പാണ് നമിതയുടെ ഊര്‍ജ്ജം. ഗ്ലാമറിന്റെ ഏത് അറ്റം വരെ പോകാനും നമിത തയ്യാറാണ്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

തെലുങ്കിലെ ഹോട്ട് സുന്ദരിമാരില്‍ പ്രധാനിയാണ് സഞ്ജന. മറ്റ് തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജഗന്‍ നിര്‍ദോഷി എന്ന ചിത്രത്തിലെ രംഗമാണിത്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത നടിയാണ് ഹംസ നന്ദിനി. പക്ഷേ തെലുങ്കിലെ ഇടിവെട്ട് താരമാണ്. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഗ്ലാമറിന്റെ ഏതറ്റംവരേയും പോകാന്‍ ഹംസ നന്ദിനി തയ്യാറാണ്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

ഗ്ലാമര്‍ പ്രദര്‍ശം തനിക്കൊരു പ്രശ്‌നമേ അല്ല പറഞ്ഞ നടിയാണ് ശ്രദ്ധ ദാസ്. അതിന് ഈ ചിത്രത്തിനപ്പുറം വേറൊരു തെളിവും ആവശ്യമില്ല.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

ദക്ഷിണേന്ത്യയിലെ സെക്‌സി നടിമാരില്‍ പ്രമുഖയാണ് മേഘ്‌ന നായിഡു. ദക്ഷിണേന്ത്യക്കാരുടെ സിരകളെ ചൂടുപിടിപ്പിച്ച കുറെ സിനിമകളില്‍ ഇവര്‍ അഭിനിയിച്ചിട്ടുണ്ട്.

ബിക്കിനിയണിഞ്ഞ ടോളിവുഡ് സുന്ദരിമാര്‍

വെറുമൊരു നടി മാത്രമല്ല വിമല രാമന്‍. നല്ലൊരു നര്‍ത്തകി കൂടിയാണ്. മലയാളം അടക്കം എല്ലാ തെന്നിന്ത്യന്‍ സിനിമകളിലും അഭിനിയിച്ചിട്ടുണ്ട്. സിഡ്‌നിയില്‍ ജനിച്ചു വളര്‍ന്ന വിമലക്ക് അല്‍പം ഗ്ലാമര്‍ ആകുന്നതില്‍ വിഷമമൊന്നും ഇല്ല.

English summary
The New generation actors in Tollywood are less shameful to appear in glamourous dress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam