»   » കെട്ടിപ്പിടിച്ചും ഉമ്മ വച്ചും മമ്മൂട്ടിയും മോഹന്‍ലാലും; ഇതാണ് സൗഹൃദം, തമ്മില്‍ തല്ലുന്നവര്‍ കാണണം

കെട്ടിപ്പിടിച്ചും ഉമ്മ വച്ചും മമ്മൂട്ടിയും മോഹന്‍ലാലും; ഇതാണ് സൗഹൃദം, തമ്മില്‍ തല്ലുന്നവര്‍ കാണണം

Posted By: Rohini
Subscribe to Filmibeat Malayalam

ഫാന്‍സ് അസോസിയേഷന്‍സ് ഏത്ര തല്ലുകൂടിയാലും ഇല്ലെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തില്‍ ഒരു മാറ്റവുമില്ല. മറ്റ് സിനിമാ ഇന്റസ്ട്രിയിലുള്ളവര്‍ക്കും മാതൃകയാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍സ് എന്ന് അഭിമാനത്തോടെ പറയാം. മലയാള സിനിമയുടെ രണ്ട് നെടുംതൂണുകള്‍.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് ഏകദേശം 50 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പൊഴൊക്കെ ആരാധകര്‍ക്ക് അതൊരു ആവേശമായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ചാല്‍ മാത്രമല്ല, ഒന്നിച്ച് നിന്നാല്‍ തന്നെ അതൊരു സന്തോഷമാണ്. ആരാധകര്‍ ആഘോഷമാക്കിയ അങ്ങനെയുള്ള 30 ചിത്രങ്ങളിതാ

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

മോഹന്‍ലാല്‍ മമ്മൂട്ടിയുടെ കൈയ്യില്‍ തോളിട്ട്, മൈക്ക് പിടിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ, ഇക്കാനെ കുറിച്ച് എന്തോ നല്ലത് പറയുന്നതാണ്

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ഇരുവരുടെയും സ്‌നേഹ പ്രകടനത്തിന് ഈ ഫോട്ടോ ധാരാളം

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിന്നൊരു ഫോട്ടോ

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ഒരു സിനിമാ മാഗസിനില്‍ കവര്‍ ചിത്രമായി വന്ന ഫോട്ടോ

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

അമ്മയുടെ പരിപാടിയ്ക്കിടെ എടുത്ത ചിത്രങ്ങളിലൊന്ന്

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

നരസിംഹം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രം

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ടീമിനെയും ടീം ക്യാപ്റ്റനെയും പിന്തുണയ്ക്കാനെത്തിയ മമ്മൂട്ടി

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ഒരു പൊതു ചടങ്ങിനിടെ എടുത്ത ഫോട്ടോ

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

എന്തിനാവും മോഹന്‍ലാല്‍ മമ്മൂട്ടിയുടെ കവിളില്‍ നുള്ളുന്നത്

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

കൂളിഗ്ലാസ് വച്ച് ഇക്ക പൊട്ടിച്ചിരിയ്ക്കുന്നു, ലാലേട്ടന്‍ പതിവ് സ്റ്റൈലില്‍ നിഷ്‌കളങ്കനായി പുഞ്ചിരിച്ചു

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചൊരു പഴയകാല ചിത്രം

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എടുത്ത ചിത്രം

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ഒരു സ്‌റ്റേജ് ഷോയില്‍ മമ്മൂട്ടിയെ കെട്ടി പിടിച്ച് ഉമ്മ വയ്ക്കുന്ന മോഹന്‍ലാല്‍

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ഒരു പൊതു പരിപാടിയില്‍ മോഹന്‍ലാലിന്റെ കൈയ്യില്‍ പിടിച്ച് സംസാരിക്കുന്ന മമ്മൂട്ടി

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

വളരെ പഴയൊരു ചിത്രം

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

വീണ്ടും നരസിംഹം സെറ്റില്‍, സംവിധായകന്‍ ഷാജി കൈലാസിനൊപ്പം സൂപ്പര്‍ താരങ്ങള്‍

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന്

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

സിനിമയ്ക്കപ്പുറത്തുള്ള മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബന്ധം എന്താണെന്ന് ഈ ഫോട്ടോ പറയും

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ഷൂട്ടിങ് ഇടവേളയില്‍ മോഹന്‍ലാലും മമ്മൂട്ടിയും, ഒരു പഴയ ചിത്രം

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

രണ്ട് പേരുടെയും നിഷ്‌കളങ്കമായ ചിരി

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

കൂളിഗ്ലാസ് വച്ചപ്പോള്‍ രണ്ട് പേരും മാസ്സല്ലേ

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

പൊതു പരിപാടിയ്ക്കിടെ മമ്മൂട്ടിയും മോഹന്‍ലാലും

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ലാലിന്റെ ചിരി നോക്കി നില്‍ക്കുന്ന മമ്മൂട്ടി

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

80-90 കളില്‍ മലയാള സിനിമയിലെ ഹിറ്റു കൂട്ടുകെട്ടായിരുന്നു ഇവര്‍ മൂന്ന് പേരും

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

പരസ്പരം ഷൂട്ടിങ് ലൊക്കേഷനുകളില്‍ സന്ദര്‍ശനം നടത്തുന്നത് രണ്ട് പേരുടെയും ശീലമാണ്

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ഇരുവരും ഒന്നിയ്ക്കുന്ന അടുത്ത ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ആരാധകര്‍

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

അമ്മയുടെ പരിപാടിയുടെ പരിശീലനം നടക്കവെ മമ്മൂട്ടി വന്നപ്പോള്‍

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

വേദിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ഉലകനായകന്‍ കമല്‍ ഹസനൊപ്പം മോഹന്‍ലാലും മമ്മൂട്ടിയും

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

രണ്ട് വര്‍ഷം മുമ്പുള്ള ഒരു റംസാന്‍ ദിനത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടില്‍ വന്നപ്പോള്‍ എടുത്ത ഫോട്ടോ

English summary
Mammootty and Mohanlal, the superstars of Mollywood have set some real friendship goals for us. The actors, who have been on-screen rivals since the past 3 decades, are great friends in real life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam