Just In
- 10 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 11 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 11 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 11 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Automobiles
മോഡൽ നിരയിലുടനീളം 45,000 രൂപ വരെ വിലവർധനയുമായി ഹ്യുണ്ടായി
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്ന് അമ്മയുമായി വഴക്കുണ്ടാക്കി! ആ സംഭവത്തെക്കുറിച്ച് പൂര്‍ണിമ! ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറല്‍!
ഡിസൈനിംഗിലും ഫാഷനിലുമൊക്കെയുള്ള പുത്തന്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്നയാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പ്രാണയിലേത് കൂടാതെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെയായി താരം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാറുണ്ട്. സാരിയെ ഏറെയിഷ്ടമായിരുന്നു തനിക്കെന്നും മുന്‍പ് അമ്മയുമായി അതിനായി തല്ലുകൂടിയിരുന്ന സംഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് പൂര്‍ണിമ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പും മനോഹരമായ ചിത്രങ്ങളും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു.
അര്‍ജുന്‍ അശോകന്‍, വരലക്ഷ്മി ശരത്കുമാര്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് പൂര്‍ണിമയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും വൈറസിലൂടെ പൂര്‍ണിമ അത് അവസാനിപ്പിച്ചിരുന്നു. മികച്ചൊരു തിരിച്ചുവരവ് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആഷിഖ് അബു പറഞ്ഞപ്പോള്‍ത്തന്നെ വൈറസ് സ്വീകരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. സാരിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് പൂര്‍ണിമയ്ക്ക്. കുട്ടിക്കാലത്ത് സാരിയുടുക്കാനായി നടത്തിയ ശ്രമങ്ങളും അമ്മ അന്ന് എതിര്‍ത്തിനെക്കുറിച്ചുമൊക്കെയായിരുന്നു താരം കുറിച്ചത്.
എന്തുകൊണ്ടാണ് അമ്മ എതിര്‍ത്തത് എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴാണ് തനിക്ക് മനസ്സിലായതെന്നും താരം കുറിച്ചിട്ടുണ്ട്. താരത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്. എനിക്ക് 17 വയസ്സുള്ളപ്പോൾ, സാരി ധരിക്കാൻ എന്നെ അനുവദിക്കാത്തതിന്റെ പേരിൽ എന്റെ അമ്മയുമായി ഈ വലിയ പോരാട്ടം നടത്തിയത് ഞാൻ ഓർക്കുന്നു. ഒരെണ്ണം കണ്ടെത്താനായി ഞാൻ എന്റെ പ്രീ-ഡിഗ്രി വിടവാങ്ങൽ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു, എന്നാല്‍ അപ്പോഴും അമ്മ സമ്മതിച്ചിരുന്നില്ല. എന്തുകൊണ്ടാണ് എനിക്ക് ഇത്രയധികം നാടകങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നതെന്ന് എനിക്ക് മനസ്സിലായില്ല? എന്റെ കൊച്ചു പെൺകുട്ടി ഇനി അത്ര ചെറുതല്ല എന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ എന്നിലെ അമ്മ ഭയപ്പെടുന്നു! ഞാൻ ഒരു സാരി വരയ്ക്കുമ്പോഴെല്ലാം എനിക്ക് അതിശയിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്, ഒപ്പം എന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കുന്ന ഒരു വസ്ത്രം തിരഞ്ഞെടുക്കാൻ നിങ്ങൾ എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ അത് സാരിയായിരിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്.
View this post on InstagramA post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on