twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും ആഘോഷങ്ങള്‍ കഴിഞ്ഞോ? മകളുടെ ഫോട്ടോഗ്രാഫി പരിചയപ്പെടുത്തി നടി

    |

    ഇന്ദ്രജിത്തും പൂര്‍ണിമയും കുടുംബസമേതം അവധി ആഘോഷത്തിലായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മുതല്‍ വിദേശ രാജ്യങ്ങളില്‍ മാറി മാറി സഞ്ചരിച്ച് കൊണ്ടായിരുന്നു താരകുടുംബത്തിന്റെ ആഘോഷം. യൂറോപ്പില്‍ നിന്നും മറ്റുള്ള സ്ഥലങ്ങളിലും യാത്ര നടത്തിയത് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ തന്നെ പങ്കുവെക്കാറുണ്ട്.

    ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ. മഞ്ഞയും കറുപ്പും നിറമുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന പൂര്‍ണിമയുടെ ചിത്രങ്ങള്‍ മകള്‍ നക്ഷത്രയായിരുന്നു എടുത്തത്. തങ്ങളുടെ അവധി ആഘോഷം തുടങ്ങിയിട്ട് 23 ദിവസമായി എന്നും ഇനി വീട്ടിലേക്ക് പോവുന്ന വഴിയാണെന്നും സൂചിപ്പിക്കുന്ന കുറിപ്പ് എഴുതിയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.

    poornima-photos

    പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വെക്കുന്ന സിനിമകളാണ് ഞാന്‍ ചെയ്തിരുന്നതെന്ന് ആസിഫ് അലി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വെക്കുന്ന സിനിമകളാണ് ഞാന്‍ ചെയ്തിരുന്നതെന്ന് ആസിഫ് അലി

    അതേ സമയം പൂര്‍ണിമയുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളായിരുന്നു കൂടുതലും. കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ചില ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹശേഷം പതിനാറ് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചെത്തിയത്. വൈറസ് എന്ന സിനിമയിലായിരുന്നു പൂര്‍ണിമ അഭിനയിച്ചത്. ഇനിയും നടിയുടേതായി സിനിമകള്‍ വരാനിരിക്കുകയാണ്.

    പൂർണിമയുടെ പോസ്റ്റ്

    English summary
    Poornima Says 23 Days Long Beautiful And Memorable Vacation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X