Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- News
'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
20 വര്‍ഷം മുന്‍പുള്ള പൂര്‍ണിമ! അതേ സാരിയില്‍ വീണ്ടും നടി, ആരാധകരുടെ സ്നേഹം പങ്കുവെച്ചുള്ള കുറിപ്പ്
അടുത്തിടെ പിറന്നാളും വിവാഹ വാര്‍ഷികവും ഒന്നിച്ചാഘോഷിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. അതിനൊപ്പം പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹന്റെ മകന്റെ പിറന്നാളും വിപുലമായി ആഘോഷിച്ചിരുന്നു. ഇതിനിടെ രസകരമായ പല ഓര്‍മകളും പങ്കുവെച്ച് കൊണ്ടും നടി എത്തിയിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ.
പ്രിയ മോഹന്റെ കുഞ്ഞിന്റെ പിറന്നാളിന് ഉടുത്ത ഇളം നീല നിറമുള്ള സാരിയെ കുറിച്ച് അന്നും പൂര്‍ണിമ പറഞ്ഞിരുന്നു. വനിത മാഗസിന് നല്കിയ കവര്‍ഫോട്ടോയില്‍ നടി ഉടുത്തതും ഇതായിരുന്നു. 2002 ല്‍ എടുത്ത ആ ചിത്രത്തെ കുറിച്ചുള്ള ഓര്‍മകളാണ് നടിയിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇതെടുത്തതെന്നുമൊക്കെ നടി പറഞ്ഞിരിക്കുകയാണ്.
'എന്റെ ഇന്‍ബോക്സ് നിറയെ ഈ കവര്‍ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞ് കൊണ്ടുള്ള മെസേജ് വന്ന് നിറയുകയാണ്. വിവാഹത്തിന് ഏതാനം ദിവസം മുന്‍പായിരുന്നു വനിതയുടെ കവര്‍ഫോട്ടോഷൂട്ട്. ഒരുപാട് നല്ല ഓര്‍മകളുള്ള ആ സമയത്തെ ചിത്രം എന്റെ എക്കാലത്തെയും പ്രിയപ്പെട്ട മുഖചിത്രങ്ങളിലൊന്നാണ്
രണ്ട് 100 കോടി ചിത്രങ്ങളുമായി മമ്മൂട്ടി! മോഹന്‍ലാലിന് 1, 200 കോടി ക്ലബ്ബിലേക്ക് മാമാങ്കം?
20 വയസുള്ള പെണ്‍കുട്ടിയില്‍ നിന്നും 40 വയസുള്ള യുവതിയിലേക്ക് മാറിയപ്പോഴും തന്റെ വ്യക്തപരമായ ഇഷ്ടങ്ങളിലൊന്നായി ഈ സാരി നിലനില്ക്കുന്നു. എന്റെ മരുമകന്റെ ഒന്നാം പിറന്നാളിന് ഉടുത്തതും ഇത് തന്നെയാണ്്. '20 വര്‍ഷം മുന്‍പ് ആദ്യമായി സ്വന്തം പണം കൊണ്ട് വാങ്ങിയ സാരിയാണിതെന്ന് പൂര്‍ണിമ നേരത്തെ പറഞ്ഞിരുന്നു.