»   » ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

തമാശ പറഞ്ഞ് ചിരിപ്പിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. മലയാള സിനിമയില്‍ എത്ര നടന്മാരുണ്ട് ടൈമിങില്‍ തമാശ പറഞ്ഞ് പ്രതിഫലിപ്പിക്കാന്‍ കഴിവുള്ളവര്‍? ചുരുക്കം ചിലര്‍ മാത്രമാണെന്ന് എളുപ്പം പറയാം. ജയറാം, ദിലീപ്, കലാഭവന്‍ മണി തുടങ്ങിയ നടന്മാരുടെ പേര് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ഇവരെല്ലാം മിമിക്രിയിലൂടെ സിനിമയിലെത്തി പച്ച പിടിച്ചവരാണ്.

എന്നാല്‍ അടുത്തക്കാലത്തായി മിമിക്രി കലാകാരന്മാര്‍ സിനിമയിലേക്ക് ചേക്കേറുന്നതും കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ചാനലുക്കാര്‍ മിമിക്രി കലാകാരന്മാര്‍ക്ക് ഒരുക്കി കൊടുക്കുന്ന ഷോകളാണ് ഇവര്‍ സിനിമയിലേക്ക് ശ്രമിക്കാത്തതെന്നുമാണ് പൊതുവെയുള്ള സംസാരം. കാണൂ മിമിക്രിയിലൂടെ മലയാള സിനിമയില്‍ എത്തി മികവ് തെളിയിച്ച നടന്മാര്‍ ആരൊക്കെയെന്ന്?

ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

ജയറാം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് മിമിക്രിയിലൂടെയാണ്. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988ലെ പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചുക്കൊണ്ടാണ് ജയറാം സിനിമയില്‍ എത്തിയത്.

ഓവര്‍ സ്മാട്ടനസ് കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

ജയറാമിനെ പോലെ തന്നെ ദിലീപും മിമിക്രിയിലൂടെ സിനിമയില്‍ എത്തിയതാണ്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായി തുടക്കമിട്ട ദിലീപ് സിനിമയില്‍ സഹസംവിധാകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമൊ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുക്കൊണ്ടാണ് അഭിനയരംഗത്ത് തുടക്കം കുറിച്ചു.

ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

ജയറാമിനെ പോലെ തന്നെ ദിലീപും മിമിക്രിയിലൂടെ സിനിമയില്‍ എത്തിയതാണ്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായി തുടക്കമിട്ട ദിലീപ് സിനിമയില്‍ സഹസംവിധാകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമൊ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുക്കൊണ്ടാണ് അഭിനയരംഗത്ത് തുടക്കം കുറിച്ചു.

ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

ഹാസ്യ കഥാപാത്രമായാണ് സുരാജിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഒട്ടേറെ മിമിക്രി ഷോകളിലൂടെ പ്രേക്ഷലക ശ്രദ്ധ പിടിച്ചു പറ്റാനും നടന് കഴിഞ്ഞിട്ടുണ്ട്.

ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

കലാഭവന്‍ ട്രൂപ്പ് പെര്‍ഫോമറായിരുന്നു നടന്‍ സലിം കുമാറും. പഠിക്കുന്ന സമയത്ത് തന്നെ മിമിക്രി അവതരണത്തിലൂടെ നടന്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇഷ്ടമാണ് നൂറ് വട്ടമാണ് സലിം കുമാറിന്റെ ആദ്യ ചിത്രം. ആദാമിന്റെ മകന്‍ അബു, അച്ഛന്‍ ഉറങ്ങാത്ത വീട് തുടങ്ങിയവ സലിം കുമാറിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളാണ്.

ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

കലാഭവന്‍ മണിയും തന്റെ കരിയര്‍ ആരംഭിക്കുന്നത് മിമിക്രിയിലൂടെയാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 2002ല്‍ തമിഴ് ചിത്രം ജെമിനി എന്ന ചിത്രത്തിലൂടെ മികച്ച വില്ലന്‍ വേഷത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു.

ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

മിമിക്രിയിലൂടെ അഭിനയരംഗത്ത് എത്തിയ മറ്റൊരു നടനാണ് ടിനി ടോം. പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

മിമിക്രി കാല രംഗത്ത് നിന്നാണ് ഗിന്നസ് പക്രു സിനിനമയിലെത്തുന്നത്. 1984ല്‍ പുറത്തിറങ്ങിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയില്‍ എത്തുന്നത്.

ഓവര്‍ സ്മാര്‍ട്ട്‌നസ്‌ കാട്ടിയതല്ല, ജീവിതം പഠിപ്പിച്ചതാണ്, ഈ നടന്മാരെ കാണൂ..

മിമിക്രി പരേഡില്‍ മോര്‍ഫിങ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ച നടന്‍. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തി.

English summary
Popular mimicry artiste in Malayalam cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam