15 വർഷങ്ങൾക്ക് ശേഷമുള്ള അല്ലിയും പൃഥ്വിരാജും? ഡാൻസ് വീഡിയോ പങ്കുവെച്ച് സുപ്രിയ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ പൃഥ്വിരാജിന്റേത്. ഏറെ സന്തോഷത്തോടെയാണ് ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വിശേഷങ്ങളും കേൾക്കുന്നത്. പൃഥ്വിയെ പോലെ തന്നെ സുപ്രിയയും സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബ വിശേഷവും സിനിമ വിശേഷങ്ങളും പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ ഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ ട്രോളുകയും ചെയ്യാറാണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയി വൈറലായിരിക്കുന്നത് പൃഥ്വിരാജിനെ മെൻഷൻ ചെയ്ത് കൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റാണ്.ഇത് വൈറലായിട്ടുണ്ട്.

prithviraj

ഒരു അച്ഛനും മകളും തമ്മിലുള്ള ഡാൻസ് വീഡിയോയാണ് പൃഥ്വിയെ മെൻഷൻ ചെയ്ത കൊണ്ട് താരപത്നി പങ്കുവെച്ചിരിക്കുന്നത് '' 15 വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജിന്റേയും അലംകൃതയും ഇത് പോലെ നൃത്തം ചെയ്യു. എന്ന് പറഞ്ഞ് കൊണ്ടാണ സുപ്രിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആരാധകരും ഡാൻസ് വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.. പൃഥ്വുരാജും അല്ലിമോളും തകർക്കുമെന്നും ആരാധകർ പറയുന്നു. കൂടാതെ ചിലര്‌ സുപ്രിയക്ക് പിറന്നാൾ ആശംസ നേരുന്നുമുണ്ട്.

Recommended Video

Prithviraj's Special Burger Cake To Dulquer Salman

അല്ലിക്കൊപ്പമുള്ള പൃഥ്വിരാജിൻരെ സൺഡേ സ്പെഷ്യൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാിരുന്നു. പൃഥ്വിരാജിന്റെ തോളിൽ ഇരുന്ന് ദൂരെയുളള കാഴ്ച കാണുകയാണ് അലംകൃതയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഒരു മണിക്കൂർ തുടർച്ചായായ ഒൺലൈൻ ക്ലാസിന് ഞായറാഴ്ച അവധി കിട്ടിയതിന്റെ സന്തോഷത്തിലാണ് അലംകൃത എന്ന് കുറിച്ച് കൊണ്ടായിരുന്നു പൃഥ്വി ചിത്രം പങ്കുവെച്ചത്. ഈ മനോഹരമായ ചിത്രം പകർത്തിയത് സുപ്രിയ ആയിരുന്നു.

കൊവിഡിനെ കുറിച്ചുള്ള അല്ലിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് താര പുത്രി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായത്. അല്ലിയുടെ നോട്ട് ബുക്കിൽ കണ്ട് കാഴ്ചയാണ് താരങ്ങൾ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. അഞ്ച് വയസ്സുകാരിയായ അല്ലിയുടെ നോട്ട് ബുക്കിൽ പ്രതിസന്ധികൾ നീങ്ങി സാധരണ ജീവിതത്തിലേയ്ക്ക് പോകുന്നതിന്റെ പ്രതീക്ഷകളായിരുന്നു . വീടിനുള്ളിൽ അടച്ച് പൂട്ടി ഇരിക്കുക എന്നത് കുട്ടികളെ സംബന്ധിച്ചടത്തോളം ഏറെ പ്രായാസകരമായ സംഗതിയാണ്. സ്കൂളിൽ നന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും അവർ പഠിക്കുന്നത് ഏറെ പാഠങ്ങളാണ്. അതിനൊന്നും ഇപ്പോൾ സാധ്യമല്ല ഇവിടെ അല്ലി കൊവിഡ് ആരംഭത്തെ കുറിച്ചും മോചനത്തെ കുറിച്ചും സാധരണ രീതിയിലേയ്കക് മടങ്ങി വരുന്നതിനെ കുറിച്ചുമാണ് സംസാരിക്കുന്നത്- സുപ്രിയയും പൃഥ്വിയും കുറിച്ചു.

സുപ്രിയ വീഡിയോ

Read more about: prithviraj supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X