വണ്ടി ഇടിക്കാത്തതിന് ദൈവത്തിന് നന്ദി!! നടുറോഡിൽ നടി പ്രയാഗമാർട്ടിന്റെ ഫോട്ടോ ഷൂട്ട്

നടുറോഡിൽ നിന്നുളള നടി അർച്ചന കവിയുടെ ഫോട്ടോ ഷൂട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. റോഡ് തടസപ്പെടുത്തിയുളള താരത്തിന്റെ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്ക് വഴിവെച്ചപ്പോൾ താരം തന്നെ ആ ചിത്രം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു. അർച്ചന കവിയുടെ പാത പിന്തുടർന്ന് എത്തിയിരിക്കുകയാണ് നടി പ്രയാഗ മാർട്ടിനും. താരത്തിന്റെ നടുറോഡിലെ ഫോട്ടോ ഷൂട്ട് വൈറലവാകുകയാണ്.

prayaga martin

വണ്ടി ഇടിക്കല്ലേ, ഒരു ക്ലിക്കിനു വേണ്ടിയാണ് റോഡിൽ ഇറങ്ങിയിരിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ചിത്രത്തിൽ വണ്ടി ഇടിക്കാത്തിന് ദൈവത്തിനു നന്ദിയുണ്ടെന്നും അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്. ചിത്രത്തിന് വ്യത്യസ്തമായ കമന്റുകളാണ് എത്തുന്നത്. രസകരമായ കമന്റുകൾക്കൊപ്പം നടുറോഡിൽ നടിയുടെ സാഹസത്തെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളും ഉയരുന്നുണ്ട്.

റോസ് സ്റ്റോറി ഡിസൈൻ ചെയ്ത മിഡ്നൈറ്റ് ബ്സൂ നിറത്തിലുളള വെള്ളി സീക്വൻസ് പിടിപ്പിച്ച ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്. ടിയെക്കാണാന്‍ കേറ്റ് വിന്‍സ്ലെറ്റിനെപ്പോലെയിരിക്കുന്നുവെന്നും സുന്ദരിയായിട്ടുണ്ടെന്നുമാണ് ആരാധകരുടെ പക്ഷം. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലാണ് പ്രയാഗ പ്രധാനപ്പെട്ട റോളിൽ എത്തുന്നുണ്ട്. കൂടാതെ കന്നഡ താരംഗണേഷിന്റെ നായികയാവുന്ന ഗീതയുമാണ് പ്രയാഗയുടെ പുതിയ ചിത്രങ്ങള്‍.

View this post on Instagram

🖤

A post shared by MISS MARTIN🦋 (@prayagamartin) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X