Just In
- 9 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 10 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 11 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 11 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി പ്രീത പ്രദീപ് വിവാഹിതയാവുന്നു! വരന് ആരാണെന്നറിയുമോ? വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ
പരമ്പരകളിലൂടെയും സിനിമകളിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ അഭിനേത്രിയായ പ്രീത പ്രദീപ് വിവാഹിതയാവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ടമാര്‍ പഠാറിനിടയില് വെച്ചായിരുന്നു പ്രീത ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പ്രീതയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂന്നുമണി എന്ന പരമ്പരയിലൂടെയാണ് പ്രീത ശ്രദ്ധിക്കപ്പെട്ടത്. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും പ്രീത തെളിയിച്ചിരുന്നു. സീരിയല്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്ന പരിപാടിയായ ടമാര്‍ പഠാറില്‍ താരത്തിന്റെ നൃത്തങ്ങളുമുണ്ടാവാറുണ്ട്.
ഒടിയന് പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!
അവതാരകയായാണ് പ്രീത ടെലിവിഷനില്‍ തുടക്കം കുറിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ പരസ്പരത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. എന്നാല്‍ മൂന്നുമണിയാണ് താരത്തെ ശ്രദ്ധേയയാക്കിയത്. മികച്ച സ്വീകാര്യത ലഭിച്ച പരമ്പരയില്‍ പ്രീതയുടെ കഥാപാത്രത്തിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ വേഷമിടാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ടെലുവിഷനില് മാത്രമല്ല ബിഗ് സ്ക്രീനിലും വരവറിയച്ചിട്ടുണ്ട് ഈ താരം. അലമാര, എന്ന് നിന്റെ മൊയ്തീന്, സണ്‍ഡേ ഹോളിഡേ, വിശ്വവിഖ്യാതരായ പയ്യന്മാര് തുടങ്ങിയ സിനിമകളിലും പ്രീത അഭിനയിച്ചിട്ടുണ്ട്.
വിവേക് വി നായരാണ് പ്രീതയെ ജീവിതസഖിയാക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നോബി, നെല്‍സണ്‍, മൃദുല വിജയ്, തന്വി തുടങ്ങിയ താരങ്ങളും മൃദുലയ്ക്ക് ആശംസ നേരാനെത്തിയിരുന്നു. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.