Just In
- 2 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 3 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 3 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 4 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊലകൊല്ലി ഐറ്റം എന്ന് കേട്ടിട്ടുണ്ടോ? തന്നെ ട്രോളിയവര്ക്കായി കര്ണന് പകരം കാളിയനായി പൃഥ്വിരാജ്!
പൃഥ്വിരാജിന്റെ കര്ണന് വേണ്ടി എല്ലാവരും നീണ്ട കാത്തിരിപ്പായിരുന്നു. എന്നാല്‍ ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിയ്ക്ക് പകരം ചിയാന്‍ വിക്രമാണ് നായകനാവുന്നത്. ഇതോടെ പൃഥ്വിരാജ് ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ ഒരു അഡാറ് ഐറ്റവുമായി പൃഥ്വി വരാന്‍ പോവുകയാണ്.
പൃഥ്വിരാജിനെ നായകനാക്കി എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാളിയന്. സിനിമയില്‍ നിന്നും മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. പോസ്റ്റര്‍ കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ഇതിഹാസ സിനിമകളെ കടത്തിവെട്ടാനുള്ള വരവാണെന്നുള്ള കാര്യത്തില്‍ ഒരു സംശവുമില്ല.

കാളിയന്
ഉറുമിയ്ക്ക് ശേഷം പൃഥ്വിരാജ് ഇതിഹാസ കഥാപാത്രമായി അഭിനയിക്കുന്ന സിനിമയാണ് കാളിയന്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ഹിറ്റായിരിക്കുകയാണ്. വീഡിയോ പോസ്റ്റര്‍ കണ്ടാല്‍ പിന്നെ ട്രോളന്മാര് വെറുതെ ഇരിക്കുമോ?

അത്യുഗ്രന്‍ പടം
അന്ന് രാജുവേട്ടന് കര്ണന് ആയിട്ട് വരുന്നത് കാണാന്‍ നല്ല കാത്തിരിപ്പ് ആയിരുന്നു. അങ്ങനെ ഒരു സിനിമ നടക്കില്ല എന്നറിഞ്ഞപ്പോള്‍ പലര്‍ക്കും ചങ്ക് പറയുന്ന വേദന ആയിരുന്നു. അതിലും അത്യുഗ്രന്‍ പടവുമായി താരം വരുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

സിനിമാ പ്രേമികള്‍
രാജുവേട്ടന് കാളിയന്റെ പോസ്റ്ററുമായി വന്ന് ഞെട്ടിച്ചു എന്ന് മാത്രമല്ല സിനിമാ പ്രേമികളുടെ മനസ് തുളച്ചിരിക്കുകയാണ്.

വേറെ ലെവല്‍ സിനിമകള്‍
പരസ്പരം ഡീഗ്രേഡിങ്ങ് നടത്താതെ അങ്ങോട്ടും ഇങ്ങോട്ടും സപ്പോര്‍ട്ട് നടത്തുകയാണെങ്കില്‍ ഒടിയന്, മാമാങ്കം, കമ്മാരസംഭവം, കാളിയന് എന്നീ നാല് സിനിമകളും വേറെ ലെവല്‍ സിനിമകളായിരിക്കും.

കാളിയന്
തെക്കന്‍ വീരഗാഥയില്‍ നിന്നും ഒരു അസാധരണ കഥയുമായി രാജുവേട്ടന് കാളിയനുമായി വരുന്നു.

ആര്‍എസ് വിമലിന്റെ അവസ്ഥ
എല്ലാവരും സന്തോഷിക്കുന്നത് എന്തിനാണെന്ന് കണ്ടിട്ട് മനസിലാവാതെ വന്ന ആര്‍എസ് വിമല്‍. ശേഷം നീ വേഗം പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലോട്ട് ചെല്ലാന്‍ പറഞ്ഞു. കണ്ടിട്ട് ബോധം പോവുമോ?

നിങ്ങള്‍ക്ക് എന്താ തോന്നിയത്
ലുക്ക് കൊണ്ട് ഉറുമിയും ഡയലോഗ് ഡെലിവറി കൊണ്ട് സിംഹാസനവും തമ്മില്‍ സാദൃശ്യം തോന്നിയവരാണ് കാളിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട നമ്മളില്‍ പലരും.

മുന്നോട്ട് കുതിക്കാനാണ്...
പറഞ്ഞ് വരുന്നത് എന്താണെന്ന് വെച്ചാല്‍ രാജുവേട്ടന് ഒരു അടി പിറകോട്ട് വെച്ചത് മൂന്ന് അടി മുന്നോട്ട് ചാടാനാണെന്നാണ്...

എന്താണ് കരുതിയെ?
ഒരു പടം ഡ്രോപ് ആയി പോയെന്ന് കരുതി നീയൊക്കെ എന്തര് കരുതി.. നമ്മളീ ഫീല്‍ഡ് വിട്ട് പോവുമെന്നോ? തള്ളേ നിനക്ക് തെറ്റിയെടേ...

ആ സങ്കടം പോയി..
പൃഥ്വിയുടെ ആരാധകരുടെ സംഭാഷണം.. നിനക്ക് കര്ണന് കൈവിട്ട് പോയത് കൊണ്ട് സങ്കടം ഉണ്ടോ? നേരത്തെ ഉണ്ടായിരുന്നു. കാളിയന് വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ ആ സങ്കടം അങ്ങ് പോയി.. അതാണ്...

കൊലകൊല്ലി ഐറ്റം
രാജുവേട്ടന്റെ കര്ണന് പോയപ്പോള്‍ ആരും പ്രതീക്ഷിച്ച് കാണില്ല. അണിയറയില്‍ ഒരുങ്ങുന്നത് കൊലകൊല്ലി ഐറ്റം ആയിരിക്കുമെന്ന്.

ദേ എല്ലാവരും കണ്ടോളു..
ആകെയുണ്ടായിരുന്ന കര്ണന് ആളുകള്‍ കൊണ്ടു പേയില്ലേ.. ഇനി അതുപോലൊരു ചിത്രം രാജുവിനുണ്ടാവുമോ എന്ന കളിയാക്കിയ എല്ലാവരും കാളിയനെ കണ്ടോളു...

കാളിയന് അത് കൊണ്ടേ പോകു..
തിരുമല കോട്ടയുടെ കവാടം വരെ ഞാന്‍ എന്തിന് വന്നോ? അത് കൊണ്ടേ മടങ്ങു. അതാണ് കാളിയന്റെ വാക്ക്.

വിമര്‍ശിച്ചത് വെറുതെ ആയിപോയി
സ്ക്രീപ്റ്റ് സെലക്ഷന്റെ കാര്യത്തില്‍ ഏറ്റവും മികച്ചത് നോക്കി തിരഞ്ഞെടുക്കുന്ന ആളെയാണ് വിരോധികള്‍ അന്ന് കര്ണന് ഉപേക്ഷിച്ചതിന്റെ പേരില്‍ വിമര്‍ശിച്ചത്. എല്ലാം വെറുതെ ആയിപോയി.

വീണ്ടും വാക്ക് കൊടുത്തു
അന്ന് ഇരുവഴിഞ്ഞി അറബി കടലിനുള്ളതാണെങ്കില്‍ കാഞ്ചനമാല മൊയ്തീനുള്ളതാ.. എന്ന് വാക്ക് കൊടുത്തു. ഇപ്പോള്‍ വാഴുന്ന മണ്ണിനും വണങ്ങുന്ന ദൈവത്തിനും കാളിയന് കൊടുത്ത വാക്കുമായി പുതിയൊരു ചരിത്രം പിറക്കുന്നു.

അപ്പോള്‍ സംഭവിച്ചത് അതാണല്ലേ...
കര്‍ണനില്‍ നിന്നും വിമല്‍ പൃഥ്വിയെ ഒഴിവാക്കിയെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ പൃഥ്വി ആര്‍എസ് വിമലിനെ നൈസായി ഒഴിവാക്കിയതായിരുന്നു.

ഓടിക്കോ
കുഞ്ഞാലി മരക്കാര്‍മാര്‍ക്കും കര്‍ണനും കാളിയനെ കണ്ടപ്പോള്‍ പുലിയെ കണ്ടത് പോലെയായി. ഓടാനും പറ്റില്ല.. രക്ഷപ്പെടാനും പറ്റില്ല.

ആരോടാ പറയുന്നേ...?
പൃഥ്വിയുടെ കരിയറിലെ ഹൈപ്പ് പടമായിരുന്ന കര്ണന് പോയി. വേറെ ബിഗ് ബജറ്റ് സിനിമ കിട്ടില്ലെന്ന് കരുതിയിരുന്നെങ്കിലും കാളിയനുമായി വന്ന് താരം ഞെട്ടിച്ചു.

ഇത്രയും പ്രതീക്ഷിച്ചില്ല
കര്ണന് പോയ വിഷമം തീര്‍ക്കാന്‍ ഒരു അടാര്‍ ഐറ്റം വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും സംഭവം കളറായിട്ടുണ്ട്.

അതിലും വലുത്..
കര്ണന് ആണുങ്ങള് കൊണ്ടു പോയി നീ ഇനി എന്ത് ചെയ്യുമെന്ന് ഹേറ്റേഴ്സ് ചോദിക്കുന്നു. അവരോട് പറഞ്ഞേക്ക് അതിലും വലുത് വരുന്നുണ്ടെന്ന്. വെയിറ്റ് ആന്‍ഡ് വാച്ച്.

എല്ലാവരും കേട്ടല്ലോ..
വാഴുന്ന മണ്ണിന് വണങ്ങുന്ന ദൈവത്തിനും വാക്ക് കൊടുത്ത് അവന് വരുന്നു, കാളിയന്.... മോളിവുഡിന് ഒന്നൊന്നര ഐറ്റം വരാനിരിക്കുന്നു എന്ന് പറഞ്ഞേക്ക്.

ഒരുപാട് ട്രോളി പോയല്ലോ...
കര്ണന് പോയി എന്നറിഞ്ഞപ്പോള്‍ പൃഥ്വിരാജിനെ ട്രോളിയവര്‍ കാളിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതോടെ ഇതിന് വേണ്ടിയാണ് വിട്ടു കൊടുത്തത് എന്ന് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു.

ഒരു അടാര്‍ ഐറ്റം കൂട്ടിലേക്ക്
ഞാന്‍ ഇന്ന് നടന്ന് കയറുന്നത് മോളിവുഡിലെ എല്ലാവരും കാത്തിരിക്കുന്ന ഒരു അടാര്‍ ഐറ്റങ്ങളുടെ കൂട്ടത്തിലേക്കാണ്. കൂട്ടത്തിലുള്ളത് ഇവരാണ്... ആട് ജീവിതം, ഒടിയന്, കമ്മാരസംഭവം, മാമാങ്കം.

കര്ണന് പോട്ടെ..
കര്ണന് പോയാലെന്താ കാളിയന് കിട്ടിലെ.. അതില്‍ കൂടുതല്‍ വേറെ എന്ത് വേണം. എല്ലാവരും ഹാപ്പിയാണ്..

തലകുനിക്കേണ്ടി വരില്ല
ഒടിയന്, കമ്മാരസംഭവം, മാമാങ്കം, കാളിയന് എന്നിങ്ങനെയുള്ള അടാര്‍ സിനിമകള്‍ ഇറങ്ങുന്നതോട് കൂടി മലയാള സിനിമയ്ക്ക് കളക്ഷന്റെ കാര്യത്തില്‍ മറ്റ് ഇന്‍ഡസ്ട്രികളുടെ മുമ്പില്‍ തലകുനിച്ച് നില്‍ക്കേണ്ടി വരില്ല.

തല ഉയര്‍ത്താനും പറ്റും..
ആരാധകര്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്തു നില്ക്കുകയാണെങ്കില് കുഞ്ഞാലി മരക്കാര്‍, ഒടിയന്, കാളിയന്, കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, കമ്മാരസംഭവം എന്നിങ്ങനയുള്ള സിനിമകള്‍ കൊണ്ട് മറ്റ് ഇന്ഡസ്ട്രികളില് തല ഉയര്‍ത്തി നില്‍ക്കാനും സാധിക്കും.

മനസ് നിറയെ സന്തോഷമാണ്...
കര്ണന് പോയപ്പോള്‍ ഒരുപാട് വിഷമിച്ചു. എന്നാല്‍ ഇപ്പോള്‍ മനസ് നിറയെ സന്തോഷമാണ്. വാഴുന്ന മണ്ണിനും വണങ്ങുന്ന ദൈവത്തിനും കൊടുത്ത വാക്കുമായി കാളിയന് വരുന്നു.

അഡാറ് ഐറ്റം
മലയാളികള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കാളിയന് എന്ന ഒരു അഡാറ് ഐറ്റം കൂടി കിട്ടിയിരിക്കുകയാണെന്ന് പറയാന്‍ പറഞ്ഞു..

സബാഷ്!!
കര്ണന് പോയി എന്നറിഞ്ഞപ്പോള്‍ ട്രോളിയവന്മാരുടെ പിന്നാലെ എത്തിയ പൃഥ്വിരാജ് ഫാന്‍സ്. കാളിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോയി നോക്കടെ.. ശേഷം സബാഷ് എല്ലാം കൈവിട്ടു പോയി...

രാജുവേട്ടന് ഫാന്‍സ് റൈറ്റ് നൗ
കര്ണന് പോയ വിഷമത്തിലിരിക്കുന്ന രാജുവേട്ടന് ഫാന്‍സിന് മുന്നിലേക്ക് കാളിയന് വന്നു. രാജുവേട്ടന് ഫാന്‍സ് റൈറ്റ് നൗ ഇങ്ങനെയായിരിക്കും.

ഒന്നൂടി നിലവിളിച്ചേ..
ഹേറ്റേഴ്സിനെ കൊണ്ട് അന്ന് കിടന്ന് വിളിച്ചത് പോലെ വിളിപ്പിക്കുന്ന നിലവിളി കേള്‍ക്കണോ? കര്ണന് ആണ്പിള്ളേര് കൊണ്ടു പോയെ.. ഹുഹുഹഹു..

അതാണ് ശീലം
മുള്ളിനെ മുള്ള് കൊണ്ടെടുക്കണം. അതാണ് രാജുവേട്ടന്റെ ശീലം. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ കാളിയെ കുറിച്ച് ചോദിച്ചാല്‍ മതി.

പണ്ടും ഇറക്കിയിരുന്നു
കാളിയന്റെ പോസറ്റര്‍ വന്നത് പോലെ പണ്ടും ഒരു അടാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയിരുന്നു.

ഒന്നിങ്ങ് നോക്കാമോ?
കര്ണന് ആണ്പിള്ളേര് കൊണ്ടു പോയി. പൃഥ്വിരാജിന് ബിഗ് ബജറ്റ് സിനിമ ഇല്ലെന്ന് പറയുന്നവര്‍ കാളിയന്റെ മുഖത്തേക്ക് ഒന്ന് നോക്കാമോ?
നായിക്കരണ പടയില്‍ ആണ്ബലം ഇനിയുണ്ടോ? പൃഥ്വിരാജിന്റെ കാളിയന്! ഒടിയനും മരക്കാരും മാറി നില്ക്കും....
നിങ്ങള്‍ എന്ത് കിടുവാണ് മമ്മൂക്ക, പുതിയ ചരിത്രം കുറിച്ച് മമ്മൂക്ക! ട്രോളന്മാര് വെറുതേ വിടുമോ??
സീരിയലുകാര്‍ക്ക് ഇത്രയും പഞ്ഞമാണോ? പരസ്പരത്തിന്റെ ദുബായ് ഫ്ളെക്സില്‍! കൊലവിളിച്ച് ട്രോളന്മാര്!!!