പ്രിയയെ ട്രോളി മലയാളികൾ!! ബോളിവുഡിൽ എത്തിയപ്പോൾ ഇത്രയ്ക്ക് ഗ്ലാമറാകാമോ.. കാണൂ

പാട്ടു മാത്രമല്ല പിന്നിട് പുറത്തിറങ്ങിയ ടീസറും വൻ ഹിറ്റായിരുന്

സിനിമ റിലീസാകുന്നതിനും മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ താരമായി മാറിയ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ചിത്രമായ അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെയാണ് പ്രിയ പ്രേക്ഷകമനസ്സിൽ കയറി കൂടിയത്. ആ പാട്ടിലെ സെക്കറ്റുകൾ മാത്രമുള്ള സീനാണ് പ്രിയ ആഗോളതലത്തിൽ വരെ പ്രശസ്തയാക്കിയത്.

പാട്ടു മാത്രമല്ല പിന്നിട് പുറത്തിറങ്ങിയ ടീസറും വൻ ഹിറ്റായിരുന്നു. താരത്തിന്റെ സൈറ്റടിയും ഗൺ ഷോർട്ടുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നത്. ഇന്റർനാഷണൽ ക്രഷായി മാറുകയായിരുന്നു താരം. എന്നാൽ ഇപ്പോൾ ട്രെന്റ് മാറി മറിഞ്ഞിരിക്കുകയാണ്. ലൈക്കിന്റെ സ്ഥാനത്ത് ഇപ്പോൾ ഡിസ് ലൈക്കും വിമർശനങ്ങളുമാണ് താരത്തിനെ തേടിയെത്തുന്നത്. ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാദേവിൽ അതീവ ഗ്ലാമറസായിട്ടാണ് താരം എത്തുന്നത്. ഇത് വലിയ വിവമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

 ക്രിസ്തുമസ്  ആശംസകൾ

ക്രിസ്തുമസ് ആശംസകൾ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരിക്കുന്നത് പ്രിയയുടെ മേക്കോവറാണ്. ആരാധകർക്ക് ക്രിസ്തുമസ് ആശംസയുമയി എത്തിയപ്പോഴാണ് താരം അതീവ ഗ്ലാമറാസായി പ്രത്യക്ഷപ്പെട്ടത്. മെറൂൺ നിറമുളള വനസ്ത്രമാണിഞ്ഞായിരുന്നു പ്രിയ എത്തിയത്. കുറച്ചു പേർ താരത്തിന്റെ വസ്ത്ര ധാരണത്തിന് മികച്ച അഭിപ്രായം പറഞ്ഞെങ്കിലും മറ്റു ചിലർ വിമർശിക്കുകയായിരുന്നു.

മലയാളികൾക്ക് ചേർന്നതല്ല

മലയാളികൾക്ക് ചേർന്നതല്ല

ഇത്തരത്തിലുള്ള വസ്ത്രം ധാരണം മലയാളി പെൺകുട്ടികൾക്ക് ചേർന്നതല്ലെന്നാണ് വിമർ‍ശകരുടെ വാദം. പ്രിയയുടെ വസ്ത്രം ധാരണം വളരെ മോശമാണെന്നും ചിലർ പറയുന്നുണ്ട്. ഇതിനും മുൻപ് ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ലോക്കേഷൻ ചിത്രങ്ങളിലും താരം അതീവ ഗ്ലാമറസ്സായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടത്. ചിത്രീകരണത്തിനിടെയുളള ചിത്രങ്ങളായിരുന്നു അവയൊക്കെ. അതേസമയം പ്രേക്ഷകരുടെ വിമർശനത്തിനെതിരെ താരം പ്രതികരിച്ചിട്ടില്ല.

ശ്രീദേവി  ബംഗ്ലാവ്

ശ്രീദേവി ബംഗ്ലാവ്

ഒമർ ലുലുവിന്റെ ചിത്രത്തുലൂടെയാണ് പ്രിയ മലയാളത്തിലെത്തുന്നത്. എന്നാൽ ഈ ചിത്രം റിലീസിനെത്തിയിട്ടില്ല. താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രം. മലയാളി പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . 70 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ നായകനെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചുളള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 2019 ഏപ്രിലോടു കൂടി ചിത്രം റിലീസിനെത്തും. ശ്രീദേവി ബംഗ്ലാവിന്റെ ലെക്കേഷൻ ചിത്രങ്ങൾ വൈറലാണ്.

സൈറ്റടി രംഗം

സൈറ്റടി രംഗം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അഡാറ് ലവ്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപാട് റെക്കോഡുകൾ മറി കടക്കാൻ അഡാറ് വലിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനായിരുന്നു. ഇതിലെ സൈറ്റടിക്കുന്ന ഒരേയൊരു രംഗം കൊണ്ട് പ്രിയ പ്രകാശ് വാര്യരെ ആഗോളതലത്തിൽ തന്നെ ഹിറ്റാക്കിയത്. പ്രിയയുടെ സൈറ്റടി രാജ്യത്തിന്റെ അതിർവരുമ്പുകൾ കടന്നു പോയിരുന്നു.

രണ്ട് ചിത്രങ്ങൾ

രണ്ട് ചിത്രങ്ങൾ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അഡാറ് ലവ്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപാട് റെക്കോഡുകൾ മറി കടക്കാൻ അഡാറ് വലിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനായിരുന്നു. ഇതിലെ സൈറ്റടിക്കുന്ന ഒരേയൊരു രംഗം കൊണ്ട് പ്രിയ പ്രകാശ് വാര്യരെ ആഗോളതലത്തിൽ തന്നെ ഹിറ്റാക്കിയത്. പ്രിയയുടെ സൈറ്റടി രാജ്യത്തിന്റെ അതിർവരുമ്പുകൾ കടന്നു പോയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X