മീനാക്ഷി ദിലീപ് ഫോളോ ചെയ്യുന്ന ഏക യുവനടന്‍ മലയാളത്തില്‍; താരപുത്രന്റെ ആരാധികയാണോന്ന് ചോദിച്ച് ഫാന്‍സും

നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏകമകള്‍ എന്നതിലുപരി മീനാക്ഷി ദിലീപിന് വലിയ ജനപ്രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞതിന് ശേഷമാണ് മീനാക്ഷിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാവുന്നത്. അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ മീനൂട്ടി സിനിമയിലേക്ക് വരുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ഏവരും.

ഇത്രയും കാലം സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്ന മീനാക്ഷി അടുത്ത കാലത്താണ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങുന്നത്. വളരെ കുറച്ച് ഫോട്ടോസും വീഡിയോസുമാണ് താരപുത്രി അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുള്ളു. തന്റെ സുഹൃത്തുക്കളെ തിരിച്ചും മീനൂട്ടി ഫോളോ ചെയ്യുന്നുണ്ട്. അതില്‍ ഏക യുവനടന്‍ ആരാണെന്ന് കണ്ടിപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

meenakshi-dileep

മീനാക്ഷിയെ ഫോളോ ചെയ്യുന്നത് 138 കെ ആളുകളാണ്. തിരിച്ച് 42 പേരെയെ മീനൂട്ടിയും ഫോളോ ചെയ്യുന്നുള്ളു എന്നതാണ് ശ്രദ്ധേയം. അതില്‍ തന്നെ മലയാളത്തില്‍ നിന്നുള്ള താരങ്ങളും കുറവാണ്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് മീനൂട്ടിയുടെ ലിസ്റ്റിലുള്ള ആ താരപുത്രനായ യുവനടന്‍. ഡിക്യൂവിന്റെ ആരാധികയാണോ ദുല്‍ഖര്‍ എന്ന കാര്യം വ്യക്തമല്ലെങ്കിലും ഫോളോ ലിസ്റ്റില്‍ ദുല്‍ഖറുമുണ്ട്.

സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍, ബോളിവുഡ് സുന്ദരിമാരായ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, മലയാളത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, സനുഷ, അപര്‍ണ ബാലമുരളി, മീര നന്ദന്‍, ശ്രിന്ദ, നമിത, താരപുത്രിയായ മാളവിക ജയറാം എന്നിവരെയാണ് മീനൂട്ടി അങ്ങോട്ട് ഫോളോ ചെയ്യുന്നത്. നടി നമിത പ്രമോദും നാദിര്‍ഷയുടെ മകള്‍ ആയിഷയുമാണ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍.

Recommended Video

ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X