അന്ന് ശരത്തിന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ, ഉപദേശിച്ചത് ഞാൻ, വിവാഹമെന്ന തീരുമാനം...: രാധിക ശരത്കുമാർ

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി രാധിക ശരത്കുമാറും നടൻ ശരത്കുമാറും. ശരത്കുമാറിനെ ജീവിത പങ്കാളിയാക്കിയതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ രാധിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാനും ശരത്കുമാറും അരവിന്ദ് സ്വാമിയും സുഹൃത്തുക്കളായിരുന്നു. അക്കാലത്ത് ശരത്തിന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഞാനും അരവിന്ദ് സ്വാമിയുമാണ് ഉപദേശകർ. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് എന്തുകൊണ്ട് വിവാഹം ചെയ്ത് കൂടാ എന്ന ചിന്ത വന്നു.

വയലന്റാകും ഇറങ്ങിയോടും, കുഞ്ഞിന് അന്ന് മൂന്നര വയസ്, മദ്യപിച്ച് കഴിയുമ്പോൾ വീട്ടിലൊക്കെ വിളിച്ച് കരയും; ദേവി
വയലന്റാകും ഇറങ്ങിയോടും, കുഞ്ഞിന് അന്ന് മൂന്നര വയസ്, മദ്യപിച്ച് കഴിയുമ്പോൾ വീട്ടിലൊക്കെ വിളിച്ച് കരയും; ദേവി

എന്റെ അമ്മ ഞാൻ ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ എതിർപ്പ് പറഞ്ഞിരുന്നയാളാണ്. അമ്മ എതിർത്തത് കൊണ്ട് മാത്രം ഞാൻ തെറ്റായ ചില തീരുമാനങ്ങളെടുത്തു. അതെല്ലാം ജീവിതത്തിലെ പാഠങ്ങളാണ്. എന്നാൽ ശരത്തിനെ വിവാഹം ചെയ്യെന്ന് ആദ്യം പറഞ്ഞത് അമ്മയാണ്. അമ്മയ്ക്ക് ശരത്തിനെ ഇഷ്ടമായി. വളരെ നല്ല അച്ഛനാണ് ശരത്കുമാർ. ഒരു വ്യക്തിയെ വിലയിരുത്തണമെങ്കിൽ എങ്ങനെ അയാൾ മാതാപിതാക്കളോടും സഹോദരങ്ങളോടും പെരുമാറുന്നെന്ന് നോക്കണം.

Radhika Sarathkumar

ശരത്കുമാർ നല്ല മനസിനുടമയാണെന്നും രാധിക ശരത്കുമാർ പറഞ്ഞു. ജീവിതം ഒരേ പോലെ മുന്നോട്ട് പോകില്ല. ഉയർച്ച താഴ്ചകൾ വരും. സത്യം പറയുന്നതാണ് എന്റെ നല്ല സ്വഭാവവും മോശം സ്വഭാവവും. അഭിനയിച്ചത് നന്നായില്ലെങ്കിൽ അങ്ങനെ തന്നെ പറയും. തന്റെ സ്വഭാവം അങ്ങനെയാണെന്നും രാധിക ശരത്കുമാർ പറഞ്ഞു.

More from Filmibeat

Read more about: radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X