ഊണ് പറഞ്ഞു സ്പൂണ് വന്നു! വൈറലായി രമേഷ് പിഷാരടിയുടെ ‘സ്പൂണ്‍’ ചിത്രം
തന്റേതായ സൈളിയിൽ കൂടി പ്രേക്ഷകരെ കുടു കുട ചിരിപ്പിക്കുന്ന കലാകാരനാണ് രമേഷ് പിഷാര. കോമഡി പരിപാടിയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് അവതാരകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ പ്രേക്ഷകരുടെ ഇടയിൽ താരത്തിന് തളങ്ങാൻ സാധിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രേക്ഷകരിൽ ചിരി പടർത്തുകയാണ്.

സപ്ലയര്‍ ഹിന്ദികാരന്‍ ആയിരിക്കും. പിഷാരടി ഊണ്‍ എന്ന് പറഞ്ഞത് പുള്ളി സ്പൂണ്‍ ആയിരിക്കും മനസ്സിലാക്കിയിട്ടുണ്ടാകുക", "ഇത് സ്റ്റാര്‍ട്ടര്‍ ആണ്, മെയിന്‍ കോഴ്‌സ് പ്ലേറ്റ് ഉടനെ വരും", "നിന്റെ അച്ഛനാടാ പറയുന്നത് സ്പൂണ്‍ തറയില്‍ വെക്കടാ" എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ഇതിനു മുൻപും പിഷാരടിയുടെ പോസ്റ്റുകൾ വൈറലായിരുന്നു.


Click it and Unblock the Notifications