Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
നടി രമ്യ നമ്പീശന് പുതിയ മേഖലയിലേക്ക് കൂടി ചുവടുവെക്കുന്നു! ഇനി അറിയപ്പെടുക സംവിധായികയായി
നടിയും ഗായികയുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് രമ്യ നമ്പീശന്. കുറച്ച് കാലം മുന്‍പ് വരെ മലയാളത്തില്‍ നിന്ന് മാറി തമിഴ് അടക്കമുള്ള ഭാഷ ചിത്രങ്ങളിലായിരുന്നു രമ്യ അഭിനയിച്ച് കൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വൈറസ്, എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തി. ഒപ്പം അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെ ഈ വര്‍ഷവും അതിഗംഭീര പ്രകടനമാണ് രമ്യ കാഴ്ച വെച്ചിരിക്കുന്നത്.
ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി പ്രേക്ഷകര്‍ക്കിടയില്‍ തംരഗമുണ്ടാക്കിയിരുന്നു. രമ്യ നമ്പീശന് എന്‍കോര്‍ എന്ന പേരിലുള്ള ചാനലില്‍ പലപ്പോഴും മ്യൂസിക് വീഡിയോസ് ആണ് വരാറുള്ളത്. ഇതിനിടെ മറ്റൊരു മേഖലയിലേക്ക് കൂടി രമ്യ നമ്പീശന് ചുവടു മാറുകയാണ്. ഇനി മുതല്‍ രമ്യയുടെ പേരിനൊപ്പം സംവിധായികയാണെന്നുള്ള റോളും ഉണ്ടാവും.
ഒരു ഹ്രസ്യചിത്രം ഒരുക്കി കൊണ്ടാണ് രമ്യ നമ്പീശന് സംവിധാനത്തിലേക്ക് എത്തുന്നത്. അണ്‍ഹൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം രമ്യയുടെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് പുറത്ത് എത്തിക്കുന്നത്. സമൂഹത്തില്‍ സത്രീകള്‍ നേരിടുന്ന ചില പ്രതിസന്ധിയെ കുറിച്ചാണ് ഹ്രസ്യചിത്രം പറയുന്നത്. വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന കാര്യം നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞിരിക്കുന്നത്. രമ്യയുടെ സഹോദരനായ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!
-
പ്രഭാസിന്റെ ഭൂതവും ഭാവിയും പറയുന്ന വിവാദ ജോത്സ്യൻ; ഒടുവിൽ സ്വന്തം ഭാര്യ നടനയച്ച സമ്മാനം; ചർച്ചയാക്കി ആരാധകർ