»   » സംയുക്തയെ കാണാനില്ല.. കാണാനില്ല എന്ന് പറഞ്ഞവര്‍ കണ്ടോളൂ... കാണാത്ത 16 ചിത്രങ്ങള്‍

സംയുക്തയെ കാണാനില്ല.. കാണാനില്ല എന്ന് പറഞ്ഞവര്‍ കണ്ടോളൂ... കാണാത്ത 16 ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

വിവാഹ ശേഷം സിനിമാ ലോകം ഉപേക്ഷിച്ചു പോയ നടിമാരില്‍ പലര്‍ക്കും പകരക്കാരെ കിട്ടാന്‍ ഇതുവരെ മലയാള സിനിമയ്ക്ക് സാധിച്ചിട്ടില്ല. ആ നഷ്ടങ്ങളിലൊന്നാണ് സംയുക്ത വര്‍മ്മയും. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് സംയുക്ത.

ഭാവനയുടെ വിവാഹം ഈ വര്‍ഷവും ഉണ്ടാവില്ല, കാരണം നടിയുടെ തിരക്കോ.. അതോ..?

ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സംയുക്തയെ അധികം കാണാന്‍ കിട്ടിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൊന്നും അംഗത്വമിത്താത്തത് കൊണ്ട് ഫോട്ടോകളും പുറത്ത് വരുന്നത് അപൂര്‍വ്വമാണ്. അങ്ങനെ അപൂര്‍വ്വമായി സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ കണ്ട ചിത്രങ്ങള്‍ കാണാം...

നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിലെ നായിക ചുവന്ന തെരുവില്‍, വാര്‍ത്തയറിഞ്ഞവര്‍ ഞെട്ടി!!

മിറര്‍ സെല്‍ഫി

ഒരു മിറര്‍ സെല്‍ഫിയില്‍ നിന്നും തുടങ്ങാം.. ബ്യൂട്ടിഫുള്‍ സ്‌മൈല്‍!!

കേരളീയം

ആ കേരളീയ സൗന്ദര്യം സംയുക്തയില്‍ ഇപ്പോഴുമുണ്ട്

സ്‌റ്റൈല്‍

അതിനൊപ്പം അല്പം സ്റ്റൈലിഷും ആയാലോ..

ഫാമിലി സെല്‍ഫി

ഒരു ഫാമിലി സെല്‍ഫി. ഭര്‍ത്താവ് ബിജു മേനോനും മകനുമുണ്ട്. ബന്ധവും നടിയുമായ ഊര്‍മിള ഉണ്ണിയും അമ്മയും കൂടെ

ഊര്‍മിളയ്‌ക്കൊപ്പം

സംയുക്തയുടെ അടുത്ത ബന്ധുവാണ് നടി ഊര്‍മിള ഉണ്ണി. ഇരുവരും ഒന്നിച്ച് സിനിമകളും ചെയ്തിട്ടുണ്ട്.

ഗീതുവിനൊപ്പം

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനൊപ്പം. സംയുക്തയുടെ അടുത്ത സിനിമാ സുഹൃത്തുക്കളിലൊരാളാണ് ഗീതു

എല്ലായിടത്തും ഉണ്ട്

ക്ഷണിക്കപ്പെടുന്ന കല്യാണം പോലുള്ള ചടങ്ങുകളൊന്നും സംയുക്ത ഒഴിവാക്കാറില്ല. ബിജു മേനോന്‍ കൂട്ടി വരാറുമുണ്ട്. അത്തരമൊരു ചടങ്ങില്‍ എടുത്ത ചിത്രം

അഭിനയിക്കുമോ

ഇനി അഭിനയിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞത് സംയുക്ത തന്നെയാണ്. സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലേക്ക് താന്‍ വിളിച്ചിട്ട് വന്നില്ല എന്ന് ബിജു മേനനോന്‍ പറഞ്ഞിരുന്നു.

യോഗ ക്ലാസില്‍

യോഗ ചെയ്യുന്നതിനിടെ.. അടുത്തിടെ സംയുക്ത യോഗ ചെയ്യുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സൗന്ദര്യം അതുപോലെ

അല്പം തടിച്ചു എന്നല്ലാതെ സംയുക്തയുടെ സൗന്ദര്യത്തിന് ഇപ്പോഴും ഒരു കുറവുമില്ല..

ഭാവനയ്‌ക്കൊപ്പം

ഭാവനയും സംയുക്തയുടെ സുഹൃത്ത് വലയത്തില്‍ പ്രധാനിയാണ്.

വിദേശിയ്‌ക്കൊപ്പം

എന്റെ ഇന്ത്യന്‍ സഹോദരി എന്ന് പറഞ്ഞാണ് ഈ വിദേശി സംയുക്തയ്‌ക്കൊപ്പമുള്ള ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ക്യൂട്ട് സെല്‍ഫി

ഒരു ക്യൂട്ട് സെല്‍ഫി കൂടെ

ഫാന്‍സിനൊപ്പം

ഇപ്പോഴും സംയുക്തയുടെ ഫാന്‍സുകാര്‍ക്ക് ഒരു കുറവുമില്ല. അതും പുതിയ തലമുറയില്‍ പെട്ടവരാണ് സംയുക്തയെ ഇപ്പോഴും ആരാധിയ്ക്കുന്നത്.

സെല്‍ഫി ഭ്രമമാണോ

ഇപ്പോള്‍ എല്ലാവരിലും കണ്ടു വരുന്ന ഈ സെല്‍ഫി ഭ്രമം സംയുക്തയിലും ഉണ്ടോ...

പക്രുവിനൊപ്പം

ഗിന്നസ് പക്രുവിനൊപ്പം ഒരു സെല്‍ഫി

English summary
Rare photos of actress Samyuktha Varma
Please Wait while comments are loading...

Malayalam Photos

Go to : More Photos