»   » ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

Posted By:
Subscribe to Filmibeat Malayalam

ജൂലൈ 28, ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ മകനായിട്ട് തന്നെയാണ് സെക്കന്‍ ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള ചിത്രങ്ങളില്‍ ആ താരപദവിയുടെ മറവില്‍ നില്‍ക്കാതെ, വാപ്പച്ചിയുടെ പേരു കളയാതെ തന്നെ ദുല്‍ഖര്‍ തന്റെ ഇടം കണ്ടെത്തി.

സെക്കന്റ് ഷോ, ബാംഗ്ലൂര്‍ ഡെയ്‌സ്, പട്ടം പോലെ, എബിസിഡി പോലുള്ള ചിത്രങ്ങളില്‍ പുതു തലമുറയുടെ പ്രതീകമായി നിന്ന് അഭിനയിച്ചപ്പോള്‍ ഞാന്‍, അഞ്ച് സുന്ദരികല്‍ പോലുള്ള ചിത്രങ്ങളിലൂടെ വെറും അടിച്ചു പൊളി മാത്രമല്ല അഭിനയം എന്നും തെളിയിച്ച ദുല്‍ഖര്‍ സല്‍മാന്‍.

ഓ കാദല്‍ കണ്‍മണി എന്ന മണിരത്‌നം ചിത്രത്തിലൂടെ മമ്മൂട്ടിയുടെ അഭിനയത്തിനൊപ്പം താരതമ്യം ചെയ്യുന്നതുവരെ വരെ എത്തി കാര്യങ്ങള്‍. അതെ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയുടെ ഭാവിവാക്ദാനമായിക്കൊണ്ടിരിക്കുന്നു. ഡിക്യു എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിയ്ക്കുന്ന ദുല്‍ഖറിന്റെ അപൂര്‍വ്വമായ 15 ഫോട്ടോകള്‍ താഴെ കൊടുക്കുന്നു. കാണൂ...

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

ദുല്‍ഖറിനും മമ്മൂട്ടിയ്ക്കും വാഹനങ്ങളോടുള്ള കമ്പം പ്രസിദ്ധമാണ്. ദുല്‍ഖറിന് ആ ശീലം വളരെ ചെറുപ്പം മുതല്‍ തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനെ ആദ്യമായി കണ്ടപ്പോള്‍ എടുത്ത ഫോട്ടോയാണിത്.

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

ഇന്ത്യന്‍ സിനിമയുടെ നെടുന്തൂണുകളായ രണ്ട് പേര്‍, മണിരത്‌നവും എആര്‍ റഹ്മാനും. ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെടുത്ത ചിത്രങ്ങളിലൊന്ന്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയില്‍ പകര്‍ത്തിയ ചിത്രമാണിത്. കൂടെ ഭാര്യ അമല്‍ സൂഫിയയും ഉറ്റ സുഹൃത്ത് ഗ്രിഗറിയും

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ ബ്രേക്ക് ടൈംമില്‍ എടുത്ത ചിത്രമാണ്. കൂടെ സണ്ണി വെയിനിനെയും കാണാം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

100 ഡെയ്‌സ് ഓഫ് ലവിന്റെ ടീമിനൊപ്പം ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ചെടുത്ത ഒരു സെല്‍ഫി. കൂടെ ഭാര്യ അമല്‍ സൂഫിയയും

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

സിനിമാ ജിവിതത്തില്‍ ദുല്‍ഖരിന് ടേണിങ് പോയിന്റായിരുന്നു ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം. ഷൂട്ടിങിന്റെ സമയത്ത് ദുല്‍ഖറിന് നിര്‍ദ്ദേശം നല്‍കുന്ന സംവിധായകന്‍ അന്‍വര്‍ റഷീദ്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

സഹോദരി സുറുമിയുടെ ബാംഗ്ലൂരിലെ മതര്‍ ഹുഡ് ഹോസ്പിറ്റലിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം വാപ്പച്ചി മമ്മൂട്ടിയ്‌ക്കൊപ്പം നിര്‍വ്വഹിക്കുന്നു

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

ഞാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കില്‍ ഒരു സെല്‍ഫി എടുക്കാനുള്ള ശ്രമത്തിലാണ് ദുല്‍ഖര്‍

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

12000 അടി മുകളില്‍ നിന്നും ചാടി ദുല്‍ഖര്‍ വിസ്മയം തീര്‍ത്തു. പോര്‍ച്ചുഗല്ലിലെ അല്‍വോറിലെ അല്‍ഗാര്‍വേയിലാണ് താരം സ്‌കൈഡൈവിംഗ് ചെയ്തതപ്പോള്‍ എടുത്ത ഫോട്ടോ.

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

എബിസിഡി എന്ന തന്റെ ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. പക്ഷെ ഈ ഫോട്ടോ മംഗ്ലീഷ് എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി പാടിയപ്പോള്‍ എടുത്തതാണ്.

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

കുട്ടിക്കാലത്തെ ഒരു ചിത്രം കൂടെ

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

മനു അങ്കിള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ചിത്രമാണത്രെ ഇത്. ഈ ചിത്രം ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

വാപ്പച്ചിയ്‌ക്കൊപ്പം സൂപ്പര്‍സ്റ്റാര്‍ പദവി പങ്കിടുന്ന, മലയാളത്തിന്റെ ഇതിഹാസതാരം ലാലേട്ടനൊപ്പം

ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍: ദുല്‍ഖറിന്റെ 15 അപൂര്‍വ്വ ഫോട്ടോകള്‍, കാണൂ

മലയാളത്തിന്റെ സ്വന്തം എംടി വാസുദേവന്‍ നായര്‍ക്കൊപ്പം ഒരു ഫോട്ടോ. കൂടെ മമ്മൂട്ടിയും

English summary
Happy Birthday Dulquer Salmaan: Rare Pictures of 'OK Kanmani' Actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam