ഇത് വിജയ് ദേവരകൊണ്ടയുടെ നായികയാണോ!! നടി രശ്മിക മന്ദാനയുടെ ഗ്ലാമറസ്സ് ഫോട്ടോ ഷൂട്ട് , കാണൂ

വിജയ് ദേവരകൊണ്ടയുടെ ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് ടോളിവുഡ് പ്രേക്ഷകരുട ഹൃദയത്തിൽ കയറി കൂടിയ താരമാണ് രശ്മിക മന്ദാന. കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്ന താരത്തിന് ഗീതഗോവിന്ജം തെന്നിന്ത്യൻ നൽകിയത് വലിയൊരു ബ്രേക്ക് തന്നെയായിരുന്നു. ബോൾഡൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുമെങ്കിലും അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല.

rashmika mandana

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടാണ്. വെഡ്ഡിങ് വോവസ് എന്ന കമ്പനിക്ക് വേണ്ടിയാണ് നടിയുടെ ഫോട്ടോ ഷൂട്ട്. അതിമേനോഹരമായ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ഫേട്ടോ ഷൂട്ട്, കറുപ്പ്, ചുവപ്പ് സിൽലർ നിറമുള്ള വസ്ത്രത്തിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

ജലമലിനീകരണത്തിന്റെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട നടിയുടെ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു.ബെംഗളൂരുവിലെ ഏറ്റവും വലിയ തടകമായ ബെലന്തൂരിലായിരുന്നു താരത്തിന്റെ ഫോട്ടോ ഷൂട്ട്.. മലിനീകരണത്തിന്റെ പേരിൽ കുപ്രസിദ്ധി കേട്ട താടകമാണിത്. മലിനീകരണത്തെ കുറിച്ച് അറിഞ്ഞു കൊണ്ട് തന്നെയാണ് താരം ഫോട്ടോ ഷൂട്ടിന് തയ്യാറായത്.ഇന്നത്തെ അവസ്ഥ ഇങ്ങനെയാണെങ്കിൽ വരാൻ പോകുന്നത് ഇതിലും ഭീകരമായിരിക്കും. ഇനിയും മാറി ചിന്തിക്കാനുളള സമയം വൈകിയിട്ടില്ലെന്നും ഫോട്ടോ ഷൂട്ടിനു ശേഷം താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X