»   » ലോഹിതദാസിന്റെ ഓര്‍മ്മകളില്‍; കണ്ടിട്ടും കാണാതെ പോയ അഞ്ച് ചിത്രങ്ങള്‍

ലോഹിതദാസിന്റെ ഓര്‍മ്മകളില്‍; കണ്ടിട്ടും കാണാതെ പോയ അഞ്ച് ചിത്രങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ തീരാ നഷ്ടം. ജൂണ്‍ 28 ലോഹിതദാസ് വിടപറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍. ഗൗരവമുള്ള വിഷയങ്ങള്‍ ലോഹിത ദാസ് ചിത്രങ്ങളുടെ പ്രത്യേകതകളായിരുന്നു.

1997ല്‍ പുറത്തിറങ്ങിയ ഭൂതകണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്. കിരീടം, ഭരതം, തനിയാവര്‍ത്തനം, വാത്സല്യം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ലോഹിതദാസ് ചിത്രങ്ങളാണ്.

എന്നാല്‍ ചില ചിത്രങ്ങള്‍ മികച്ചതായിരുന്നിരുന്നിട്ട് കൂടി പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയി. ലോഹിതദാസിൻറെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രങ്ങള്‍. തുടര്‍ന്ന് കാണൂ..

ലോഹിതദാസിന്റെ ഓര്‍മ്മകളില്‍; കണ്ടിട്ടും കാണാതെ പോയ അഞ്ച് ചിത്രങ്ങള്‍

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദശരഥം. മോഹന്‍ലാലവും രേഖയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നില്ല. പക്ഷേ ലോഹിത ദാസിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ദശരഥം.

ലോഹിതദാസിന്റെ ഓര്‍മ്മകളില്‍; കണ്ടിട്ടും കാണാതെ പോയ അഞ്ച് ചിത്രങ്ങള്‍

സത്യന്‍ സത്യക്കാട് സംവിധാനം ചെയ്ത ചിത്രം. ബാല ചന്ദ്ര മേനോനും ശോഭനയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്റര്‍കാസ്റ്റ് മാരേജും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നല്ലൊരു സന്ദേശം ചിത്രത്തിന് കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ലോഹിതദാസിന്റെ ഓര്‍മ്മകളില്‍; കണ്ടിട്ടും കാണാതെ പോയ അഞ്ച് ചിത്രങ്ങള്‍

ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം. മമ്മൂട്ടി, സരിത,മാധു,ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ മറ്റൊരു ചിത്രമായിരുന്നു കൂട്ടേട്ടന്‍.

ലോഹിതദാസിന്റെ ഓര്‍മ്മകളില്‍; കണ്ടിട്ടും കാണാതെ പോയ അഞ്ച് ചിത്രങ്ങള്‍

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി, സുകന്യ, തിലകന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ലോഹിതദാസിന്റെ ഓര്‍മ്മകളില്‍; കണ്ടിട്ടും കാണാതെ പോയ അഞ്ച് ചിത്രങ്ങള്‍

ലോഹിതദാസിന്റെ തിരക്കഥയില്‍ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രമാണ് സൂത്രധാരന്‍. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

English summary
It was 7 years ago, on June 28th that Malayalam cinema lost A.K. Lohithadas, the master storyteller who carved a place of his own with some unmatchable works.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam