»   » റിമ കല്ലിങ്കല്‍ നീഗ്രോ ആയോ? ചിത്രം കണ്ടാല്‍ ആരും ഒന്ന് അതിശയിക്കും!!!

റിമ കല്ലിങ്കല്‍ നീഗ്രോ ആയോ? ചിത്രം കണ്ടാല്‍ ആരും ഒന്ന് അതിശയിക്കും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സ്ത്രീശക്തികളിലൊരാളാണ് നടി റിമ കല്ലിങ്കല്‍. സ്വന്തം നിലപാടുകള്‍ തുറന്ന് പറയുന്നതിലുടെയാണ് പ്രധാനമായും റിമ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഒപ്പം ഭര്‍ത്താവ് ആഷിക് അബുവും. സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ ഇത്തവണ ഫേസ്ബുക്കിലുടെ റിമ പ ങ്കുവെച്ച ചിത്രം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

മമ്മുക്കയുടെ വേഷം ഇതെന്താ നൈറ്റിയാണോ? പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത്!!!

മുടി പിരിച്ചു കെട്ടി ഒരു വ്യത്യസ്തമായ ലുക്കിലാണ് റിമയുടെ ഫോട്ടോ. സോഷ്യല്‍ മീഡിയയിലുടെ റിമ തന്നെയാണ് ഈ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. നടി അപര്‍ണ ബാലമുരളി പകര്‍ത്തിയ ചിത്രമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ കടപ്പാട് അപര്‍ണയ്ക്ക് കൊടുത്തു കൊണ്ടാണ് റിമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

rima-kallingal

ഇനിയുടെ അഹങ്കാരത്തിന് ഭാഗ്യരാജിന്റെ കൈയില്‍ നിന്നും കിട്ടി പരസ്യമായ വഴക്ക്! നടി ഇനി ആവര്‍ത്തിക്കില്ല

ഒരു നീഗ്രോയുടെ അതേ ലുക്കിലാണ് റിമയുടെ പുതിയ ചിത്രം. കുറച്ച് ദിവസം മുമ്പ് ഭര്‍ത്താവും സംവിധായകനുമായ ആഷിക് അബുവിന്റെ കൂടെ നില്‍ക്കുന്ന ചിത്രവും റിമ പോസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ആഭാസം, ക്ലിന്റ്, അറബിക്കടലിന്റെ റാണി എന്നീ മൂന്ന് സിനിമകളിലാണ് റിമ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Selfie time📸

A post shared by Rima@mamangam (@rimakallingal) on Jul 26, 2017 at 12:11pm PDT

English summary
Rima Kallingal's Latest photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam