പ്രിയയുടെ സൈറ്റടിയിൽ മയങ്ങി ബോളിവുഡ് താരരാജാവ് ! പിന്നെ ഒരു അഡാറ് പ്രവചനവും ...

പ്രിയക്ക് ലഭിച്ചതിൽ ഏറ്റവും വലിയ അഭിനന്ദനമായിരിക്കും ഋഷി കപൂറിന്റേത്

By Ankitha

സിനിമ പുറത്തിറങ്ങും മുൻപ് തന്നെ സിനിമ ലോകം ഒന്നടങ്കം വാഴ്ത്തുകയും ചർച്ച ചെയ്ത പെൺകുട്ടിയാണ് പ്രിയ പ്രകാശ് വാര്യർ. പ്രിയയെ നാഷൻ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങളടക്കം വിശേഷിപ്പിച്ചിരിക്കുന്നത്. പ്രിയയ്ക്ക് അഭിനന്ദവുമായി സിനിമ ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. മിക്ക താരങ്ങളും ഞങ്ങൾ പ്രിയയുടെ ഫാനായി എന്നാണ് പറയുന്നത്.

priya prakash varrier

ഇപ്പോഴിത ബോളിവുഡിൽ നിന്ന് അഭിനന്ദവുമായി ഋഷി കപൂർ രംഗത്തെത്തിയിരിക്കുകയാണ്. പ്രിയയ്ക്ക് ലഭിച്ചതിൽ ഏറ്റവും വലിയ അഭിനന്ദനമായിരിക്കും ഋഷി കപൂറിന്റേത്. വെറുമൊരു അഭിനന്ദനം മാത്രമായിരുന്നില്ല അത്. അദ്ദേഹം എല്ലാവരേയും ഞെട്ടിപ്പിക്കുന്ന സംഗതിയും വെളിപ്പെടുത്തിയിട്ടുണ്ട്.

 സെറ്റടിയിൽ വീണു

സെറ്റടിയിൽ വീണു

ട്വിറ്ററിലൂടെയാണ് അഭിനന്ദവുമായി ഋഷി കപൂർ രംഗത്തെത്തിയത്. നാളത്തെ മികച്ച താരമാകും ഈ പെൺകുട്ടി എന്ന് ആരംഭിച്ചു കൊണ്ടാണ് ഇദ്ദേഹം ട്വിറ്റ് ആരംഭിച്ചത്. മനോഹരമായ മുഖഭാവങ്ങളും കളങ്കനില്ലാത്ത് ചിരിയുമാണ് പ്രിയയുടെ ഏറ്റവും വലിയ പ്രത്യേകത. എന്റെ കാലത്ത് എന്തു കൊണ്ട് നീ വന്നില്ലെന്നും അദ്ദേഹം ഹാസ്യ രൂപേണേ ചോദിക്കുന്നുണ്ട്. പ്രിയ പുരികം ചുളുക്കി കണ്ണടക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്

ഒറ്റ സീൻ വൈറലായി

ഒറ്റ സീൻ വൈറലായി

സൈറ്റടിക്കുന്ന ഒറ്റ സീനാണ് പ്രിയയെ വൈറലാക്കിയത്. താരത്തിന്റെ ഒറ്റ സൈറ്റടിയിലാണ് ലോക സിനിമ തന്നെ വീണു. നിരവധി താരങ്ങൾ പ്രിയയുടെ സൈറ്റടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. പലരും ഈ യുവതാരത്തിൻരെ കട്ട ഫാനായും മാറിയിട്ടുണ്ട്

ബോളിവുഡ് നടിമാർക്ക് ഭീഷണി

ബോളിവുഡ് നടിമാർക്ക് ഭീഷണി

മലയാളി നടിയാണെങ്കിലും പ്രിയ ഭീഷണിയാകുന്നത് ബോളിവുഡ് നടിമാർക്കായിരിക്കും. കാരണം പ്രിയയ്ക്ക് ഏറ്റവും കൂടുതൽ അഭിനന്ദനവും ഫാൻസും ഉണ്ടായിരിക്കുന്നത് ബോളിവുഡിൽ നിന്നാണ്. കൂടാതെ പ്രിയയുടെ വരവിനു ശേഷം ബോളിവുഡ് നായികമാരെ തള്ളി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ ഹിറ്റ്

ഇൻസ്റ്റഗ്രാമിൽ ഹിറ്റ്

പ്രിയയ്ക്ക് ഒറ്റ രാത്രി കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. നിലവില്‍ 35 ലക്ഷം ആളുകളാണ് ഇന്‍സ്റ്റാഗ്രമില്‍ പ്രിയയെ പിന്തുടരുന്നത്. ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് ഉള്ളത് ബോളിവുഡ് താരം സണ്ണി ലിയോണിനാണ്. മലയാളത്തില്‍ഇന്‍സ്റ്റാഗ്രമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് പ്രിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X