»   » സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

സായി പല്ലവി എന്ന് വിളിക്കുന്നതിനേക്കാള്‍ മലര്‍ എന്ന് വിളിക്കാനാണ് മലയാളികള്‍ക്കിഷ്ടം. ഇന്നിതാ മലയാളികളുടെ പ്രിയപ്പെട്ട മലരിന്റെ പിറന്നാളാണ്. നേരത്തെ വിക്കിപീഡയയില്‍ ഒക്ടോബര്‍ 18 ജനനദിവസം കണ്ടതിനെ തുടര്‍ന്ന് സായി പല്ലവിയ്ക്ക് ആശംകളുമായി ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ തന്റെ പിറന്നാള്‍ മെയ് 9നാണെന്ന് ആരാധകരെ അറിയിച്ചുക്കൊണ്ട് താരം ഫേസ്ബുക്കില്‍ പോസ്റ്റിടുകെയും ചെയ്തു.

ഇന്ന് മെയ് 9 സായി പല്ലവി തന്റെ 24ാം പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ്. ഒട്ടേറെ ആരാധകര്‍ സായി പല്ലവിയ്ക്ക് ആശംസകളുമായി എത്തി.

സെന്താമര കണ്ണന്റെയും രാധയുടെ മൂത്തമകളാണ് സായി പല്ലവി. 1992ലാണ് സായി പല്ലവിയുടെ ജനനം. മലയാളികളുടെ ഹൃദയം കവര്‍ന്ന് സായി പല്ലവിയുടെ 15 ഫോട്ടോസ് കാണൂ..

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് സായി പല്ലവി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

ആദ്യ ചിത്രമായ പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി.

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

പ്രേമത്തില്‍ മലര്‍ എന്ന കഥാപാത്രത്തെയാണ് സായി പല്ലവി അവതരിപ്പിച്ചത്.

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

പ്രേമത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള ഫോട്ടോ കാണൂ..

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

സായി പല്ലവിയുടെ ആദ്യത്തെ ഓണാഘോഷം. പ്രേമം സിനിമയിലൂടെയാണത്രേ സായി പല്ലവി ആദ്യമായി ഓണം എന്ന ആഘോഷത്തെ കുറിച്ച് അറിയുന്നത്.

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

പ്രേമത്തിന്റെ വിജയത്തിന് ശേഷം ഏഷ്യനെറ്റ് അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ സായി പല്ലവി.

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സില്‍ സായി പല്ലവി അതിഥിയായി എത്തിയപ്പോള്‍ ഫോട്ടോ കാണൂ..

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിന്റെ ഷൂട്ടിങിനിടെ ഗോവിന്ദ് പത്മസൂര്യയ്‌ക്കൊപ്പം സായി പല്ലവി.

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

പ്രേമം സിനിമയ്ക്ക് ശേഷം ചാനല്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ സായി പല്ലവി ആരാധകര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തപ്പോള്‍..

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

ഏഷ്യാ വിഷന്‍ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ സായി പല്ലവി. പൂര്‍ണിമയാണ് സായി പല്ലവിയ്ക്ക് ഡ്രസ് ഡിസൈന്‍ ചെയ്ത് നല്‍കിയത്.

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

അല്‍ഫോന്‍സ് പുത്രന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സായി പല്ലവി.

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

പ്രേമത്തിന് ശേഷം ദുല്‍ഖറിന്റെ നായികയായി എത്തിയിരുന്നു. കലിയുടെ ലൊക്കേഷനില്‍ പുറത്ത് വിട്ട ആദ്യ ഫോട്ടോ.

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

സമീര്‍ താഹിറിന്റെ കലി ചിത്രത്തില്‍ നിന്ന് സായി പല്ലവിയുടെ മറ്റൊരു ഫോട്ടോ..

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

അടുത്തിടെ നടന്ന വനിത ഫോട്ടോ ഷൂട്ടിന് വേണ്ടി സായി പല്ലവി മേക്കപ്പിട്ടപ്പോള്‍.. ഫോട്ടോ കാണൂ...

സായി പല്ലവി ബര്‍ത്ത് ഡേ സ്‌പെഷ്യല്‍; മലയാളികളുടെ ഹൃദയം കവര്‍ന്ന മലരിന്റെ 15 ഫോട്ടോസ്, കാണൂ..

ഹാപ്പി ബര്‍ത്ത് ഡേ സായി പല്ലവി
English summary
Sai Pallavi Birthday Special: Best Photos Of The Actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam