twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ സിനിമ കാണാൻ സംവിധായകൻ പറഞ്ഞു, അത് ചെയ്തില്ല, കാരണം വെളിപ്പെടുത്തി സലീം കുമാർ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സലീം കുമാർ. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ നടൻ തുടക്കത്തിൽ കോമഡി വേഷങ്ങളിലായിരുന്നു എത്തിയിരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തോടെ നടന്‌റെ കരിയർ മാറുകയായിരുന്നു. അതുവരെ കണ്ട സലീംകുമാറിനെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. പ്രേക്ഷകരെ ചിരിപ്പിച്ച നടൻ കണ്ണ് നിറയ്ക്കുകയായിരുന്നു. സിനിമയിലെ .പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു പിന്നീട് പുറത്ത് ഇറങ്ങിയ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും നേടിയിരുന്നു.

    അഞ്ച് ദിവസമായി ആ അച്ഛൻ മകളെ വിളിച്ചിട്ട്, പിന്നീട് കരയുകയായിരുന്നു,സംഭവം പങ്കുവെച്ച് വിവേക് ഗോപൻഅഞ്ച് ദിവസമായി ആ അച്ഛൻ മകളെ വിളിച്ചിട്ട്, പിന്നീട് കരയുകയായിരുന്നു,സംഭവം പങ്കുവെച്ച് വിവേക് ഗോപൻ

    ഇപ്പോഴിത ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സലീം കുമാർ. സംവിധായകന്‍ സലിം അഹമ്മദിന്റെ നിര്‍ദേശത്തെ എതിര്‍ത്താണ് ആദാമിന്റെ മകന്‍ അബു സിനിമ ചെയ്തതെന്ന് നടന്‍ സലീം കുമാർ. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകന്‍ സലിം അഹമ്മദിന്റെ നിര്‍ദേശത്തെ എതിര്‍ത്താണ് ആദാമിന്റെ മകന്‍ അബു സിനിമ ചെയ്തതെന്നാണ് താരം പറയുന്നത്.

    ചക്കപ്പഴത്തിൽ നിന്ന് മാറനുള്ള കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ശ്രുതി, ബിഗ് ബോസ് അല്ല...ചക്കപ്പഴത്തിൽ നിന്ന് മാറനുള്ള കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ശ്രുതി, ബിഗ് ബോസ് അല്ല...

    സലീം കുമാർ

    സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ....'' സലിം അഹമ്മദ് പറഞ്ഞ കഥ തനിക്കിഷ്ടമായി. അന്ന് അവാര്‍ഡ് കിട്ടുമെന്ന വിചാരം ഒന്നുമുണ്ടായിരുന്നില്ല. ഏത് തല്ലിപ്പൊളി വേഷം ചെയ്യുമ്പോളും അവാര്‍ഡുകളെ കുറിച്ച് "എങ്ങാനും ബിരിയാണി കിട്ടിയാലോ" എന്നൊരു ചിന്തയുമുണ്ട്. അത് സര്‍വസാധാരണവുമാണ്.
    ഈ പടം ശ്രദ്ധിക്കപ്പെടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സലിം അഹമ്മദ് കഥയില്‍ ഒരു ചെറിയ ചേഞ്ച് ഒക്കെ വരുത്തിയിട്ടുണ്ട് എന്നു പറഞ്ഞു. ആദ്യം ആ സിനിമയില്‍ പ്ലാവിന്റെ തൈ നടുന്ന രംഗം ഉണ്ടായിരുന്നില്ല. അത് രണ്ടാമതാണ് തന്നോടു പറയുന്നത്.

    മോഹന്‍ലാൽ മഹാനായ നടനാണ്

    ആദാമിന്റെ മകന്‍ ഹജ്ജിന് പോകുന്നതൊന്നുമല്ല, ഒരു പ്ലാവ് വെട്ടിയിടത്ത് ഒരു പ്ലാവിന്‍ തൈ നട്ടു നനക്കുന്ന ഒറ്റ ഷോട്ടില്‍ ആണ് ഈ സിനിമയുടെ രാഷ്ട്രീയം നില്‍ക്കുന്നത്. ബാക്കിയുള്ളത് ഒരു സാധാരണ കഥയാണ്. ഹജ്ജിന് പോകാന്‍ പറ്റാത്ത ഒരാളുടെ വിഷമങ്ങള്‍, വ്യാകുലതകള്‍, അതൊക്കെ ചേര്‍ന്ന ഒരു സാധാരണ പടമാണ്.പണമില്ലായ്മയുടെ കഥയാണ്. പക്ഷേ അതിനപ്പുറവും ഒരു രാഷ്ട്രീയമുള്ള ഇത്തരം ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടേണ്ടത് എന്നു താന്‍ പറഞ്ഞു. 'ആദാമിന്റെ മകന്‍' ചെയ്യുമ്പോള്‍ സലിം അഹമ്മദ് തന്നോടു 'പരദേശി' സിനിമയിലെ മോഹന്‍ലാലിനെ ഒന്നു കണ്ടോളൂ എന്നു പറഞ്ഞു. താന്‍ കണ്ടില്ല. സംവിധായകന്റെ തീരുമാനത്തെ എതിര്‍ത്തിട്ടാണ് സിനിമ ചെയ്തത്. കണ്ടു കഴിഞ്ഞാല്‍ താന്‍ മോഹന്‍ലാലിനെ ഇമിറ്റേറ്റ് ചെയ്യും എന്ന കാര്യം ഉറപ്പാണ്. അദ്ദേഹം മഹാനായ നടനാണ്. താന്‍ അനുകരിക്കും. അതുകൊണ്ട് കണ്ടില്ല. അതായിരിക്കാം തന്റെ വിജയം സലിം കുമാർ പറയുന്നു.

    ട്രോൾ

    നടന്റെ സിനിമ ഡയലോകവും ചിത്രങ്ങളുവെച്ച് ട്രോൾ വരുന്നതിനെ കുഖിച്ചും സലിം കുമാർ പറയുന്നുണ്ട്.ട്രോ​​ള്‍ ചെ​​യ്യു​​ന്ന​​വ​​രോ​​ടു സം​​സാ​​രി​​ച്ച​​പ്പോ​​ള്‍ മ​​ന​​സ്സി​​ലാ​​യ​​ത് ചി​​ല മു​​ഖ​​ങ്ങ​​ള്‍ എ​​വി​​ടെവെ​​ച്ചാ​​ലും ഓ​​കെ ആ​​ണ് എ​​ന്നാ​​ണ്. അ​​ത്ത​​രം മു​​ഖ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​ണ് എ​​​േ​ൻ​റ​​ത് എ​​ന്നാ​​ണ് എ​​നി​​ക്കു ഈ ​​കു​​ട്ടി​​ക​​ളോ​​ട് സം​​സാ​​രി​​ച്ച​​പ്പോ​​ള്‍ മ​​ന​​സ്സി​​ലാ​​യ​​ത്. ''ചേ​​ട്ട​​നോ​​ടു​​ള്ള ഇ​​ഷ്​​ടം​കൊ​​ണ്ട​​ല്ല പ​​ക്ഷേ ചേ​​ട്ട​​െ​ൻ​റ മു​​ഖം ട്രോ​​ളു​​ക​​ള്‍ക്ക് വ​​ള​​രെ അ​​നു​​യോ​​ജ്യ​​മാ​​ണ്'' എ​​ന്നാ​​ണ് അ​​വ​​ര്‍ പ​​റ​​യു​​ന്ന​​ത്.

    Recommended Video

    തന്റെ ഭർത്താവിന് ബാധിച്ച അസുഖത്തെക്കുറിച്ച് ബീന മനോജ് പറയുന്നു | FilmiBeat Malayalam
    ട്രോളുകൾക്ക്

    അ​​ടു​​ത്ത​കാ​​ല​​ത്ത് ശൈ​​ല​​ജ ടീ​​ച്ച​​റു​​ടെ മു​​ക​​ളി​​ല്‍ എന്റെ മു​​ഖം മോ​​ര്‍ഫ് ചെ​​യ്തു വെ​​ച്ച​​ത് ക​​ണ്ടു ഞാ​​ന്‍ ചി​​രി​​ച്ചുപോ​​യി. ശൈ​​ല​​ജ ടീ​​ച്ച​​ര്‍, പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍, കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍ അ​​ങ്ങ​​നെ ഒ​​രു​​പാ​​ട് പേ​​രു​​ടെ മു​​ഖ​​ത്ത് എ​​െ​ൻ​റ മു​​ഖം ട്രോ​​ള​​ന്മാ​​ര്‍ വെ​​ച്ചുപി​​ടി​​പ്പി​​ച്ചു. ഒ​​രു ട്രോ​​ളി​​ല്‍ മാ​​സ്ക് വെ​​ച്ച​​പ്പോ​​ള്‍ ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് തോ​​ന്നും. മാ​​സ്ക് പൊ​​ട്ടി​​പ്പോ​​യ​​പ്പോ​​ഴാ​​ണ് ക​​ളി​​യാ​​ക്കു​​ക​​യാ​​ണെ​​ന്ന്​ തോ​​ന്നു​​ക. അ​​ങ്ങ​​നെ​​യൊ​​ക്കെ വ​​ന്നി​​ട്ടു​​ണ്ട്. അ​​ത് ക്രി​​യേ​​റ്റ് ചെ​​യ്ത​​വ​​ന്‍ അ​​ത് ക​​ണ്ടെ​​ത്തി എ​​ന്ന​​താ​​ണ്​ യാ​​ഥാ​​ര്‍ഥ്യം. പ​​ണ്ട് മി​​മി​​ക്സ് പ​​രേ​​ഡു​​ക​​ള്‍ വ​​ന്നതുപോ​​ലെ പു​​തി​​യ കാ​​ല​ഘ​​ട്ട​​ത്തി​​ലെ ത​​മാ​​ശ​​ക​​ള്‍ ത​​ന്നെ​​യാ​​ണ് ട്രോ​​ളു​​ക​​ള്‍. സി​​നി​​മ ത​​രു​​ന്ന ചി​​രി​​യൊ​​ക്കെ ഒ​​രു ട്രോ​​ള്‍ ത​​രു​​ന്നു​​ണ്ട്. ട്രോ​​ളു​​ക​​ള്‍ ചെ​​യ്യു​​ക എ​​ന്ന​​ത് ചി​​ല്ല​​റ ബൗ​​ദ്ധി​ക​​മാ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ അ​​ല്ല. ട്രോ​​ളു​​ക​​ള്‍ വ​​ള​​രെ ആ​​റ്റി​​ക്കു​​റു​​ക്കി​​യാ​​ണ് പ​​റ​​യു​​ന്ന​​ത്..സലിംകുമാർ പറയുന്നു.

    Read more about: salim kumar
    English summary
    Salim Kumar Opens Up About his Adaminte Makan Abu Movie Unknown Story, viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X