കത്തിയും വാളും ഒന്നും വേണ്ട!! ഒരു പഴം മതി!! ഇന്തോനേഷ്യയിൽ താരമായി ഈ തെന്നിന്ത്യൻ താരം.. കാണൂ

പോലീസും ഗുണ്ടകളം തമ്മിലുള്ള സംഘട്ടനമാണ് പശ്ചാത്തലം.

പാഞ്ഞ് അടുക്കുന്ന തീവണ്ടിയ്ക്ക് പിന്നാലെ ഓടിയെത്തു തോക്കിൽ നിന്ന് വരുന്ന ബുളളറ്റിനെ ക്യാച്ച് ചെയ്യുക ഒഴിഞ്ഞു മാറുക ഇതൊക്കെ തെലുങ്ക് സിനിമകൾക്ക് മാത്രം അവകാശപ്പെട്ടതാണ്. കാലം മാറിയിട്ടും സിനിമയുടെ സങ്കേതികത്തിൽ വൻ മാറ്റമുണ്ടായിട്ടും തെലുങ്ക് സിനിമയിൽ ഇതിപോലുള്ള ബോബ് കഥയ്ക്ക് ഒരു മാറ്റവുമില്ല.‌

സിനിമകൾ കീറി മുറിച്ച് വിശദമായി പരിശോധിച്ചാൽ മാത്രമാണ് എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ കാണാൻ സാധിക്കുകയുളളൂ. അത് നിരന്തമുളള പരിശോധനയിലൂടെ മാത്രം. എന്നാൽ തെലുങ്കിലെ സ്ഥിതി ഇങ്ങനെയെല്ലാ. കഥാ മൂല്യമുള്ള മികച്ച ചിത്രങ്ങൾക്കൊപ്പം ലോജിക്കിന് നിറക്കാത്ത ചിത്രങ്ങളും ഇറങ്ങുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തെലുങ്ക് നടൻ സമ്പൂർണ്ണേശ് ബാബുവിന്റെ സിംഗം 123 എന്ന ചിത്രത്തിലെ വീഡിയോയാണ്. ഒരാളെ കൊല്ലാൻ കത്തിയൊന്നും വേണ്ട. ഒരു പഴമുണ്ടെങ്കിൽ എല്ലാം ഓക്കെയാണ്.

സിംഗം 123

സിംഗം 123

തെലുങ്ക് താരം സമ്പൂർണ്ണേശിന്റെ സിംഗം 123 എന്ന സിനിമയിലെ രംഗങ്ങൾ കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. കാലം മാറിയിട്ടും യുക്തിയ്ക്ക് നിരക്കാത്ത സിനിമകളെ ട്രോളി കൊല്ലുന്ന വിധത്തിലുളള പ്രകടനമായിരുന്നു സമ്പൂർണ്ണേശ് കാഴ്ച വെച്ചത്. ഒരു കുന്തം കൊണ്ട് ഒരു കൂട്ടം ആളുകളെ ഒറ്റയടിയ്ക്ക് കൊലപ്പെടുത്താമെങ്കിൽ ഒരു പഴം ഉപയോഗിച്ച് ആളുകളെ കൊലപ്പെടുത്താമെന്ന് ആ ചിത്രത്തിലൂടെ കാണിക്കുന്നു. സിംഗം 123 എന്ന സിനിമയിലാണ് ട്രോളന്മാരെ വെല്ലുന്ന ആ രംഗം ഉണ്ടായത്.

 ആളെ കൊല്ലുന്ന നേത്രപ്പഴം

ആളെ കൊല്ലുന്ന നേത്രപ്പഴം

പോലീസും ഗുണ്ടകളം തമ്മിലുള്ള സംഘട്ടനമാണ് പശ്ചാത്തലം. തോക്കും മറ്റുമായി പോലീസിനെ നേരിടാൻ എത്തുന്ന ഗുണ്ടകളെ ഒരു നേത്രപ്പഴം ഉപയോഗിച്ച് കൊലപ്പെടുത്തുകയാണ് താരം. നേത്രപ്പഴത്തിന്റെ തൊലി കളഞ്ഞ് അത് ഉപയോഗിച്ച് ആളുകളെ വെട്ടിയും കുത്തിയും കൊല്ലുകയാണ്. ഏകെ 47 നു പോലും നടന്റെ അടുത്തു പോലും എത്താൻ കഴിയില്ല. തോക്കിൽ നിന്ന് വരുന്ന ബുള്ളറ്റുകൾക്ക് നേരെ തെന്നി മാറുകയാണ് താരം

 ഞെട്ടിത്തരിച്ച്  ഇന്ത്യേനേഷ്യ

ഞെട്ടിത്തരിച്ച് ഇന്ത്യേനേഷ്യ

സമ്പൂർണ്ണേശിന്റെ സിംഗം 123 യിലെ രംഗം കണ്ട് ഞെട്ടി നിൽക്കുകയാണ് ഇന്റേനേഷ്യക്കാർ. നെറ്റ് ഫ്ളകിസിൽ ഈ ഭാഗത്തിന്റെ വീഡിയോ മാത്രമാണുള്ളത്. ഈ ഭാഗം കണ്ടതോടെയാണ് ഇന്റേനേഷ്യക്കാർ താരത്തിന്റെ ഫാനായി മാറിയത്. സിനിമ മുഴുവനും കാണാനുള്ള സഹായം ആവശ്യപ്പെട്ട് കൊണ്ട് നെഫ്ലിക്സ് ഇന്തോനേഷ്യ രംഗത്ത് ൺത്തിയിട്ടുണ്ട്. ഇന്ത്യയോട് അനുവാദം ഇതിനുള്ള അനുവാദവും ചോദിക്കുന്നുണ്ട്. കൂടാതെ ട്വിറ്ററിൽ 30 മിനിറ്റ് ദൈർഘ്യമുളള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇതോടു കൂടി സമ്പൂർണ്ണേശ് ഇന്റേനേഷ്യയിലും താരമായിരിക്കുകയാണ്.

 ഇപ്പോഴും സൂപ്പർ ഹിറ്റ്

ഇപ്പോഴും സൂപ്പർ ഹിറ്റ്

ലോജിക്കിന് നിരക്കാത്ത പല സൂപ്പർ ഹിറ്റ് ചിത്രങ്ങളും ഇന്നും തെലുങ്ക് സിനിമയിൽ നിന്ന് പുറത്തു വരുന്നുണ്ട്. എന്നാൽ ഇന്നും ഇവയെല്ലാം ജനങ്ങളുംടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. പണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങളായിരുന്നു അധികവും എത്തുന്നത്. എന്നാൽ ഇതിൽ നിന്ന് ടോളിവുഡ് മാറിയിട്ടുണ്ട്. ലോജിക്കിന് നിറക്കുന്നതും വിശ്വസനീയമായതുമായുളള നിരവധി ചിത്രങ്ങൾ തെലുങ്കിൽ നിന്ന് ഇപ്പോഴും എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X