»   » സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയ നടി സംവൃത സുനില്‍ വിവാഹിതയായിട്ട് നവംബര്‍ ഒന്നിന് മൂന്ന് വര്‍ഷം തികയുന്നു. 2012 നവംബര്‍ ഒന്നിന് കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനിയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്

വിവാഹ ശേഷം അഭിനയം നിര്‍ത്തി സംവൃത ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പോയി. ഇപ്പോള്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്. സംവൃതയുടെ ദാമ്പത്യ ജീവിതത്തിലൂടെ, തുടര്‍ന്ന് വായിക്കാം,

സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ ഒത്തിരി വേഷങ്ങളിലൂടെ സംവൃത മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങിലാണ് ഒടുവില്‍ അഭിനയിച്ചത്

സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

കണ്ണൂരില്‍ ജനിച്ച് വളര്‍ന്ന സംവൃതയുടെ വിവാഹവും അവിടെയായിരുന്നു. 2012 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍

സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനിയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയുടെ ഭര്‍ത്താവ്

സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

വിവാഹ ശേഷം സംവൃത പൂര്‍ണമായും സിനിമയോട് ടാറ്റ ബൈബൈ പറഞ്ഞു. ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പോയി.

സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

2015 ഫെബ്രുവരി 21 നാണ് സംവൃതയ്ക്കും അഖില്‍ ജയരാജിനുമിടയില്‍ പുതിയൊരാള്‍ വന്നത്. ഒരാണ്‍ കുഞ്ഞ് പിറന്നു.

സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

കുഞ്ഞ് പിറന്ന് അഞ്ച് മാസം കഴിയുമ്പോഴേക്കും സംവൃത സുനിലും അഖിലും വേര്‍പിരിയുകയാണെന്ന ഗോസിപ്പ് ശക്തമായി പ്രചരിച്ചു.

സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സംവൃത രംഗത്തെത്തി. തങ്ങള്‍ സുന്ദരമായി ജീവിയ്ക്കുകയാണെന്നും ഒരു പണിയുമില്ലാത്ത ആരുടെയോ സൃഷ്ടിമാത്രമാണ് ആ വാര്‍ത്തയെന്നും നടി പറഞ്ഞു.

സംവൃതയുടെ മൂന്ന് വര്‍ഷത്തെ ദാമ്പത്യം, ഒരിക്കല്‍ വിവാഹ മോചനം, കാണൂ

ഇപ്പോള്‍ സംവൃതയും അഖിലും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. കൂടെ ഒമ്പത് മാസം പ്രായമായ മകനുമുണ്ട്.

English summary
Samvrutha Sunil and Akhil Jayaraj celebrate their second wedding anniversary on November 1

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam