ആ ചിരിയും മനോഹരമായ കണ്ണുകളും! മലയാളി പ്രേക്ഷകരുടെ പ്രിയനായിക, ചിത്രം വൈറൽ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രിയപ്പെട്ട താരമാണ് നടി സംവൃത സുനിൽ. വിവാഹത്തിനു ശേഷം സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ താരം ചർച്ച വിഷയമാണ്. സംവൃതയുടേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കേൾക്കുന്നത്. വിവാഹ ശേഷം സിനിമയിലേയ്ക്ക് വീണ്ടും മടങ്ങി എത്തണമെന്ന് ആഗ്രഹിച്ച നടിമാരിൽ ഒരാളാണ് സംവൃത.

samvrutha

സിനിമയിൽ നിന്ന് ഇടവേളയെടുത്തപ്പോഴും സമൂഹ മാധ്യമങ്ങളിൽ താരം സജീവമായിരുന്നു. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കുട്ടിക്കാല ചിത്രമാണ്. സംവൃത ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. തുടർന്ന് അഭിനയത്തിന് ബ്രേക്ക് നൽകിയ സംവൃത ആറ് വർഷങ്ങൾക്ക് ശേഷം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയിരുന്നു. രണ്ടാം വരവിലു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്. മിനിസ്ത്രീനിലൂടെയായിരുന്നു സംവൃതയുടെ രണ്ടാം വരവ്. നായിക നായകൻ എന്ന ലാൽ ജോസിന്റെ റിയാലിറ്റി ഷോയിലേയ്ക്ക് വിളിച്ചപ്പോഴാണ് മടങ്ങി വരവിനെ കുറിച്ച് ചിന്തിക്കുന്നതെന്നും താരം അന്ന് ഇന്ത്യൻ എക്സപ്രസ് മലയാളത്തിനോട് പറഞ്ഞിരുന്നു.

ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X