ഒരാള്‍ വീണാല്‍ മറ്റെയാള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഉമ്മ കൊടുക്കും, മക്കളെ കുറിച്ച് സാന്ദ്ര തോമസ്

By Midhun Raj

നടിയായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിരവധി സിനിമകളാണ് സാന്ദ്ര നിര്‍മ്മിച്ചിരുന്നത്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമകളില്‍ ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരം. തന്റെ ഇരട്ടക്കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി എപ്പോഴും പങ്കുവെക്കാറുണ്ട്.

സാന്ദ്ര തോമസിന്റെ കുഞ്ഞുങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. അടുത്തിടെ മഴയിലും ചെളിയിലും കളിച്ചും പാടത്തും പറമ്പിലും ഓടിനടന്നുമുളള സാന്ദ്രയുടെ മക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

തുടര്‍ന്ന് ടിവി പരിപാടികളിലെല്ലാം

തുടര്‍ന്ന് ടിവി പരിപാടികളിലെല്ലാം അതിഥിയായി സാന്ദ്രയും മക്കളും പങ്കെടുത്തിരുന്നു. അതേസമയം തന്റെ ഇരട്ടക്കുട്ടികളെ കുറിച്ച സാന്ദ്ര പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇരട്ടകുട്ടികള്‍ ആയതിനാല്‍ രണ്ട് പേരും സദാ സമയവും ഒന്നിച്ചാണെന്ന് നടി പറയുന്നു. ഒരാള്‍ വീണാല്‍ മറ്റെയാള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഉമ്മ കൊടുക്കും.

അത് പോലെയാണ്

അത് പോലെയാണ് കഴിക്കാന്‍ എന്ത് കൊടുത്താലും പങ്കിട്ടേ കഴിക്കൂ. മക്കളുടെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. മക്കളെ നോക്കാന്‍ വേറെ ആരെയും നിര്‍ത്തിയിട്ടില്ല. എന്റെ പപ്പയും മമ്മിയുമുണ്ട്. ഞാന്‍ അത്യാവശ്യത്തിന് പുറത്ത് പോയാല്‍ അവര്‍ തന്നെയാണ് മക്കളെ നോക്കുന്നത്. പാലക്കാട് വടക്കുംചേരി വണ്ടാഴിയിലാണ് ഞങ്ങള്‍ താമസിക്കുന്നത്.

ഞാന്‍ അവരെ

ഞാന്‍ അവരെ ഇങ്ങനെ വളര്‍ത്തിയത് കൊണ്ടാകും അവര്‍ക്ക് ഒന്നിനെയും പേടിയില്ല. എനിക്ക് ഈ പ്രായത്തിലും കോഴിയെ പിടിക്കാന്‍ പറ്റില്ല. തിരിച്ചുകൊത്തുമോ എന്നുളള പേടി തന്നെയാണ് കാരണം. പക്ഷേ അവര്‍ക്ക് ആ പേടിയില്ല. പല്ലി, പാറ്റ, പുഴുക്കള്‍ ഇതിനെയൊക്കെ കുഞ്ഞി പിളേളര്‍ക്ക് പൊതുവേ പേടിയായിരിക്കുമല്ലോ. പക്ഷേ തങ്കക്കൊലുസിന് ഇതിനെ ഒന്നിനെയും പേടിയില്ല.

അത് കൊണ്ട് വാശിപിടിച്ച്

അത് കൊണ്ട് വാശിപിടിച്ച് കരയുന്ന സമയത്ത് അവരെ ഒന്നും പറഞ്ഞുപേടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇരട്ടകുട്ടികള്‍ ആയതിനാല്‍ രണ്ട് പേരും സദാ സമയവും ഒന്നിച്ചാണ്. ഒരാള്‍ വീണാല്‍ മറ്റെയാള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് ഉമ്മ കൊടുക്കും. അത് പോലെയാണ് കഴിക്കാന്‍ എന്ത് കൊടുത്താലും പങ്കിട്ടേ കഴിക്കൂ. കരച്ചിലും ദേഷ്യവുമൊക്കെ രണ്ടാള്‍ക്കും ഒന്നിച്ച് തന്നെയാണ് വരിക. സാന്ദ്ര തോമസ് പറഞ്ഞു

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
വില്‍സണ്‍ ജോണ്‍ തോമസാണ്

വില്‍സണ്‍ ജോണ്‍ തോമസാണ് സാന്ദ്രയെ വിവാഹം കഴിച്ചത്. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയവ സാന്ദ്രയുടെതായി ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. രണ്ട് സിനിമകളിലും മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. ഫഹദ് ഫാസില്‍ നായകനായ ഫ്രൈഡയാണ് വിജയ് ബാബുവിനൊപ്പം സാന്ദ്ര നിര്‍മ്മിച്ച ആദ്യ ചിത്രം. തുടര്‍ന്ന് മുത്തുഗൗ എന്ന ചിത്രത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട പിരിഞ്ഞത്.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X