Just In
- 10 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 10 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 11 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 11 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Sports
IND vs AUS: ഓസ്ട്രേലിയ മുന്നേറുന്നു, ലീഡ് 150 കടന്നു
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു പെണ്‍കുട്ടി ഐലവ് യൂ പറഞ്ഞതിന് നല്‍കിയ മറുപടി! വലിയ വില കൊടുക്കേണ്ടി വന്നു! കുറിപ്പ് വൈറല്‍!
വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകമനസ്സില്‍ ചേക്കേറിയ അവതാരകനാണ് സന്തോഷ് പാലി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധേയമായി മാറാറുണ്ട്. 15ാമത്തെ വിവാഹ വാര്‍ഷികത്തില്‍ ഭാര്യയെക്കുറിച്ചെഴുതിയ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.
പൃഥ്വി മോഹന്‍ലാലിനെ എപ്പോക്കണ്ടാലും ചര്‍ച്ച ചെയ്യുന്നത് അതാണെന്ന് സുപ്രിയ! പോസ്റ്റ് വൈറല്‍!
പാലായിൽ നിന്നും അരുവിത്തുറ കോളേജിലെ ഇന്റർ കോളേജ് ടാലെന്റ്റ് സ്കാൻ മത്സരത്തിന് വന്ന ഒരു പെൺകുട്ടി ' ഐ ലവ് യു ' ന്നു പറഞ്ഞപ്പോ അന്നത്തെ ഒരു ട്രെന്റിന് അറിയാതെ 'സെയിം ടു യു ' എന്ന് പറഞ്ഞതാ! വലിയ വില കൊടുക്കേണ്ടി വന്നു. റിക്ടർ സ്കെയിലിൽ എട്ടു പോയിന്റ് രണ്ടു രേഖപ്പെടുത്തിയ ഭൂചലനം. കല്യാണത്തിന് സുനാമി. പ്രകൃതി അങ്ങനെ വേണ്ടത്ര സൂചനകളൊക്കെ നൽകിയെങ്കിലും ' പാലിക്കര കുട്ടൻ ' കേട്ടില്ല.മകൻ ജനിച്ചപ്പോൾ അമേരിക്ക അന്ന് വരെ കാണാത്ത പതിനൊന്നു ചുഴലിക്കാറ്റ് ഒരുമിച്ച്. മകൾ ജനിച്ചപ്പോൾ ഇടുക്കിയിൽ വീണ്ടും ഭൂചലനം. കുട്ടന്റെ കഴിഞ്ഞ രണ്ടു പിറന്നാളിനുമാണ് കേരളം പ്രളയത്തിലായത്. ഇന്ന് പതിനഞ്ചാം വിവാഹ വാർഷികത്തിന് സൂര്യ ഗ്രഹണം! കുട്ടനൊരു 'പ്രകൃതി വിരുദ്ധനാണെന്നറിഞ്ഞിട്ടും( കൂടുതൽ ഭാവന വേണമെന്നില്ല) നിരുപാധികം സ്നേഹിക്കുന്നവർക്ക് റൊമ്പ നൻഡ്രി! ബഹുത് സുപ്രിയ ! ഇനിയും വെറുതെ പ്രകൃതിയെ ക്ഷുഭിതയാക്കണ്ട എന്ന് കരുതി രാത്രി കാലങ്ങളിൽ ഞങ്ങളിപ്പോൾ കാണാറില്ല .ലോകാ സമസ്താ സുഖിനോ ഭവന്തു !അതാണല്ലോ അതിന്റെ ഒരു ലത്!