For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് താൻ പറയുന്നത് കേൾക്കാൻ ആരും ശ്രമിച്ചില്ല, സംഭവിച്ചതിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് സ്റ്റാർ മാജിക്ക്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്റ്റാർ മാജിക്കിനെ ചുറ്റിപ്പറ്റി വാർത്തകൾ പ്രചരിക്കുകയാണ്. താരങ്ങൾ പങ്കെടുക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാർ മാജിക്. ഈ ഷോയിൽ പങ്കെടുക്കാൻ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. മറ്റുള്ളവർ ചേർന്ന് താരത്തെ കളിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പരിപാടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയിരുന്നു. രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നത്. സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായപ്പോൾ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് കളിയാക്കുന്ന മറ്റൊരു വീഡിയോ പുറത്ത് വന്നിരുന്നു. ഇതും പുറത്ത് വലിയ രീതിയിൽ വൈറലായിരുന്നു,

  ഇപ്പോഴിത സ്റ്റാർ മാജിക് വേദിയിൽ സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കേരള കൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഒരു സ്ക്രിപ്റ്റും നൽകിയിട്ടില്ല എന്നാണ് താരം പറയുന്നത്. ആ​ ​ഷോ​യി​ൽ​ ​സം​ഭ​വി​ച്ച​ത് ​പൂ​ർ​ണ​മാ​യും​ ​സ്‌​ക്രി​പ്റ്റ​ഡ് ​ആ​യ​ ​ഒ​ന്നാ​യി​രു​ന്നെ​ന്നു​ ​പ​റ​ഞ്ഞ് ​താ​ര​ങ്ങ​ൾ​ ​എ​ത്തി​യി​രു​ന്ന​ല്ലോ? എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.''ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​ ​മാ​സം​ ​മു​ത​ൽ​ ​പ​ല​പ്പോ​ഴാ​യി​ ​ആ​ ​ഷോ​യു​ടെ​ ​ഒ​രു​ ​ഭാ​ഗ​മാ​യി​രു​ന്നു​ ​ഞാ​നും.​ ​സൗ​ഹൃ​ദം​ ​പ​ങ്കി​ട​ലും​ ​ത​മാ​ശ​യും​ ​ചി​രി​യും​ ​ക​ളി​യു​മൊ​ക്കെ​യാ​യാ​ണ് ​ഷോ​യു​ടെ​ ​ഒ​രു​ ​പോ​ക്ക്.​ ​ഷോ​യു​ടെ​ ​അ​വ​താ​ര​ക​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​പ്പോ​ഴും​ ​പ​റ​ഞ്ഞി​രു​ന്ന​ ​ഒ​രു​ ​കാ​ര്യ​മാ​ണ് ​അ​ത് ​സ്ക്രി​പ്റ്റ​ഡ് ​ഷോ​ ​അ​ല്ലെ​ന്നും​ ​അ​വി​ടെ​ ​ന​ട​ക്കു​ന്ന​തെ​ല്ലാം​ ​ഓ​ൺ​ ​ദി​ ​സ്‌​പോ​ട്ട് ​ക​ണ്ട​ന്റ് ​ആ​ണെ​ന്നും.​ ​ഇ​ത് ​പ്രേ​ക്ഷ​ക​രോ​ട് ​പ​റ​ഞ്ഞു​വ​ച്ചി​ട്ടു​ള്ള​ ​കാ​ര്യ​മാ​ണ്.​ ​ഇ​പ്പോ​ൾ​ ​സ​ന്തോ​ഷ് ​പ​ണ്ഡി​റ്റി​ന്റെ​ ​പേ​രി​ൽ​ ​ഒ​രു​ ​പ്ര​ശ്‌​നം​ ​വ​രു​മ്പോ​ൾ​ ​മാ​ത്രം​ ​അ​തെ​ങ്ങ​നെ​ ​സ്‌​ക്രി​പ്റ്റ​ഡ് ​ആ​വു​ന്നു​ ​എ​ന്ന​തി​നെ​ ​പ​റ്റി​ ​എ​നി​ക്ക​റി​യി​ല്ല.​ ​പ്രേ​ക്ഷ​ക​ർ​ ​ത​ന്നെ​ ​ഇ​ത് ​വി​ല​യി​രു​ത്ത​ട്ടെ''- സന്തോഷ് പണ്ഡിറ്റ് പറയുന്നു.

  കുടുംബവിളക്ക്; വേദികയെ കാണാൻ ഹോട്ടലിൽ സിദ്ധാർത്ഥ്, ബിൽ അടച്ചു, സിദ്ധു പൊളിയാണെന്ന് പ്രേക്ഷകർ

  ഷോ​യി​ൽ​ ​അ​തി​ഥി​ക​ളാ​യെ​ത്തി​യ​ ​ന​ടി​മാ​ർ​ ​സ​ന്തോ​ഷ് ​പ​ണ്ഡി​റ്റി​നെ​ ​മ​നഃ​പൂ​ർ​വം​ ​അ​പ​മാ​നി​ക്കാ​ൻ​ ​ശ്ര​മി​ച്ച​താ​ണെ​ന്ന് ​ക​രു​തു​ന്നു​ണ്ടോ? എന്നും അവതാരകൻ സന്തോഷ് പണ്ഡിറ്റിനോട് ചോദിക്കുന്നുണ്ട്. '' ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ന​ടി​മാ​രാ​ണ് ​ഷോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​അ​വ​ർ​ ​ഇ​ങ്ങ​നെ​യൊ​രു​ ​സ്‌​ക്രി​പ്റ്റി​ന് ​നി​ന്നു​കൊ​ടു​ക്കു​മ്പോ​ൾ​ ​സ്വ​ന്ത​മാ​യി​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​ചി​ന്തി​ക്കാ​മാ​യി​രു​ന്ന​ല്ലോ.​ ​അ​ത്ര​ ​മാ​ത്ര​മേ​ ​പ​റ​യാ​നു​ള്ളൂ''... എന്നായിരുന്നു മറുപടി. ''അ​വ​ർ​ ​ത​ന്നെ​യാ​ണ​ല്ലോ​ ​ഇ​ത് ​സ്‌​ക്രി​പ്റ്റ​ഡ് ​ക​ണ്ട​ന്റ് ആ​യി​രു​ന്നു​ ​എ​ന്ന് ​പ​റ​ഞ്ഞെ​ത്തി​യ​ത്.​ ​ആ​ ​ഫ്ളോ​റി​ൽ​ ​അ​ന്നു​ണ്ടാ​യി​രു​ന്ന​ ​എ​നി​ക്ക് ​അ​വി​ടെ​ ​ഒ​രു​ ​സ്‌​ക്രി​പ്റ്റും​ ​ത​ന്നി​ട്ടി​ല്ല.​ ​ഒ​രു​ ​പ​ക്ഷേ​ ​അ​വ​ർ​ക്കി​ത് ​സ്‌​ക്രി​പ്റ്റ​ഡ് ​ക​ണ്ട​ന്റ് ​ആ​യി​രു​ന്നി​രി​ക്കാം.​ ​അ​ങ്ങനെ​യെ​ങ്കി​ൽ​ ​അ​വ​ർ​ ​മ​നഃപൂ​ർ​വം​ ​ആ​രു​ടെ​യൊ​ക്കെ​യോ​ ​ആ​യു​ധ​ങ്ങ​ൾ​ ​ആ​വു​ക​യാ​യി​രു​ന്നു.​ ​സ​ന്തോ​ഷ് ​പ​ണ്ഡി​റ്റി​നെ​ ​ടാ​ർ​ജ​റ്റ് ​ചെ​യ്‌​തി​രി​ക്കു​ന്ന​ ​ചി​ല​രു​ണ്ട്.​ ​അ​ത് ​ഇ​ന്നും​ ​ഇ​ന്ന​ലെ​യും​ ​ആ​രം​ഭി​ച്ച​ത​ല്ല​ല്ലോ...​ ​മി​മി​ക്രി​ക്കാ​ർ​ക്ക് ​എ​ന്നും​ ​എ​ന്നോ​ട് ​വി​രോ​ധ​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​അ​ത് ​ത​ന്നെ​യാ​ണ് ​സം​ഭ​വി​ച്ച​ത്.​ ​അ​വ​രെ​ ​അ​തി​നു​വേ​ണ്ടി​ ​ചി​ല​ർ​ ​ഉ​പ​യോ​ഗി​ച്ച​താ​വാം.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ന​ടി​മാ​രാ​ണ് ​ഷോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​അ​വ​ർ​ ​ഇ​ങ്ങ​നെ​യൊ​രു​ ​സ്‌​ക്രി​പ്റ്റി​ന് ​നി​ന്നു​കൊ​ടു​ക്കു​മ്പോ​ൾ​ ​സ്വ​ന്ത​മാ​യി​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​ചി​ന്തി​ക്കാ​മാ​യി​രു​ന്ന​ല്ലോ.​ ​അ​ത്ര​ ​മാ​ത്ര​മേ​ ​പ​റ​യാ​നു​ള്ളൂ''. നടൻ പറയുന്നു.

  Santhosh Pandit

  സുശീലയുടെ അച്ഛനായിരുന്നു നെടുമുടി വേണുവുമായുള്ള വിവാഹത്തെ എതിർത്തത്, കാരണം രക്തബന്ധം

  അന്ന് സംഭവിച്ചതിനെ കുറിച്ചു സന്തോഷ് പണ്ഡിറ്റ് ആവർത്തിക്കുന്നുണ്ട്. ''അ​വ​ർ​ ​ആ​ദ്യം​ ​എ​ന്നോ​ട് ​ഒ​രു​ ​പാ​ട്ട് ​പാ​ടാ​ൻ​ ​പ​റ​ഞ്ഞു.​ ​ഏ​ത് ​പാ​ട്ടാ​ണ് ​പാ​ടേ​ണ്ട​തെ​ന്നും​ ​പ​റ​ഞ്ഞു.​ ​ഞാ​ൻ​ ​ആ​ദ്യം​ ​വി​ചാ​രി​ച്ച​ത് ​ഞാ​ൻ​ ​പാ​ടു​ന്ന​ ​യു​ഗ്മ​ഗാ​ന​ത്തി​ന്റെ​ ​ഫീ​മെ​യി​ൽ​ ​വേ​ർ​ഷ​ൻ​ ​അ​വ​ർ​ ​പാ​ടാ​ൻ​ ​പ്ലാ​നി​ട്ടി​രി​ക്കു​ന്നു​ ​എ​ന്നാ​ണ്.​ ​പാ​ടി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഉ​ട​നെ​ ​അ​വ​ർ​ ​ര​ണ്ടാ​മ​തൊ​രു​ ​പാ​ട്ട് ​പാ​ടാ​ൻ​ ​പ​റ​ഞ്ഞു.​ ​പ​ക്ഷേ​ ​ആ​ ​പാ​ട്ടി​ന് ​ബ​ദ​ലാ​യി​ ​ആ​ദ്യം​ ​പാ​ടി​യ​ ​പാ​ട്ട് ​ത​ന്നെ​ ​അ​വ​ർ​ ​പാ​ടി.​ ​അ​വ​രു​ടെ​ ​കൈയി​ൽ​ ​നി​ന്നും​ ​സം​ഭ​വം​ ​പാ​ളി.​ ​ഞാ​ൻ​ ​ര​ണ്ടാ​മ​ത് ​ഏ​തു​ ​പാ​ട്ട് ​പാ​ടു​മെ​ന്ന് ​അ​വ​ർ​ക്കൊ​രു​ ​ഐ​ഡി​യ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​പി​ന്നെ​യും​ ​ഞാ​ൻ​ ​പാ​ടി​യ​ ​പാ​ട്ടു​ക​ൾ​ക്ക് ​അ​വ​ർ​ ​മ​റ്റു​ ​പാ​ട്ടു​ക​ളു​ടെ​ ​വേ​ർ​ഷ​ൻ​ ​കൊ​ണ്ടു​വ​ന്നു​ ​ക​ണ്ട​ന്റ് ​മു​ന്നോ​ട്ട്‌​ ​കൊ​ണ്ടു​പോ​യി.​ ​പ​ക്ഷേ​ ​ഇ​തൊ​ന്നും​ ​മ​ന​സി​ലാ​വാ​ത്ത​ ​പ​ല​രും​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.​ ​പ്ര​ത്യേ​കി​ച്ച് ​ഐ​ശ്വ​ര്യ,​ ​ബി​നീ​ഷ് ​തു​ട​ങ്ങി​യ​വ​രു​ടെ​യൊ​ക്കെ​ ​മു​ഖ​ഭാ​വ​ത്തി​ലും​ ​സം​സാ​ര​ത്തി​ലു​മൊ​ക്കെ​ ​അ​വി​ടെ​ ​ന​ട​ക്കു​ന്ന​ത് ​ഒ​രു​പ​ന്തി​കേ​ടാ​ണ​ല്ലോ​ ​എ​ന്ന​ത് ​പ്ര​ക​ട​മാ​യി​രു​ന്നു.​ ​ഷൂ​ട്ട് ​ക​ഴി​ഞ്ഞ​പ്പോ​ഴും​ ​അ​വി​ടെ​ ​പ​ല​ ​മി​മി​ക്രി​ക്കാ​ർ​ക്കും​ ​ആ​ ​ന​ടി​മാ​ർ​ക്കു​മൊ​ക്കെ​ ​അ​വ​ർ​ ​ജ​യി​ച്ചു​വെ​ന്ന​ ​ഒ​രു​ ​ഭാ​വം​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​സ​ന്തോ​ഷ് ​പ​ണ്ഡി​റ്റി​നെ​ ​അ​ടി​ച്ച​മ​ർ​ത്തി​ ​എ​ന്ന​ ​രീ​തി​യി​ലു​ള്ള​ ​ഒ​രു​ ​ഭാ​വമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

  സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍

  ആ ഫ്ലോറിൽ പ്രതികരിക്കാത്തതിനെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആ​ ​ഷോ​യി​ൽ​ ​ഞാ​ൻ​ ​എ​ന്തെ​ങ്കി​ലും​ ​സം​സാ​രി​ച്ചു​തു​ട​ങ്ങു​മ്പോ​ഴേ​ ​ചി​രി​യും​ ​അ​ട്ട​ഹാ​സ​വു​മൊ​ക്കെ​ ​കൊ​ണ്ട് ​അ​തി​നെ​ ​മ​റ​ക്കാ​ൻ​ ​പ​ല​രും​ ​ശ്ര​മി​ച്ചി​രു​ന്നു.​ ​അ​ന്ന​ത്തെ​ ​ആ​ ​സം​ഭ​വ​ത്തി​ലും​ ​ഞാ​ൻ​ ​പ​ല​തും​ ​പ​റ​യാ​ൻ​ ​ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​എ​ന്നെ​ ​കേ​ൾ​ക്കാ​ൻ​ ​ആ​രും​ ​ശ്ര​മി​ച്ചി​ല്ലെന്നും താരം അഭിമുഖത്തിൽ പറയുന്നു.

  Read more about: santhosh pandit
  English summary
  Santhosh Pandit Opens Up Star Magic Real Incident,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X