സാന്ത്വനത്തിലെ അഞ്ജലിയായിരുന്നോ അത്? ബിജു മേനോന്റേയും മോഹന്‍ലാലിന്റേയും മകളായതിനെക്കുറിച്ച് ഗോപിക

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയനായികമാരിലൊരാളായി മാറിയിരിക്കുകയാണ് ഗോപിക അനില്‍. സാന്ത്വനം വീട്ടിലെ മൂന്നാമത്തെ മരുമകളായി ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. തമിഴ് സീരിയലായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള പതിപ്പാണ് സാന്ത്വനം. ബാലതാരമായി വിസ്മയിപ്പിച്ച താരങ്ങളാണ് ഗോപികയും കീര്‍ത്തനയും. ലാലേട്ടന്റെ മക്കളായാണ് ഇന്നും ഞങ്ങളെ പലരും ഓര്‍ക്കുന്നതെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബാലേട്ടനിലെ ബാലതാരമാണോ അഞ്ജലിയായി അഭിനയിക്കുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ബാലേട്ടനിലെ കുട്ടിയുടെ വളര്‍ച്ചയേയും മാറ്റത്തേയും കുറിച്ചുള്ള രസകരമായ ട്രോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ശിവത്തില്‍ ബിജു മേനോന്റെ മകളായി അ്ഭിനയിച്ചാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടതെന്ന് ഗോപിക പറയുന്നു. അഞ്ജലിയെ അവതരിപ്പിക്കുമ്പോള്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ലെന്നും ഗോപിക പറയുന്നു.

മോഹന്‍ലാലിന്‍റെ മക്കള്‍

മോഹന്‍ലാലിന്‍റെ മക്കള്‍

വിഎം വിനു സംവിധാനം ചെയ്ത ബാലേട്ടനില്‍ മോഹന്‍ലാലിന്‍റെ മക്കളായെത്തിയത് ഗോപികയും കീര്‍ത്തനയുമായിരുന്നു. അ​ഭി​ന​യ​ത്തെ​ ​കു​റി​ച്ച് ​ഒ​ന്നു​മ​റി​യാ​ത്ത​ ​പ്രാ​യ​ത്തി​ലാ​ണ് ​സി​നി​മ​യി​ലെ​ത്തി​യ​ത്.​ ​'ശി​വം സിനിമയില്‍​ ​ബി​ജു​മേ​നോ​ന്റെ​ ​മ​ക​ളാ​യി​ട്ടാ​ണ് ​അ​ഭി​ന​യി​ച്ച് ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​ഓ​ഡി​ഷ​ൻ​ ​ഒ​ന്നും​ ​ഇ​ല്ലാ​തെ​യാ​ണ് ​അ​ന്നെ​ത്തി​യ​ത് ​എ​ന്ന​താ​യി​രു​ന്നു​ ​വ​ലി​യൊ​രു​ ​ഭാ​ഗ്യം.​ ​അ​ന്ന് ​അ​ച്‌​ഛ​നും​ ​അ​മ്മ​യു​മാ​യി​രു​ന്നു​ ​അ​ഭി​ന​യം​ ​ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന​വ​ർ.​​​ ​ആ​റ് ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​

സീരിയലിലേക്ക്

സീരിയലിലേക്ക്

പ​ത്തി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​സീ​രി​യ​ലി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്,​ ​അ​മ്മ​ത്തൊ​ട്ടി​ൽ.​ ​അ​തു​ക​ഴി​ഞ്ഞ് ​ പ​ഠി​ത്ത​ത്തി​ലാ​യി​ ​മു​ഴു​വ​ൻ​ ​ശ്ര​ദ്ധ​യും.​ ​ഇ​ത് ​മൂ​ന്നാ​മ​ത്തെ​ ​സീ​രി​യ​ലാ​ണ്.​ ​'ക​ബ​നി​"യി​ലൂ​ടെ​യാ​ണ് ​ടൈ​റ്റി​ൽ​ ​വേ​ഷം​ ​ചെ​യ്‌​തു​ ​തു​ട​ങ്ങി​യ​ത്.​ ​അ​നി​യ​ത്തി​യും​ ​ഞാ​നും​ ​അ​തി​ലും​ ​ഒ​ന്നി​ച്ചു.തി​രി​ച്ചു​ ​വ​ന്ന​പ്പോ​ൾ​ ​ക​ബ​നി​യി​ലും​ ​അ​വ​ൾ​ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​പ​റ്റി​യ​ത് ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യി.​ ​സാ​ന്ത്വ​ന​ത്തി​ൽ​ ​ഞ​ങ്ങ​ൾ​ ​ഒ​ന്നി​ച്ചി​ല്ലെ​ങ്കി​ലും​ ​എ​ന്റെ​ ​കൂ​ടെ അവളും തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ട്.​ ​അ​താ​ണ് ​സ​മാ​ധാ​നമെന്നും ഗോപിക പറയുന്നു.

ലാലേട്ടന്‍റെ മക്കള്‍

ലാലേട്ടന്‍റെ മക്കള്‍

ഇ​പ്പോ​ഴും​ ​പ​ല​രും​ ​ചോ​ദി​ക്കാ​റു​ണ്ട് ​ലാ​ലേ​ട്ട​ന്റെ​ ​മ​ക​ളാ​യി​ട്ട് ​അ​ഭി​ന​യി​ച്ച​ ​കു​ട്ടി​യ​ല്ലേ​യെ​ന്ന്.​ ​ഇ​ത്ര​യും​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​അ​ങ്ങ​നെ​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​അ​തി​ന് ​വി.​എം​ ​വി​നു​ ​സാ​റി​നോ​ടാ​ണ് ​ന​ന്ദി​ ​പ​റ​യു​ന്ന​ത്.​ ​അ​ദ്ദേ​ഹ​മാ​ണ് ​ബാ​ലേ​ട്ട​നി​ൽ​ ​അ​വ​സ​രം​ ​ത​രു​ന്ന​ത്.​ ​അ​ന്ന​ത്തെ​ ​ആ​ ​മു​ഖം​ ​മാ​റി​യി​ട്ടി​ല്ല.​ ​ഉ​യ​രം​ ​വ​ച്ചെ​ന്ന് ​മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് ​പ​ല​രും​ ​പ​റ​യാ​റു​ണ്ട്.​ ​ഞാ​നും​ ​അ​നി​യ​ത്തി​യും​ ​ഒ​ന്നി​ച്ചാ​യി​രു​ന്നു​ ​അ​തി​ലും​ ​അ​ഭി​ന​യി​ച്ച​ത്.

അഞ്ജലിയെപ്പോലെയോ?

അഞ്ജലിയെപ്പോലെയോ?

ഞാ​ൻ​ ​എ​പ്പോ​ഴും​ ​സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ആ​ളാ​ണ്.​ ​അ​തു​പോ​ലെ​യാ​ണ് ​ശ​രി​ക്കു​ള്ള​ ​അ​ഞ്ജ​ലി​യും.​ ​ഇ​പ്പോ​ൾ​ ​ക​ഥ​യി​ൽ​ ​കു​റ​ച്ച് ​മാ​റ്റ​ങ്ങ​ൾ​ ​വ​ന്ന​തു​കൊ​ണ്ടാ​ണ് ​സ​ങ്ക​ടം​ ​അ​ഭി​ന​യി​ക്കേ​ണ്ടി​ ​വ​രു​ന്ന​ത്.​ ​എ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ​ ​പ​റ​യാ​റു​ണ്ട് ​നി​ന​ക്ക് ​പ​റ്റി​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​കി​ട്ടി​യ​ത് ​ഇ​പ്പോ​ഴാ​ണെ​ന്ന്.​ ​ലൊ​ക്കേ​ഷ​നി​ലാ​യാ​ലും​ ​എ​പ്പോ​ഴും​ ​ക​ല​പി​ല​ ​സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ് ​ഞാ​ൻ.​ ​ഒ​രി​ട​ത്തും​ ​അ​ട​ങ്ങി​യി​രി​ക്കാ​ൻ​ ​പ​റ്റി​ല്ല.​ ​എ​പ്പോ​ഴും​ ​ലൈ​വാ​യി​ ​നി​ൽ​ക്കാ​നാ​ണ് ​ഇ​ഷ്‌​ടം.​ ​ഓ​ടി​ ​ന​ട​ക്കും.​ ​എ​ല്ലാ​വരോ​ടും​ ​വ​ർ​ത്ത​മാ​നം​ ​പ​റ​ഞ്ഞി​രി​ക്കാ​ൻ​ ​ഇ​ഷ്‌​ട​മാ​ണ്.​ ​അ​തു​കൊ​ണ്ടാ​കാം​ ​ആ​ക്ഷ​ൻ​ ​പ​റ​യു​മ്പോ​ഴും​ ​വ​ലി​യ​ ​ടെ​ൻ​ഷ​നി​ല്ലാ​തെ​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ൽ​ ​പോ​യി​ ​നി​ൽ​ക്കാ​ൻ​ ​പ​റ്റു​ന്ന​തെന്നും ഗോപിക പറയുന്നു.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X