ശരണ്യ മോഹന്റെ മൊഞ്ചൊന്നും പോവൂല്ല! മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ശരണ്യയുടെ ഏറ്റവും പുതിയ ചിത്രം!

ബാലതാരമായി സിനിമയിലേക്ക് എത്തിയ നടി ശരണ്യ മോഹന്‍ ഒരു കാലത്ത് മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ നിറഞ്ഞ് നിന്ന നടിയായിരുന്നു. ശാലീന സൗന്ദര്യമായിരുന്നു ശരണ്യയുടെ പ്രത്യേകത. 2015 ല്‍ ഡോ. അരവിന്ദ് കൃഷ്ണനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അടുത്തിടെ ശരണ്യയ്ക്കും അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് കൂടി പിറന്നിരുന്നു.

ഇന്ന് രണ്ട് മക്കളുടെ അമ്മ കൂടിയാണ് ശരണ്യ. ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. കുടുംബത്തിന് ഒന്നാകെ ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

saranya-mohan

വിവാഹത്തിനും പ്രസവത്തിനും ശേഷം തടി കൂടിയതിന്റെ പേരില്‍ ഏറ്റവുമധികം കളിയാക്കലുകള്‍ നേരിടേണ്ടി വന്ന നടിയാണ് ശരണ്യ മോഹന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടതോയായിരുന്നു ശരണ്യ മോഹനെ തേടി പാപ്പരാസികളെത്തിയത്. പലരും നടിയെ കളിയാക്കി കൊണ്ടുള്ള കമന്റുകളിട്ടത്. അതുപോലെ തന്നെ ശരണ്യ മോഹന്‍ അമ്മയായ വാര്‍ത്ത പുറത്ത് വന്നതോടെ അതിനും അസഭ്യ കമന്റുകളായിരുന്നു വന്നത്.

View this post on Instagram

Nandu, Appu, Paddu and Poorni ♥️

A post shared by Saranya Mohan (@saranyamohanofficial) on

അന്നും ഇന്നും ശരണ്യയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ തടിച്ചി എന്ന് വിളിച്ചവര്‍ക്കുള്ള മറുപടി ശരണ്യ കൊടുത്തിരുന്നു. ജിമ്മില്‍ പോയി കഠനിമായി വര്‍ക്കൗട്ട് ചെയ്തും യോഗ പരിശീലിച്ചുമായിരുന്നു നടിയുടെ മാറ്റം. ഇപ്പോള്‍ രണ്ടാമത്തെ പ്രസവത്തിന് ശേഷം അതീവ സുന്ദരിയായിരിക്കുയാണ് നടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X