'ഫോൺ പിടിച്ച് വാങ്ങിയപ്പോൾ അയാൾ ചോറ്റു പാത്രം വെച്ച് കവിളിലേയ്ക്ക് ആഞ്ഞ് അടിച്ചു'; അനുഭവം പറഞ്ഞ് ഗൗരി കൃഷ്ണ!
സിനിമാ താരങ്ങളെപോലെ തന്നെ സീരിയൽ താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സീരിയൽ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഗൗരി കൃഷ്ണൻ. ഗൗരിയുടേയും സംവിധായകൻ മനോജ് പേയാടിന്റെയും വിവാഹം ആരാധകരും ആഘോഷമാക്കിയിരുന്നു. ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വെച്ച് ആഘോഷമായി കഴിഞ്ഞ വർഷമാണ് വിവാഹം നടന്നത്. സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ തന്റെ വിവാഹത്തിന് മുമ്പും ശേഷവുള്ള വിശേഷങ്ങളെല്ലാം ഗൗരി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട നടി കൂടിയാണ് ഗൗരി കൃഷ്ണ.

ഇപ്പോഴിത ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി പങ്കെടുക്കാനെത്തിയപ്പോൾ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗൗരി കൃഷ്ണ.


Click it and Unblock the Notifications