കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി,കാണൂ

By Meera Balan

ബോളിവുഡില്‍ വീണ്ടും ഒന്നിയ്ക്കണമെന്ന് പ്രേക്ഷകര്‍ ഏറെ ആഗ്രഹിയ്ക്കുന്ന താര ജോഡികളാണ് ഷാരൂഖ് ഖാനും കാജോളും. ഒന്നിച്ചഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളാക്കിയ ഈ താര ജോഡികള്‍ക്ക് ബോളിവുഡിലെ തന്നെ എക്കാലത്തെയും മികച്ച താര ജോഡികളാണ്.

1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ തുടങ്ങി മൈ നെയിം ഈസ് ഖാന്‍ വരെ എത്തി നില്‍ക്കുന്നു കാജോള്‍-ഷാരൂഖ് ചിത്രങ്ങള്‍. ഇവരെ ഓാണ്‍സ്‌ക്രീനിലെ ഏറ്റവും മികച്ച ജോഡികളാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ?

മികച്ച ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

മികച്ച ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയാണ് ഷാരൂഖിനെയും കാജോളിനെയും മികച്ച ജോഡികളാക്കുന്നതിലെ പ്രധാനഘടകം.

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

1995 ല്‍ ആദിത്യ ചോപ്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ സൂപ്പര്‍ഹിറ്റായി. കാജോളും ഷാരൂഖും പ്രദാന വേഷത്തിലെത്തിയ ഈ ചിത്രം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവേശിപ്പിച്ച സിനിമകളില്‍ ഒന്നാണ്

പ്രണയിക്കാന്‍ തോന്നും

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

റൊമാന്റിക് ചിത്രങ്ങളിലെ കാജോള്‍-ഷാരൂഖ് ജോഡികളുടെ അഭിനയം കണ്ടാന്‍ ആര്‍ക്കായാലും പ്രണയിക്കാന്‍ തോന്നുമത്രേ

ബോറിംഗ് അല്ല

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

പ്രേക്ഷകരെ ഒരിയ്ക്കലും ബോറടിപ്പിയ്ക്കാത്ത താര ജോഡികളാണ് ഷാരൂഖും കാജോളും

ജീവിതത്തിലും

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

സല്‍മാനും ഐശ്വര്യയും ഒന്നാകണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചതുപോലെ ജീവിത്തിലും ഷാരൂഖും കാജോളും ഒന്നിയ്ക്കണമെന്ന് ആരാധകര്‍ ആഗ്രഹിച്ചിരുന്നു.

റോള്‍ മോഡലുകള്‍

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ, കുഛ് കുഛ് ഹോത്താ ഹേ എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടയുള്‌ലവയിലെ പല റൊമാന്റിക് രംഗങ്ങളും പിന്നീട് മറ്റ് പല ചിത്രങ്ങളിലും ആവര്‍ത്തിയ്ക്കപ്പെട്ടു

സൗഹൃദത്തിലൂടെ പ്രണയം

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

സുഹൃത്തുക്കളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാകുന്നതിന് ഷാരൂഖ്-കാജോള്‍ ചിത്രങ്ങള്‍ പലപ്പോഴും ഇടയായിട്ടുണ്

മികച്ച ചിത്രങ്ങള്‍

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

ബാസിഗര്‍ മുതല്‍ മൈ നെയിം ഈസ് ഖാന്‍ വരെ ഒട്ടേറെ ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചും. പലതും സൂപ്പര്‍ ഹിറ്റ്

മാജിക് കൂട്ടുകെട്ട്

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

കാജോള്‍, ഷാരൂഖ്, കരണ്‍ ജോഹര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ വിജയിക്കുന്നത് പതിവാണ്

ഇനിയെന്ന്?

കാജോളും ഷാരൂഖും എങ്ങനെ മികച്ച ജോഡികളായി, കാണൂ

ഇനി എന്നാകും ഈ താരജോഡികള്‍ ഒന്നിയ്ക്കുക എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X